"സ്വാമിനാഥ വിദ്യാലയം (ഡയറ്റ് ലാബ് സ്കൂൾ) ആനക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 5: വരി 5:
| റവന്യൂ ജില്ല= പാലക്കാട്
| റവന്യൂ ജില്ല= പാലക്കാട്
| സ്കൂൾ കോഡ്= 20557
| സ്കൂൾ കോഡ്= 20557
| വിക്കിഡാറ്റ ക്യു ഐഡി=
| യുഡൈസ് കോഡ്=
| സ്ഥാപിതവർഷം= 1924
| സ്ഥാപിതവർഷം= 1924
| സ്കൂൾ വിലാസം= സ്വാമിനാഥ വിദ്യാലയം (ഡയറ്റ് ലാബ് സ്ക്കുൾ),ആനക്കര P.O, പാലക്കാട്
| സ്കൂൾ വിലാസം= സ്വാമിനാഥ വിദ്യാലയം (ഡയറ്റ് ലാബ് സ്ക്കുൾ),ആനക്കര P.O, പാലക്കാട്
വരി 12: വരി 14:
| സ്കൂൾ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല=  തൃത്താല
| ഉപ ജില്ല=  തൃത്താല
| തദ്ദേശസ്വയംഭരണസ്ഥാപനം =
| ലോകസഭാമണ്ഡലം=
| നിയമസഭാമണ്ഡലം=
| താലൂക്ക്=
| ഭരണ വിഭാഗം= ഗവൺമെൻറ്റ്
| ഭരണ വിഭാഗം= ഗവൺമെൻറ്റ്
| സ്കൂൾ വിഭാഗം= ഗവൺമെൻറ്റ് വിദ്യാലയം
| സ്കൂൾ വിഭാഗം= ഗവൺമെൻറ്റ് വിദ്യാലയം
| പഠന വിഭാഗങ്ങൾ1= എൽ.പി  
| പഠന വിഭാഗങ്ങൾ1= എൽ.പി  
| പഠന വിഭാഗങ്ങൾ2= യു.പി  
| പഠന വിഭാഗങ്ങൾ2= യു.പി
| എം.പി.ടി.ഏ. പ്രസിഡണ്ട്=
| സ്കൂൾ തലം=1 മുതൽ 12 വരെ
| മാദ്ധ്യമം= മലയാളം‌,ഇംഗ്ലീ‍‍‍ഷ്  
| മാദ്ധ്യമം= മലയാളം‌,ഇംഗ്ലീ‍‍‍ഷ്  
| ആൺകുട്ടികളുടെ എണ്ണം=  489
| ആൺകുട്ടികളുടെ എണ്ണം=  489
വരി 24: വരി 33:
| പി.ടി.ഏ. പ്രസിഡണ്ട്=  എൻ.കെ.രാമദാസ്       
| പി.ടി.ഏ. പ്രസിഡണ്ട്=  എൻ.കെ.രാമദാസ്       
| സ്കൂൾ ചിത്രം= 20557_1.jpg ‎|
| സ്കൂൾ ചിത്രം= 20557_1.jpg ‎|
| size=350px
| caption=
| ലോഗോ=
| logo_size=50px
}}
}}
== ചരിത്രം ==
== ചരിത്രം ==

11:28, 9 ജനുവരി 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സ്വാമിനാഥ വിദ്യാലയം (ഡയറ്റ് ലാബ് സ്കൂൾ) ആനക്കര
വിലാസം
ആനക്കര

സ്വാമിനാഥ വിദ്യാലയം (ഡയറ്റ് ലാബ് സ്ക്കുൾ),ആനക്കര P.O, പാലക്കാട്
,
679551
സ്ഥാപിതം1924
വിവരങ്ങൾ
ഫോൺ0466 2254510
ഇമെയിൽswaminadhavidyalayam@gmail.com
കോഡുകൾ
സ്കൂൾ കോഡ്20557 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഗവൺമെൻറ്റ് വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം‌,ഇംഗ്ലീ‍‍‍ഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഎം. സേതുമാധവൻ
അവസാനം തിരുത്തിയത്
09-01-2021RAJEEV


