"ബി.എം.ഒ.യു പി സ്ക്കൂൾ കരുവൻതിരുത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 94: | വരി 94: | ||
== പ്രശസ്തരായ പൂർവ്വ വിദ്യാർഥികൾ == | == പ്രശസ്തരായ പൂർവ്വ വിദ്യാർഥികൾ == | ||
ടി സുഹ്റാബി, (ഫറോക്ക് | ടി സുഹ്റാബി, (ഫറോക്ക് മുൻസിപ്പാലിറ്റി ചെയർ പേഴ്സൻ,) | ||
ജിയാദ് | ജിയാദ് ഹസ്സൻ (യുണൈറ്റഡ് സ്പോർട്സ് ക്ലബ്ബ് കൊൽക്കത്ത) | ||
അബ്ദുൽ സലാം ( | അബ്ദുൽ സലാം (കൗൺസിലർ, ഫറോക്ക് മുൻസിപ്പാലിറ്റി) | ||
ജാഫർ മാസ്റ്റർ (ജി.എം.എൽ.പി.സ്കൂൾ) | ജാഫർ മാസ്റ്റർ (ജി.എം.എൽ.പി.സ്കൂൾ) |
16:26, 4 ജൂലൈ 2021-നു നിലവിലുണ്ടായിരുന്ന രൂപം
ബി.എം.ഒ.യു പി സ്ക്കൂൾ കരുവൻതിരുത്തി | |
---|---|
വിലാസം | |
കരുവൻതിരുത്തി ബി എം ഒ യു പി. സ്ക്കൂൾ , 673631 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1 - ജൂൺ - 1979 |
വിവരങ്ങൾ | |
ഫോൺ | 04952486580 |
ഇമെയിൽ | bmoupschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 17551 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | എയ്ഡഡ് |
പഠന വിഭാഗങ്ങൾ | യു.പി |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സുധ പിസി |
അവസാനം തിരുത്തിയത് | |
04-07-2021 | Sudhapc |
ചരിത്രം
1979 ജൂണ് 27 സ്കൂൾ ആരംഭിച്ചു. കെ.എച്ച്.എം.യു.പി.സ്കൂൾ ആയിരുന്നു ആദ്യത്തെ പേര്.2003ൽ ബി.എം.ഒ.യു പി. സ്കുൂളായി നിലവിൽ വന്നു. കെ.മുഹമ്മദ് സ്കൂൾ മാനേജർ ആയി നിലവിൽ തുടരുന്നു.
ഭൗതികസൗകര്യങ്ങൾ
നിലവിൽ 9 ക്ലാസ് മുറികളും ഒരു സ്റ്റാഫ് റൂം, ഓഫീസ് റൂം , ഐടി റൂം, സ്മാർട്ട് ക്ലാസ് റൂം, സ്കൂൾ തിയേറ്റർ എന്നിവയും ഉണ്ട്. കൂടാതെ ലൈബ്രറി &റീഡിംഗ് റൂം നിലവിൽ ഉണ്ട്.
മുൻ സാരഥികൾ:
എ.ടി. കോയ മോയ്തീൻ കുട്ടി മാസ്റ്റർ(1979-2011),
പി മാത്യു മാസ്റ്റർ(2011-2013),
എസ്.പി മുഹമ്മദ് കോയ മാസ്റ്റർ(2013-2017)
മാനേജ്‌മെന്റ്
ബാഫഖി തങ്ങൾ മെമ്മോറിയൽ ഓർഫനേജ് (ബി.എം.ഒ.).
കെ. മുഹമ്മദ് സ്കൂൾ മാനേജറായി തുടരുന്നു.
അധ്യാപകർ
സുധ. പിസി (പ്രധാനദ്ധ്യാപിക)
രമേഷ്. കെ.കെ
രമാ ദേവി. പി
സിന്ധു. ഐ.ആർ
ശാന്തി. എസ്
ബിന്ദു. എ.പി
സിറാജ് നഹ. കെ
ജസ്റത്ത്. കെ.എം
അനീഷ്. എൻ.ബി
ആസിഫ്. കെ.കെ
നൗഫീന. എം
ജസിയ. വി
മിനി. കെ
സീന. പി
മുഹമ്മദ് ലുഖ്മാൻ.പിസി
ഹബീബ് റഹ്മാൻ. എ.വി
പ്രശസ്തരായ പൂർവ്വ വിദ്യാർഥികൾ
ടി സുഹ്റാബി, (ഫറോക്ക് മുൻസിപ്പാലിറ്റി ചെയർ പേഴ്സൻ,)
ജിയാദ് ഹസ്സൻ (യുണൈറ്റഡ് സ്പോർട്സ് ക്ലബ്ബ് കൊൽക്കത്ത)
അബ്ദുൽ സലാം (കൗൺസിലർ, ഫറോക്ക് മുൻസിപ്പാലിറ്റി)
ജാഫർ മാസ്റ്റർ (ജി.എം.എൽ.പി.സ്കൂൾ)
ജസ്റത്ത് ടീച്ചർ (ബി.എം.ഒ.യു.പി.സ്കൂൾ)
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
ചിത്രങ്ങൾ
- ലെെബ്രറി&റീഡിഗ് റൂം
- കമ്പ്യൂട്ടർ ലാബ്
- സ്കൂൾ തിയേറ്റർ
- കായികം
സ്കൂളിൽ നടന്ന പരിപാടികൾ
ക്ലബ്ബ് പ്രവർത്തനങ്ങൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
{{#multimaps: 11.2416701, 75.7877754 | width=800px | zoom=16 }}
|