"ജി.എച്ച്. എസ്അടിമാലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 61: വരി 61:
സ്കൂളില്‍ നിന്നുള്ള  50  കുട്ടികളും  അധ്യാപകരും  N.S.S  ക്യാമ്പിനെത്തിയിട്ടുണ്ട്.
സ്കൂളില്‍ നിന്നുള്ള  50  കുട്ടികളും  അധ്യാപകരും  N.S.S  ക്യാമ്പിനെത്തിയിട്ടുണ്ട്.
                                                     സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്ന കമ്പ്യട്ടര്‍ ലാബ് വളരെ മെച്ചപ്പെട്ടതാണ്.
                                                     സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്ന കമ്പ്യട്ടര്‍ ലാബ് വളരെ മെച്ചപ്പെട്ടതാണ്.
1-1-2011
പുതുവല്‍സരത്തില്‍ സ്കൂളി


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==

15:18, 24 ജനുവരി 2011-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എച്ച്. എസ്അടിമാലി
വിലാസം
അടിമാലി

ഇടുക്കി ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല തൊടുപുഴ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
24-01-2011Ghsadimali





ചരിത്രം

ഹൈറേഞ്ച് മേഖലയിലെ ആദ്യകാല സ്കൂളുകളില്‍ഒന്നാണ് അടിമാലി ഗവഃ ഹൈസ്കൂള്‍ . 1949 -ല്‍‍ ഈറ്റയും മുളയും കൊണ്ട് ഉണ്ടാക്കിയ താല്‍‍ക്കാലിക ഷെഡില്‍UP സ്കൂളായി പ്രവര്‍ത്തനം തുടങ്ങി ആദിവാസി വിഭാഗത്തില്‍പ്പെട്ട കുട്ടികളും കുടിയേറ്റകര്‍ഷകരുടെ മക്കളുമാണ് ഈ സ്കൂളില്‍പ്രധാനമായും പഠിക്കാന്‍ എത്തിയിരിക്കുന്നത് . Govt oder. No 27/49/DD`S 24/9/49 എന്ന ഓര്‍ഡര്‍ നമ്പറില്‍ സ്കൂളിന് അംഗീകാരം ലഭിച്ചു . സര്‍വ്വേനമ്പര്‍ -1185 പ്രകാരം രണ്ട് ഏക്കറും സര്‍വ്വേനമ്പര്‍ - 1188 പ്രകാരം മൂന്ന് ഏക്കറും ചേര്‍ന്ന് സ്കൂളിന് അഞ്ച് ഏക്കര്‍ സ്ഥലം സ്വന്തമായിട്ടുണ്ട് . പൊതു ജനങ്ങളുടെ സഹകരണത്തോട് കൂടി 1955 -ല്‍ സ്കൂള്‍ താല്‍കാലിക ഷെഡില്‍ നിന്നും കുറെകൂടി വിപുലപ്പെടുത്തിയ കെട്ടിടത്തിലേക്ക് സ്കൂള്‍ മാറ്റപ്പെട്ടു 1979-80 വര്‍ഷത്തില്‍ ഹൈസ്കൂള്‍ ആയി ഉയര്‍ത്തി . 1983ല്‍ SSLC ആദ്യബാച്ച് പരീക്ഷ എഴുതി 90% വിജയം ആദ്യബാച്ചിന് ലഭിക്കുകയുണ്ടായി .

