"ഗവ.എച്ച്.എസ്. കോഴഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,549 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  18 ജൂലൈ 2021
വരി 204: വരി 204:

എക്സൈസ് വകുപ്പുമായി ചേർന്ന് ലഹരിവിരുദ്ധ ക്ലാസ്സുകൾ, പോസ്റ്റർ പ്രദർശനം, ലഘുലേഖവിതരണം, തെരുവു നാടകം, ലഹരിവിരുദ്ധറാലി തുടങ്ങിയ പ്രവർത്തനങ്ങൾ സംഘടിപ്പിക്കാറുണ്ട്. ഓരോ ക്ലാസ്സും തനതായ രീതിയിൽ ലഹരി വിരുദ്ധദിനം ആചരിക്കുന്നു.

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം 2021-2022
വളരെ informative ആയ ക്ലാസ് നയിച്ചു കൊണ്ട് എക്സൈസ് ഡിപ്പാർട്ട്മെന്റിലെ ശ്രീ.ബിനു വി.വർഗീസ് സാർ Ghs Kozhenchery യോടൊപ്പം ചേർന്നു ....
ലഹരിയിലേക്ക് നയിക്കുന്ന ചതിക്കുഴികളും അതിന്റെ ആഴവും കുട്ടികൾക്കു മുന്നിൽ വിശദമായി അവതരിപ്പിച്ച ബിനു സാർ പ്രകാശമുള്ള നാളെകളിലേക്ക് നടന്നുനീങ്ങാനും സമൂഹത്തിൽ അഭിമാനത്തോടെ ജീവിക്കാനും കുട്ടികളെ ആഹ്വാനം ചെയ്തു.
ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ മാതൃകാപരമായ രീതി സ്വീകരിച്ച ഈ വിദ്യാലയത്തിൽ മുൻകാലങ്ങളിലും സാറിന്റെ മഹനീയ സേവനം ലഭ്യമായിരുന്നത് കൃതജ്ഞതയോടെ ഓർക്കുന്നു .....
വായന ലഹരിയാകട്ടെ !
ജീവിതം ലഹരിയാകട്ടെ !
പഠനം ലഹരിയാകട്ടെ !

==='''ജൂലൈ11ലോകജനസംഖ്യാദിനം'''===
==='''ജൂലൈ11ലോകജനസംഖ്യാദിനം'''===
987

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1076281" എന്ന താളിൽനിന്ന് ശേഖരിച്ചത്