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

                      പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്കിൽ തൃത്താല ബ്ലോക്കിൽ ആനക്കര പഞ്ചായത്തിലെ 12-ാം വാർഡിൽ വർഷങ്ങളായി സ്തുത്യർഹമായ രീതിയിൽ പ്രവർത്തിച്ചുവരുന്ന ഒരു സ്കൂളാണ് സ്വാമിനാഥ വിദ്യാലയം(ഡയറ്റ് ലാബ് സ്കൂൾ).
                      1924ൽ ഏകാധ്യാപക വിദ്യാലയമായാണ് ഈ സ്ഥാപനം ആരംഭിച്ചത്. ആനക്കര ദേശക്കാർക്ക് അറിവിന്റെ ആദ്യാക്ഷരങ്ങൾ പകർന്ന് നൽകിയ ഈ വിദ്യാലയത്തിന്റെ സ്ഥാപക നേതൃത്വം വഹിച്ചത് ശ്രീ.എ.വി.ഗോപാലമേനോൻ ആണ്.പ്രശസ്തമായ ആനക്കര വടക്കത്ത് തറവാട്ടിൽ നിന്ന് ദാനമായി ലഭിച്ച സ്ഥലത്ത്1,2 ക്ലാസുകൾ മാത്രമായി വിദ്യാലയം ആരംഭിച്ചു.1926ൽ 4ാം  ക്ലാസിന് തുടക്കമായി. 1930ൽ വിദ്യാലയം മലബാർ ഡിസ്ട്രിക്റ്റ് ബോർഡ് ഏറ്റെടുക്കുകയും പടിപടിയായി 5,6,7ക്ലാസുകൾ ആരംഭിക്കുകയും ചെയ്തു.1940 മുതൽ സ്വാമിനാഥ വിദ്യാലയം എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി.തുടർന്ന് രാഷ്ട്രപിതാവായ ഗാന്ധിജിയുടെ അടിസ്ഥാന വിദ്യാഭ്യാസം എന്ന ആശയത്തിലൂന്നി കൃഷി,നൂൽനൂൽപ്,നെയ്ത് തുടങ്ങിയവയിൽ പരിശീലനം ആരംഭിച്ചു.പിന്നീട് 1955ലാണ് വിദ്യാലയത്തോട് ചേർന്ന് അധ്യാപക പരിശീലനം (ടി.ടി.എെ)ആരംഭിച്ചത്.1992ൽ ഇത് ഡയറ്റ്(ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രം)ആക്കി ഉയർത്തി.
                      ഡയറ്റ് സ്ഥാപിതമായതോടെ അതിനോട് ചേർന്നുളള ഈ വിദ്യാലയത്തിന്റെ പേര് ‍‍ഡയറ്റ് ലാബ് സ്കൂൾ എന്നാക്കി മാറ്റി.പിന്നീട് വടക്കത്ത് തറവാടിന്റെ പ്രത്യേക അഭ്യർത്ഥന പ്രകാരം സ്കൂളിന്റെ പേര് സ്വാമിനാഥ വിദ്യാലയം ഡയറ്റ് ലാബ് സ്കൂൾ എന്നാക്കി മാറ്റി.ഒരു നൂറ്റാണ്ടോളമായി ഗ്രാമത്തിന്റെ വിദ്യാഭ്യാസ സാംസ്കാരിക രംഗത്ത് സജീവ സാനിദ്ധ്യമായി നിലനിൽക്കുന്ന ഈ വിദ്യാലയം അക്കാദമിക രംഗത്തും,കലാ-കായിക പ്രവർത്തിപരിചയ രംഗത്തും മുന്നേറിക്കൊണ്ടിരിക്കുന്നു.
                      ഭൗതീക സൗകര്യങ്ങളുടെ പരിമിതികൾക്കുള്ളിൽ നിന്ന് കൊണ്ട് വിദ്യാലയം ഉണ്ടാക്കിയെടുത്ത അക്കാദമിക മികവുകളുടെ അടിസ്ഥാനത്തിലാണ് പാലക്കാട് ഡയറ്റിന്റെ പ്രത്യേക വിദ്യാഭ്യാസ പരിപാടി STEPൽ സ്കൂളിനെ ഉൾപ്പെടുത്തിയിട്ടുള്ളത്.സ്കൂളിന്റെ നിലനിൽപ്പിനും വളർച്ചയ്ക്കും പുരോഗതിക്കും ഗ്രാമപ‍‌‍ഞ്ചായത്ത്,എസ്.എസ്.എ ,ഡയറ്റ്,നാട്ടുകാർ എന്നിവർ ചെയ്യുന്ന സേവനങ്ങൾ എടുത്ത് പറയേണ്ടതാണ്....

