"ജി.എൽ.പി.എസ് പുത്തുർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

14506 (സംവാദം | സംഭാവനകൾ)
14506 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
കൈവേലിക്കൽ ഗ്രാമത്തിലെ സർക്കാർ സ്കൂൾ.  കുന്നോത്തുപറമ്പ ഗ്രാമപഞ്ചായത്തിലെ കൈവേലിക്കൽ പ്രദേശത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത് .നൂറിലധികം വർഷത്തെ പഴക്കമുള്ള വിദ്യാലയമാണിത് .1873ൽ ആണ് ഈ സ്കൂൾ സ്ഥാപിതമായത് ഈ പ്രദേശത്തെ സാധാരണ കുടുംബങ്ങളിലെ കുട്ടികൾ ആശ്രയിക്കുന്ന സ്കൂളാണിത് .മുൻ കാലങ്ങളിൽ 5)0തരം വരെ ക്ലാസുകൾ ഉണ്ടായിരുന്നു .പിന്നീട് സർക്കാർ നയത്തിന്റെ അടിസ്ഥാനത്തിൽ5)0 തരം ഒഴിവാക്കപ്പെട്ടു സ്കൂൾ വാടക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്   
കൈവേലിക്കൽ ഗ്രാമത്തിലെ സർക്കാർ സ്കൂൾ.  കുന്നോത്തുപറമ്പ ഗ്രാമപഞ്ചായത്തിലെ കൈവേലിക്കൽ പ്രദേശത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത് .നൂറിലധികം വർഷത്തെ പഴക്കമുള്ള വിദ്യാലയമാണിത് .കൈവേലിക്കൽ പള്ളിക്ക് സമീപം സ്ഥിതി ചെയ്യുന്ന പുത്തൂർ ഗവ എൽ പി സ്കൂൾ സ്ഥാപിതമായിട്ട് നൂറിൽ പരം വര്ഷം കഴിഞ്ഞു .ഇവിടെ നിന്ന് പഠിച്ചു  പോയ പഴമക്കാരുടെ അറിവിൽ  നിന്നു മാത്രമേ വിദ്യാലയത്തിന്റെ പഴക്കം കണക്കാക്കാൻ കഴിയുന്നുള്ളു സ്ഥാപിതമായ വർഷത്തെ കുറിച്ചറിയാൻ യാതൊരു രേഖയും ഇന്ന് ഇവിടെ ലഭ്യമല്ല .വിദ്യാലയത്തിന്റെ ഭൗതീക സാഹചര്യങ്ങൾ വളരെ പരിമിതമാണ് റോഡരികിലുള്ള വാടക കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്‌ .പി ടി എ യുടെയും നാട്ടുകാരുടെയും സഹായത്തോടെ പുതിയ സ്ഥലം കണ്ടെത്താൻ ശ്രമം നടന്നു കൊണ്ടിരിക്കുന്നു ഈ പ്രദേശത്തെ സാധാരണ കുടുംബങ്ങളിലെ കുട്ടികൾ ആശ്രയിക്കുന്ന സ്കൂളാണിത് .മുൻ കാലങ്ങളിൽ 5)0തരം വരെ ക്ലാസുകൾ ഉണ്ടായിരുന്നു .പിന്നീട് സർക്കാർ നയത്തിന്റെ അടിസ്ഥാനത്തിൽ5)0 തരം ഒഴിവാക്കപ്പെട്ടു സ്കൂൾ വാടക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്  .


{{Infobox AEOSchool
{{Infobox AEOSchool
"https://schoolwiki.in/ജി.എൽ.പി.എസ്_പുത്തുർ" എന്ന താളിൽനിന്ന് ശേഖരിച്ചത്