"ജി.എൽ.പി.എസ് കൊളവല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 25: വരി 25:
}}
}}
== ചരിത്രം ==
== ചരിത്രം ==
ഗവ : എൽ . പി  സ്‌കൂൾ  കൊളവല്ലൂർ  :-
ഗവ : എൽ . പി  സ്‌കൂൾ  കൊളവല്ലൂർ  :-
            
            
വരി 31: വരി 32:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
* വാടക കെട്ടിടം -രണ്ടു നില കോൺഗ്രീറ്റ് .
* ക്ലാസ് മുറികൾ - 20 *20  - 4  എണ്ണം (3  എണ്ണം ടൈൽസ് പാകിയത് ).
* പ്രീ പ്രൈമറി - 20 *20  - ഒന്ന്  (സിമെൻറ് ).
* ഓഫീസ്  - 20 *20 -ഒന്ന്  (സിമെൻറ് ).
* സ്കൂൾ കോംബൗണ്ടിൽ കിണർ ,മോട്ടോർ ,കുടിവെള്ള സംവിധാനം.
*  ഉച്ചഭാഷിണി ,പ്രൊജക്ടർ ,ലാപ്ടോപ്പ് ,വൈറ്റ് ബോർഡ് ,ലൈബ്രെറി .
* ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും രണ്ടുവീതം ടോയ്‍ലെറ്റുകൾ.
* സ്മാർട്ട് ക്ലാസ്സ്‌റൂം .
* ഉദ്യാനം . 


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==

13:12, 4 മേയ് 2021-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എൽ.പി.എസ് കൊളവല്ലൂർ
വിലാസം
തലശ്ശേരി

670693
സ്ഥാപിതം1906
വിവരങ്ങൾ
ഫോൺ04902466888
ഇമെയിൽgovtlpkolavallur@gmail.com
കോഡുകൾ
സ്കൂൾ കോഡ്14502 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻMOHANAN T (H M In Charge)
അവസാനം തിരുത്തിയത്
04-05-202114502


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

ഗവ : എൽ . പി സ്‌കൂൾ കൊളവല്ലൂർ  :-

          കണ്ണൂർ ജില്ലയിലെ പാനൂർ സബ്ജില്ലയിലെ കുന്നോത്തുപറമ്പ് പഞ്ചായത്തിൽ തൂവക്കുന്നിൽ സ്ഥിതിചെയ്യുന്ന സ്ഥാപനമാണ് ഗവ : എൽ പി സ്കൂൾ ,കൊളവല്ലൂർ . 1906 ൽ സ്ഥാപിതമായ ഈ സ്കൂൾ പ്രദേശത്തെ മുസ്ലിം സമുദായത്തിലെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിന് കൂവേരി അറ്റിപ്പോറ്റി കുഞ്ഞമ്മദ് ഹാജി സ്ഥാപിച്ചതാണ് .തുടക്കത്തിൽ ബോർഡ് സ്കൂൾ എന്നറിയപ്പെട്ട ഈ സ്കൂൾ ഇന്നും വാടക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത് .ആദ്യകാലത്ത് അഞ്ചാം ക്ലാസ് വരെ ഉണ്ടായിരുന്ന ഈ സ്കൂളിൽ ഇപ്പോൾ പ്രീ പ്രൈമറിയും , ഒന്ന് മുതൽ നാല് വരെയും ക്ലാസ്സുകളാണുള്ളത് .
         2016  ൽ ഈ സ്കൂളിൻറെ പഴയ കെട്ടിടം പൊളിച്ചു രണ്ടു നില കോൺക്രീറ്റ് കെട്ടിടം പണികഴിപ്പിച്ചിട്ടുണ്ട് .ഈ വർഷം പ്രീ പ്രൈമറിയിൽ 27 കുട്ടികളും , ഒന്നു മുതൽ നാലുവരെ 74 കുട്ടികളും അധ്യയനം നടത്തുന്നു .

ഭൗതികസൗകര്യങ്ങൾ

* വാടക കെട്ടിടം -രണ്ടു നില കോൺഗ്രീറ്റ് .
  • ക്ലാസ് മുറികൾ - 20 *20 - 4 എണ്ണം (3 എണ്ണം ടൈൽസ് പാകിയത് ).
  • പ്രീ പ്രൈമറി - 20 *20 - ഒന്ന് (സിമെൻറ് ).
  • ഓഫീസ് - 20 *20 -ഒന്ന് (സിമെൻറ് ).
  • സ്കൂൾ കോംബൗണ്ടിൽ കിണർ ,മോട്ടോർ ,കുടിവെള്ള സംവിധാനം.
  • ഉച്ചഭാഷിണി ,പ്രൊജക്ടർ ,ലാപ്ടോപ്പ് ,വൈറ്റ് ബോർഡ് ,ലൈബ്രെറി .
  • ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും രണ്ടുവീതം ടോയ്‍ലെറ്റുകൾ.
  • സ്മാർട്ട് ക്ലാസ്സ്‌റൂം .
  • ഉദ്യാനം .

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps: 11.75899,75.63740| width=800px | zoom=12 }}



"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_കൊളവല്ലൂർ&oldid=1074598" എന്ന താളിൽനിന്ന് ശേഖരിച്ചത്