"കൊളവല്ലൂർ എൽ.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 25: വരി 25:
}}
}}
== ചരിത്രം ==
== ചരിത്രം ==
 
കൊളവല്ലൂർ എൽ പി സ്കൂൾ        ഈ സ്കൂളിന്റെ ചരിത്രം തുടങ്ങുന്നത്.  1898-ലാണ് എൻ പി കുഞ്ഞുകുട്ടി ഗുരുക്കൾ സ്ഥാപക മാനേജർ ആയി കോച്ചേരി വീട്ടിൽ ഓല ഷെഡ്ഡിൽ ഈ സ്ഥാപനം തുടങ്ങി. സിദ്ധി രൂപവും കാവ്യവും ആണ് ആദ്യത്തെ പഠനവിഷയം.      കുഞ്ഞിക്കുട്ടി ഗുരുക്കൾ പഠിപ്പിക്കുമ്പോൾ പുല്ലാപ്പള്ളി കുറുമ്പൻ ഗുരുക്കൾ വടക്കേ മുറിയിൽ മുള്ളേ ബ്രൻ ചത്തു നെല്ലിക്ക അണ്ടി കുഞ്ഞുകുട്ടി ഗുരുക്കൾ തുടങ്ങി ഇന്ന് നൂറ് തികഞ്ഞ അവരൊക്കെ ഈ വിദ്യാലയത്തിലെ വിദ്യാർത്ഥികൾ ആയിരുന്നു.            സ്കൂൾ തുടക്കത്തിൽ നാട്ടെഴുത്ത് ലായിരുന്നു ആദ്യ പഠനം. പൂഴിയിൽ എഴുത്തും എഴുത്തോല എഴുതിയും ആണ് ആദ്യ പഠനം നടത്തിയിരുന്നത്. ഒരു കുട്ടിക്ക് അഞ്ചു പത്തു എന്ന നിലയിൽ ഓലക്കെട്ടുകൾ വേണമായിരുന്നു തെങ്ങോല മെടഞ്ഞ പടുത്തിരുന്നായിരുന്നു ആയിരുന്നു ആദ്യ ക്ലാസ്സ്‌ പഠനം പുഴിപഠനം ബെഞ്ചിൽ ഇരുത്തി പഠനം അനുവദിച്ചിരുന്നുള്ളൂ.
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

19:37, 8 മേയ് 2021-നു നിലവിലുണ്ടായിരുന്ന രൂപം

കൊളവല്ലൂർ എൽ.പി.എസ്
വിലാസം
കുന്നോത്തുപറമ്പു
,
670693
വിവരങ്ങൾ
ഫോൺ9495224688
കോഡുകൾ
സ്കൂൾ കോഡ്14510 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
08-05-202114521

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

കൊളവല്ലൂർ എൽ പി സ്കൂൾ ഈ സ്കൂളിന്റെ ചരിത്രം തുടങ്ങുന്നത്. 1898-ലാണ് എൻ പി കുഞ്ഞുകുട്ടി ഗുരുക്കൾ സ്ഥാപക മാനേജർ ആയി കോച്ചേരി വീട്ടിൽ ഓല ഷെഡ്ഡിൽ ഈ സ്ഥാപനം തുടങ്ങി. സിദ്ധി രൂപവും കാവ്യവും ആണ് ആദ്യത്തെ പഠനവിഷയം. കുഞ്ഞിക്കുട്ടി ഗുരുക്കൾ പഠിപ്പിക്കുമ്പോൾ പുല്ലാപ്പള്ളി കുറുമ്പൻ ഗുരുക്കൾ വടക്കേ മുറിയിൽ മുള്ളേ ബ്രൻ ചത്തു നെല്ലിക്ക അണ്ടി കുഞ്ഞുകുട്ടി ഗുരുക്കൾ തുടങ്ങി ഇന്ന് നൂറ് തികഞ്ഞ അവരൊക്കെ ഈ വിദ്യാലയത്തിലെ വിദ്യാർത്ഥികൾ ആയിരുന്നു. സ്കൂൾ തുടക്കത്തിൽ നാട്ടെഴുത്ത് ലായിരുന്നു ആദ്യ പഠനം. പൂഴിയിൽ എഴുത്തും എഴുത്തോല എഴുതിയും ആണ് ആദ്യ പഠനം നടത്തിയിരുന്നത്. ഒരു കുട്ടിക്ക് അഞ്ചു പത്തു എന്ന നിലയിൽ ഓലക്കെട്ടുകൾ വേണമായിരുന്നു തെങ്ങോല മെടഞ്ഞ പടുത്തിരുന്നായിരുന്നു ആയിരുന്നു ആദ്യ ക്ലാസ്സ്‌ പഠനം പുഴിപഠനം ബെഞ്ചിൽ ഇരുത്തി പഠനം അനുവദിച്ചിരുന്നുള്ളൂ.

ഭൗതികസൗകര്യങ്ങൾ

,

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps: 11.934906, 75.373019| width=800px | zoom=12 }}

"https://schoolwiki.in/index.php?title=കൊളവല്ലൂർ_എൽ.പി.എസ്&oldid=1074834" എന്ന താളിൽനിന്ന് ശേഖരിച്ചത്