"ഗവ.എച്ച് .എസ്.എസ്.പാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 50: വരി 50:


പ്രൈമറി വിഭാഗത്തിനും ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം 35 കമ്പ്യൂട്ടറുകളുണ്ട്. 2 ലാബുകളില് ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പ്രൈമറി വിഭാഗത്തിനും ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം 35 കമ്പ്യൂട്ടറുകളുണ്ട്. 2 ലാബുകളില് ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
ഐ ടി @ സ്കൂളിന്റെ ഐ.സി.ടി മോഡല്‍ സ്കൂളായി പേരാവൂര്‍ മണ്ഡലത്തില്‍ നിന്നും GHSS പാല  തിരഞ്ഞെടുക്കപ്പെട്ടു. അഞ്ച് ക്ലാസ്സ് റൂമുകള്‍ സ്മാര്‍ട്ട് ക്ലാസ്സ് റൂമുകളായി. ഇവയില്‍ ഓരോ ലാപ്പ് ടോപ്പും എല്‍.സി.ഡി പ്രൊജക്റ്ററും ഉപയോഗിച്ച് പഠനം കൂടുതല്‍ ഫലപ്രദമായി നടത്തുന്നു .
'''ഐ ടി @ സ്കൂളിന്റെ ഐ.സി.ടി മോഡല്‍ സ്കൂളായി പേരാവൂര്‍ മണ്ഡലത്തില്‍ നിന്നും GHSS പാല  തിരഞ്ഞെടുക്കപ്പെട്ടു. അഞ്ച് ക്ലാസ്സ് റൂമുകള്‍ സ്മാര്‍ട്ട് ക്ലാസ്സ് റൂമുകളായി. ഇവയില്‍ ഓരോ ലാപ്പ് ടോപ്പും എല്‍.സി.ഡി പ്രൊജക്റ്ററും ഉപയോഗിച്ച് പഠനം കൂടുതല്‍ ഫലപ്രദമായി നടത്തുന്നു .
  പേരാവൂര്‍  MLA  ശ്രീമതി. ശൈലജ അവര്‍കള്‍ ആണ` പേരു നിര്‍ദേശിച്ചത്.
  പേരാവൂര്‍  MLA  ശ്രീമതി. ശൈലജ അവര്‍കള്‍ ആണ` പേരു നിര്‍ദേശിച്ചത്.
'''


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==

22:12, 24 ജനുവരി 2011-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ.എച്ച് .എസ്.എസ്.പാല
വിലാസം
പാല

കണ്ണൂര് ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്
വിദ്യാഭ്യാസ ജില്ല ‍തലശ്ശേരി‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
24-01-2011Ghsspala





ചരിത്രം

1924 മെയില്‍ മുഴ്ക്കുന്നു എലിമെനറ്റരരി ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. മലബാര് ദിസ്റ്റ്രികിറ്റ് ബൊര്ദീറ്റന്റ കീഴിലായിരുന്നു.‍ 1957ല് ഗവണ്മെന്റ് യു പി സ്കൂളായി ഉയര്‍ത്തപ്പെട്ടു.1976-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. 1979-ല്‍ SSLC ആദ്യ ബാച്ച.2000-ല് വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂള് വരെ 8 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

പ്രൈമറി വിഭാഗത്തിനും ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം 35 കമ്പ്യൂട്ടറുകളുണ്ട്. 2 ലാബുകളില് ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. ഐ ടി @ സ്കൂളിന്റെ ഐ.സി.ടി മോഡല്‍ സ്കൂളായി പേരാവൂര്‍ മണ്ഡലത്തില്‍ നിന്നും GHSS പാല തിരഞ്ഞെടുക്കപ്പെട്ടു. അഞ്ച് ക്ലാസ്സ് റൂമുകള്‍ സ്മാര്‍ട്ട് ക്ലാസ്സ് റൂമുകളായി. ഇവയില്‍ ഓരോ ലാപ്പ് ടോപ്പും എല്‍.സി.ഡി പ്രൊജക്റ്ററും ഉപയോഗിച്ച് പഠനം കൂടുതല്‍ ഫലപ്രദമായി നടത്തുന്നു .

പേരാവൂര്‍  MLA  ശ്രീമതി. ശൈലജ അവര്‍കള്‍ ആണ` പേരു നിര്‍ദേശിച്ചത്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • കൗണ്സിലിഗ് സെന്റ്ര്
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • കായിക പ്രതിഭകള്‍
  • കെ.ടി.കുര്യാച്ചന്‍
  • ഗ്രീഷ്മ

വഴികാട്ടി

<googlemap version="0.9" lat="11.975181" lon="75.701294" zoom="13" width="350" height="350" selector="no" controls="large"> 11.071469, 76.077017, MMET HS Melmuri 11.969135, 75.699921, pala pala </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
"https://schoolwiki.in/index.php?title=ഗവ.എച്ച്_.എസ്.എസ്.പാല&oldid=107279" എന്ന താളിൽനിന്ന് ശേഖരിച്ചത്