"ബി.എം.ഒ.യു പി സ്ക്കൂൾ കരുവൻതിരുത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 51: | വരി 51: | ||
==അധ്യാപകർ == | ==അധ്യാപകർ == | ||
സുധ പിസി | സുധ പിസി | ||
രമേഷ് മാസ്ററർ | രമേഷ് മാസ്ററർ | ||
രമാ ദേവി | രമാ ദേവി | ||
സിന്ധു | സിന്ധു | ||
വരി 59: | വരി 57: | ||
ബിന്ദൂ | ബിന്ദൂ | ||
സിറാജ് നഹ | സിറാജ് നഹ | ||
ഹബീബ് റഹ്മാൻ | ഹബീബ് റഹ്മാൻ | ||
ജസ്റത്ത് | ജസ്റത്ത് | ||
അനീഷ് | അനീഷ് | ||
നൗഫീന | |||
ആസിഫ് | |||
ജസിയ | |||
മുഹമ്മദ് ലുഖ്മാൻ.പിസി | |||
== പ്രശസ്തരായ പൂർവ്വ വിദ്യാർഥികൾ == | == പ്രശസ്തരായ പൂർവ്വ വിദ്യാർഥികൾ == | ||
ടി സുഹ്റാബി, (ഫറോക്ക് മു൯സിപ്പാലിററി ചെയർ പേഴ്സ൯,) | ടി സുഹ്റാബി, (ഫറോക്ക് മു൯സിപ്പാലിററി ചെയർ പേഴ്സ൯,) |
16:31, 7 ജൂൺ 2021-നു നിലവിലുണ്ടായിരുന്ന രൂപം
ബി.എം.ഒ.യു പി സ്ക്കൂൾ കരുവൻതിരുത്തി | |
---|---|
![]() | |
വിലാസം | |
കരുവൻതിരുത്തി ബി എം ഒ യു പി. സ്ക്കൂൾ , 673631 | |
സ്ഥാപിതം | 1 - ജൂൺ - 1979 |
വിവരങ്ങൾ | |
ഫോൺ | 04952486580 |
ഇമെയിൽ | bmoupschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 17551 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | എയ്ഡഡ് |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സുധ പിസി |
അവസാനം തിരുത്തിയത് | |
07-06-2021 | Sudhapc |
ചരിത്രം
1979 ജൂണ് 27 സ്കൂൾ ആരംഭിച്ചു. കെ.എച്ച്.എം.യു.പി.സ്കൂൾ ആയിരുന്നു ആദ്യത്തെ പേര്.2003ൽ ബി.എം. യു പി.സ്കുൂളായി നിലവിൽ വന്നു. കെ.മുഹമ്മദ് സ്കൂൾ മാനേജർ ആയി നിലവിൽ തുടരുന്നു.
ഭൗതികസൗകര്യങ്ങൾ
നിലവിൽ 9 ക്ലാസ് മുറികളും ഒരു സ്ററാഫ് റൂം, ഓഫീസ് റൂം , ഐടി റൂം, സ്മാർട്ട് ക്ലാസ് റൂം എന്നിവയും ഉണ്ട്. കൂടാതെ ലൈബ്രറി &റീഡിം റൂം നിലവിൽ ഉണ്ട്.
മുൻ സാരഥികൾ:
സ്കൂളിന്റെ മുൻ സാരഥികളാണ് എ.ടി. കോയ മോയ്തീൻ കുട്ടി മാസ്ററർ(1979-2011), പി മാതൃൂ മാസ്റററർ(2011-2013), എസ്.പി മുഹമ്മദ് കോയ മാസ്ററർ(2013-2017)
മാനേജ്മെന്റ്
ബാഫഖി തങ്ങൾ മെമ്മോറിയൽ ഓർഫനേജ് (ബി.എം.ഒ.). കെ. മുഹമ്മദ് സ്കൂൾ മാനേജറായി തുടരുന്നു.
അധ്യാപകർ
സുധ പിസി രമേഷ് മാസ്ററർ രമാ ദേവി സിന്ധു ശാന്തി ബിന്ദൂ സിറാജ് നഹ ഹബീബ് റഹ്മാൻ ജസ്റത്ത് അനീഷ് നൗഫീന ആസിഫ് ജസിയ മുഹമ്മദ് ലുഖ്മാൻ.പിസി
പ്രശസ്തരായ പൂർവ്വ വിദ്യാർഥികൾ
ടി സുഹ്റാബി, (ഫറോക്ക് മു൯സിപ്പാലിററി ചെയർ പേഴ്സ൯,) ജിയാദ് ഹസ്സ൯ (യുണൈററഡ് സ്പോർട്സ് ക്ളബ് കൊൽക്കത്ത) അബ്ദുൽ സലാം (കൗൻസിലർ, ഫറോക്ക് മു൯സിപ്പാലിററി) ജാഫർ മാസ്ററർ (ജി.എം.എൽ.പി.സ്കൂൾ) ജസ്റത്ത് ടീച്ചർ (ബി.എം.ഒ.യു.പി.സ്കൂൾ)
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
ചിത്രങ്ങൾ
ക്ലബ്ബ് പ്രവർത്തനങ്ങൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
{{#multimaps: 11.2416701, 75.7877754 | width=800px | zoom=16 }}
|