ഭൗതികസൗകര്യങ്ങൾ

                                                   ഡയറ്റിൻെറ പ്രവർത്തനത്തിനായി ​ ഒരു  ബ‌ഹുനില  കോൺക്രീറ്റ് കെട്ടിടം സ്ഥാപിച്ച്ിട്ടുണ്ട്.എന്നിരുന്നാലും  ഈ വിദ്യാലയം ഇപ്പോഴും പ്രവർത്തിക്കുുന്നത് ഏക‍ദേശം ഒരു നൂറ്റാണ്ട് പഴക്കമുള്ള കെ‌ട്ടിടത്തിലാണ്. ഉറപ്പേറിയ ചെങ്കല്ലുപയോഗിച്ചാണ് തറയും ചുവരുകളും നിർമ്മിച്ചിട്ടുള്ളത്. ചുമരുകൾ കുുമ്മായമുപയോഗിച്ച് മിനുസപ്പെടുത്തിയവയാണ്.ചില കെട്ടിടങ്ങളിൽ ക്ലാസ് മുറികളോട് ചേർന്ന് കോർണ്ണർ റൂം നിർമ്മിച്ചിട്ടുണ്ട്.പ്രത്യേകം മതിലും ഗെയിറ്റും ഉപയോഗിച്ച് വേർതിരിച്ചിട്ടുമുണ്ട്.പലകയോടും ഇരുപാത്തിയുമുള്ള മേൽക്കുര ഉറപ്പും ഭംഗിയും മാത്രമല്ല അമിത ചൂട് നിയന്ത്രിക്കാനും സഹായിക്കുന്നവയാണ്. 
                        വിദ്യാലയത്തിന്റെ ആരംഭം മുതലേ പ്രാർത്ഥനായോഗങ്ങൾ നടത്തിയിരുന്ന വിശാലമായ ഹാൾ വിദ്യാലയത്തിലുണ്ട്.അതിൻെറ തനിമ നഷ്ട്ട്ടപ്പെടാതെ ഇന്നും നിലനിർത്തിയിട്ടുണ്ട്....
         

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ. പരിസ്ഥിതി ക്ലബ്.........
                                    സക്കൂൾ അങ്കണത്തിൽ ശലഭോദ്യാനം ഒരുക്കി ഇത്തവണത്തെ പരിസ്ഥിതി ദിനാചരണത്തിന് തുടക്കമായി...ആനക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സിന്ധു രവീന്ദ്ര കുൂമാർ ചെമ്പക തൈ നട്ട് ഉദ്ഘാടനം  ചെയ്തു.ജൈവ വൈവിധ്യ പാർക്ക് ഔഷധത്തോട്ട നിർമ്മാണം സ്ക്കൂളിൻെറ വിവിധ ഭാഗങ്ങളായി നടന്നു വരുന്നു.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി