"കൊളവല്ലൂർ യു.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 59: വരി 59:
|}
|}
|}
|}
{{#multimaps:  11.7901659,75.5902471| zoom=12 }}==വഴികാട്ടി==
{{#multimaps:  11.7631489 756192294| zoom=12 }}==വഴികാട്ടി==
{{#multimaps: 11.934906, 75.373019| width=800px | zoom=12 }}
{{#multimaps: 11.7631489 756192294| width=800px | zoom=12 }}

19:12, 4 മേയ് 2021-നു നിലവിലുണ്ടായിരുന്ന രൂപം

കൊളവല്ലൂർ യു.പി.എസ്
വിലാസം
കുന്നോത്തുപറമ്പ്

കൊളവല്ലൂർ യു.പി.എസ്.തുവ്വക്കുന്നു(പി ഓ
,
670693
സ്ഥാപിതം1933
വിവരങ്ങൾ
ഫോൺ04902462009
ഇമെയിൽkolavalloorups@gmail.com
കോഡുകൾ
സ്കൂൾ കോഡ്14569 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻp p achuthan
അവസാനം തിരുത്തിയത്
04-05-202114569


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


== ചരിത്രം ==കൊളവല്ലൂർ യു.പി സ്കൂൾ ചരിത്രം - ഇന്ന് കുന്നോത്ത്പറമ്പ ടൗണിനടുത്ത് സ്ഥിതി ചെയ്യുന്ന കൊളവല്ലൂർ യുപി സ്കൂൾ / 1933 ൽ കണ്ണങ്കോട് എന്ന സ്ഥലത്ത് സ്ഥാപിതമായത് പി പി നാരായണൻ മാസ്റ്റർ ഞ ള്ളക്കണ്ടി കുമാരൻ മാസ്റ്റർ, മൊയ്തു മാ സ്റ്റർ, അച്ചുതൻ മാസ്റ്റർ, എന്നിവരടങ്ങിയ ഒരു കമ്മിറ്റി ആയിരുന്നു. ഈ സ്ഥാപനത്തിന്റെ നിർമ്മാണത്തിന് ചുക്കാൻ പിടിച്ചിരുന്നത് അന്ന് ഈ സ്കൂളിന്റെ പേര് കൊളവല്ലൂർ ഹയർ എലിമെന്ററി സ്ക്കൂൾ എന്നായിരുന്നു. ശ്രീ ആർ.വി അച്ചുതൻ മാസ്റ്ററായിരുന്നു ഈ സ്കൂളിന്റെ പ്രഥമ ഹെഡ് മാസ്റ്റർ കാനാൽ കുഞ്ഞിരാമൻ മാസ്റ്റർപി.പി.നാരായണൻ മാസ്റ്റർ കെ.പി രായിരുന്നു മാസ്റ്റർ കുഞ്ഞിക്കണ്ണൻ മാസ്റ്റർ എന്നിവരായിരുന്നു പ്രാരംഭ കാലത്തെ അധ്യാപകർ. 39 കുട്ടികളുമായാണ് ഈ സ്ഥാപനം പ്രവർത്തനം തുടങ്ങിയത്. 1953 ൽ ഈ സ്ഥാപനം രണ്ട് സ്ഥാപനങ്ങളായി വിഭജി ക്കപ്പെട്ടു ഗേൾസ് സ്കൂൾ എന്ന പേരിൽ ഇന്നത്തെ കണ്ണങ്കോട് യു.പി. ബോയ്സ് സ്കൂൾ എന്ന പേരിൽ കുന്നോത്ത്പറമ്പിലേക്കും മാറ്റി സ്ഥാപിക്കപ്പെട്ടു.. പി പി നാരായണൻ മാസ്റ്റർ കാനാൽ കുഞ്ഞിരാമൻ മാസ്റ്റർ, ശാന്തകുമാരി ടീച്ചർ എന്നിവരടങ്ങിയ മൂന്നംഗ കമ്മിറ്റി നേതൃത്വത്തിലാണ് കുന്നോത്ത്പറമ്പിൽ ഇന്ന് സ്ഥിതി ചെയ്യുന്ന കൊളവല്ലൂർ യുപി സ്ഥാപിതമായത് അടുത്ത വർഷം മുതൽ പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും ഇവിടെപ്രവേശനം നൽകപ്പെട്ടു ശ്രീകാനാൽ കുഞ്ഞിരാമൻ മാസ്റ്ററായിരുന്നു ഇതിന്റെ പ്രഥമ ഹെഡ് മാസ്റ്റർ

സ്കൂളിന്റെ തുടക്കം മുതൽ തന്നെ അക്കാദമികരംഗത്ത് മികച്ച പ്രകടനം കാഴ്ചവെച്ച ഒരു സ്ഥാപനമായിരുന്നു ഇത് അന്നത്തെ ഡപ്യൂ ട്ടി വിദ്യാഭ്യാസ ഓഫീസർ രേഖപ്പെടുത്തി. രേഖകൾ ഇപ്പോഴും ഇവിടെയുണ്ട്. കൂടാതെ കായിക പരിശീലനം, നെയ്ത്ത് എന്നിവയിലും കുട്ടികൾക്ക് പരിശീലനം നൽകി ട്ടുണ്ട്. പ്രഥമ ഹെഡ് മാസ്റ്ററായിരുന്ന ശ്രീകാനാൽ കുഞ്ഞിരാമൻ മാസ്റ്റർക്ക് ശേഷം പി.പി നാരായണൻ മാസ്റ്റർ ശാന്തകുമാരി ടീച്ചർ ,ടി.കെ ദിവാകരൻ മാസ്റ്റർ കെ ശ്രീധരൻ മാസ്റ്റർ കെ.പി പങ്കജാ ക്ഷി |പി ഭരതൻ പി.വി. മുകുന്ദൻ , ടി.ഇ രമാഭായ് , കെ.പി നളിനകുമാർ എന്നിവർ ഈസ്കൂളിന്റെ ഹെഡ് മാസ്റ്റർമാരായിട്ടുണ്ട്.

കേവലം 39 കുട്ടികളും 5 അധ്യാപകരായി തുടങ്ങിയ ഈ സ്ഥാപനം ഇന്ന് 632 കുട്ടികളും 27 അധ്യാപകരും ഒരു ഓഫീസ് അസിസ്റ്റുമായി പാനൂരിന്റെ കിഴക്കൻ പ്രദേശത്ത് പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ വളരെ അറിയപ്പെടുന്ന ഒരു സ്ഥാപനമായി ഇന്ന് തിളങ്ങി നില്ക്കുകയാണ്. ശ്രീ. ടി.കെ ദിവാകരൻ മാസ്റ്റർ മാനേജറും പി.പി അച്ചുതൻ ഹെഡ് മാസ്റ്റുമായി സ്ഥാപനം നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു.

ഭൗതികസൗകര്യങ്ങൾ

,

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

{{#multimaps: 11.7631489 756192294| zoom=12 }}==വഴികാട്ടി== {{#multimaps: 11.7631489 756192294| width=800px | zoom=12 }}

"https://schoolwiki.in/index.php?title=കൊളവല്ലൂർ_യു.പി.എസ്&oldid=1074637" എന്ന താളിൽനിന്ന് ശേഖരിച്ചത്