"ജി.എച്ച്.എസ്. കരിപ്പൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 343: | വരി 343: | ||
<gallery> | <gallery> | ||
42040fulla+.jpg | 42040fulla+.jpg | ||
</gallery> | |||
''' <br> <big> വിജയോത്സവം -2021<br> | |||
ഗവ.എകരിപ്പൂര് ഗവ ഹൈസ്കൂളിലെ ഈ വർഷത്തെ എസ് എസ് എൽ സി പരീക്ഷയിലും മറ്റു മേഖലകളിലും വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു.സംസ്ഥാനതലത്തിൽ ഗണിതപാറ്റേണിനു സമ്മാനം ലഭിച്ച ഷാരോൺ ജെ സതീഷിനെ പൊന്നാടയണിയിച്ചു കൊണ്ട് ബഹു.ഭക്ഷ്യസിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ ഉദ്ഘാടനം ചെയ്തു. നെടുമങ്ങാട് നഗരസഭ വൈസ് ചെയർമാൻ എസ് രവീന്ദ്രൻ അധ്യക്ഷനായ ചടങ്ങിൽ മന്ത്രി ജി ആർ അനിൽ സമ്മാനവിതരണം ചെയ്തു.പൂർവ്വാധ്യാപിക ജി എസ് മംഗളാംബൾ സ്കൂൾ നഴ്സറി വിഭാഗത്തിനു നൽകിയ കളിയൂഞ്ഞാലും,ലാഡറും വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി വസന്തകുമാരി കുട്ടികൾക്കായി സമർപ്പിച്ചു.ഷാരോൺ ജെ സതീഷിന്റെ ചിത്രപ്രദർശനം വാർഡ് കൗൺസിലർ സംഗീതാ രാജേഷ് ഉദ്ഘാടനം ചെയ്തു.ഹെഡ്മിസ്ട്രസ്സ് ജി ബിന്ദു സ്വാഗതം പറഞ്ഞ യോഗത്തിൽ പി റ്റി എ പ്രസിഡന്റ് ആർ ഗ്ലിസ്സസ് ,പി റ്റി എ വൈസ് പ്രസിഡന്റ് ഡി പ്രസാദ് ,എം പി റ്റി എ പ്രസിഡന്റ് ആർ ശ്രീലത , സീനിയർ അസിസ്റ്റന്റ് ഷീജാബീഗം, എന്നിവർ ആശംസ പറഞ്ഞു. സ്റ്റാഫ് സെക്രട്ടറി വി എസ് പുഷ്പരാജ് നന്ദി പറഞ്ഞു.ച്ച് എസ് കരിപ്പൂര് </big> ''' <br> | |||
<gallery> | |||
42040vu12021.jpg | |||
42040vu22021.jpg | |||
42040vu32021.jpg | |||
42040vu42021.jpg | |||
42040vu52021.jpg | |||
</gallery> | </gallery> | ||