"ജി.എച്ച്.എസ്.എസ്. വക്കം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

167 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  25 നവംബർ 2009
തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 16: വരി 16:
പിന്‍ കോഡ്= 676519 |
പിന്‍ കോഡ്= 676519 |
സ്കൂള്‍ ഫോണ്‍= 04933283060 |
സ്കൂള്‍ ഫോണ്‍= 04933283060 |
സ്കൂള്‍ ഇമെയില്‍= gvhssmakkaraparamba@gmail.com |
സ്കൂള്‍ ഇമെയില്‍= gvhssvakkom@gmail.com |
സ്കൂള്‍ വെബ് സൈറ്റ്= http://aupsmalappuram.org.in |
സ്കൂള്‍ വെബ് സൈറ്റ്= http://gvhssvakkom.web4all.in |
ഉപ ജില്ല= മങ്കട ‌|  
ഉപ ജില്ല= മങ്കട ‌|  
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
വരി 43: വരി 43:


== ചരിത്രം ==
== ചരിത്രം ==
1858 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
"വക്കം പ്രദേശത്ത് നല്ലൊരു പാത വേണം... പക്ഷേ, ആദ്യം വേണ്ടത് പള്ളിക്കൂടമാ​ണ്.... ​എഴുത്തും വായനയുമറിയാത്തവര്‍ നാടിന്റെ ശാപമാണ്....." കടൈവിളാകത്തുവീട്ടില്‍ കൊച്ചുപപ്പുതരകനെന്ന ക്രാന്തദര്‍ശിയുടെ നിശ്ചയദാര്‍ഢ്യമാണ് 1900ല്‍ സ്ഥാപിതമായ പൊട്ടച്ചന്‍വിളാകം പ്രൈമറി സ്‌കൂള്‍. ശ്രീ. ചെങ്ങന്നൂര്‍ പത്മനാഭപിള്ളയായിരുന്നു ആദ്യത്തെ പ്രഥമാധ്യാപകന്‍. 1905ല്‍ സര്‍ക്കാറില്‍ നിക്ഷിപ്തമായി. ഈ വിദ്യാലയമാണ് ഇന്ന് പ്രൗഢപ്രതാപത്തോടെ നിലകൊള്ളുന്ന വക്കം ഗവ. വൊക്കേഷണല്‍ & ഹയര്‍ സെക്കണ്ടറി സ്‌കൂള്‍.  
1961-62ല്‍ ഹൈസ്‌കൂളായി ഉയര്‍ത്തി. ആദ്യ ഹെഡ്‌മാസ്റ്റര്‍ ശ്രീ. മുഹമ്മദ് അബ്‌ദയായിരുന്നു. 1983-84ല്‍ അഗ്രികള്‍ച്ചര്‍ ഐച്ഛികമായി വൊക്കേഷണല്‍ കോഴ്‌സ് ആരംഭിച്ചു.  


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
119

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/10751" എന്ന താളിൽനിന്ന് ശേഖരിച്ചത്