ഭൗതികസൗകര്യങ്ങള്‍

28-12-2010-ല്‍ സ്കൂളില്‍നിന്നും ലഭിച്ച വിവരങ്ങള്‍

       അടിമാലിയുടെ   ഹൃദയഭാഗത്ത്  സ്ഥിതിചെയ്യുന്ന   ഗവ:ഹൈസ്ക്കൂള്‍  അടിമാലി  ഈ   പ്രദേശത്തെ   മികച്ച സ്കൂളുകളിലൊന്നാണ്. 
       ഞങ്ങളുടെ  സ്കൂളില്‍  തൊള്ളായിരത്തിമൂന്ന്  വിദ്യാര്‍ത്ഥികളും  മുപ്പത്തിരണ്ട്  അധ്യാപകരുമാണുള്ളത്. ഈ  സ്കൂളിലെ  വിദ്യാര്‍ത്ഥികള്‍ക്ക്
       അവരുടെ  പഠനത്തിനാവശ്യമായ  ബഞ്ച്, ഡസ്ക്, ബോര്‍ഡ്  തുടങ്ങിയവയുണ്ട്. മാത്രമല്ല  ഓരോ  ക്ലാസുകളിലും  വൈദ്യുതിയും,
       പരീക്ഷണങ്ങള്‍ക്കായി  ലാബുകളും  ഉണ്ട്.  ജില്ലയിലെ  മികച്ച  ലൈബ്രറി  ഈ  സ്കൂളില്‍   പ്രവര്‍‌ത്തിക്കുന്നു. ഒമന  ടീച്ചര്‍  S.I.T.C            ആയും  മിനി  ടീച്ചര്‍  j.s.i.t.c  ആയും  പ്രവര്‍ത്തിച്ചുവരുന്നു. ടീച്ചര്‍മാരുടെ  അര്‍പണമനോഭാവവും   കുട്ടികളോടുള്ള  വാത്സല്യം  നിറഞ്ഞ

ആത്മാര്‍ത്ഥതയും സ്കൂളിന്റെ വികസനത്തിന് കാരണമാകുന്നു.എന്തുകൊണ്ടും എല്ലാ കാര്യത്തിനും മുന്‍പന്തിയില്‍ നില്‍ക്കുന്ന ഈ സ്കൂള്‍ അടിമാലിയുടെ തിലകക്കുറിയാണ്.ഇടുക്കി ജില്ലയിലെ പ്രകൃതി രമണീയമായ ഏക സ്കൂളാണ് ഞങ്ങളുടേത്.ശശികുമാര്‍ സാറിന്റെ പ്രയത്നം സ്കൂളിന്റെ ഹരിതവര്‍ണ്ണാഭമായ വികസനത്തിന് തിരികൊളുത്തപ്പെടുകയാണ് ഉണ്ടായത്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

         k.i സുരേന്ദ്രന്‍  സാര്‍  സ്കൂളിലെ  കായികപ്രവര്‍ത്തനത്തിന്റെ  നാഡിയും  നട്ടെല്ലുമാണ്.  ടൈം  ടേബിളിന്റെ  ചട്ടക്കൂട്ടില്‍  നിന്നുകൊണ്ടല്ല  അധ്യാപകരുടെ  പ്രവര്‍ത്തനങ്ങള്‍. കലാകായിക രംഗത്ത് മികച്ച പ്രവര്‍ത്തനമാണ്  സ്കൂളില്‍  കാഴ്ചവ.യ്ക്കുന്നത്.സ്കൂള്‍          

H.M ആയ ഭവാനി ടീച്ചറിന്റെയും സീനിയര്‍ ടീച്ചറായ ഓമന ടീച്ചറിന്റെയും നേതൃത്തത്തില്‍ സ്കൂളിന്റെ സകലവിധ വികസനത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു. 27-12-2010 മുതല്‍ 1-1-2011 വരെ സ്കൂളില്‍ S.S.I.T.C ട്രെയിനിംഗ് നടന്നു.അടിമാലി എസ്.എന്‍.ഡി.പി സ്കൂളില്‍ നിന്നുള്ള 50 കുട്ടികളും അധ്യാപകരും N.S.S ക്യാമ്പിനെത്തിയിട്ടുണ്ട്.

                                                   സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്ന കമ്പ്യട്ടര്‍ ലാബ് വളരെ മെച്ചപ്പെട്ടതാണ്.


1-1-2011 പുതുവല്‍സരത്തില്‍ സ്കൂളി

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=ജി.എച്ച്._എസ്അടിമാലി&oldid=107248" എന്ന താളിൽനിന്ന് ശേഖരിച്ചത്