"കെ.സി.പി.എച്ച്.എസ്സ്.കാവശ്ശേരി/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
== ഒരു കനല്‍ പൂവിന്‍ ഓര്‍മ == | == ഒരു കനല്‍ പൂവിന്‍ ഓര്‍മ == | ||
| വരി 26: | വരി 25: | ||
| വരി 78: | വരി 58: | ||
ഹ ഹാ നല്ലൊരു അവധി കാലം....... | ഹ ഹാ നല്ലൊരു അവധി കാലം....... | ||
'''== ബാല്യം തീര്‍ത്ത കളിപ്പാട്ടങ്ങള്‍ ==''' | |||
അഭിഷ.എം.ബി 8.A | |||
ഓര്‍മ്മകളിലിടറുന്നു ... ...പഴയ കളിപ്പാട്ടങ്ങള്‍ | |||
ബാല്യകാലത്തിന് പല നിറം നല്‍കിയ | |||
പഴയകളിപ്പാട്ടങ്ങള്‍ | |||
കളിക്കുമ്പോള്‍ , കിടക്കുമ്പോള്‍ കളിക്കൂട്ടുകാരായ | |||
കളിപ്പാട്ടങ്ങള്‍ പഴയകളിപ്പാട്ടങ്ങള്‍ | |||
എന്റെ കളിപ്പാട്ടങ്ങള്‍ക്ക് ജാതിയില്ല , മതമില്ല | |||
വര്‍ഗ്ഗമാല്ല ഒരു പേരുമില്ല | |||
അവയെന്‍ കൊഴിഞ്ഞകാലത്തിന്‍ പ്രതീകമല്ലോ | |||
നൊമ്പരത്തിന്‍ നാമ്പൂവായി | |||
കുളിര്‍ പകര്‍ന്ന കളിപ്പാട്ടങ്ങള്‍ | |||
എന്‍ ചിരിയില്‍ വെയില്‍ തുമ്പികളായി | |||
പാറിപ്പറന്ന കളിപ്പാട്ടങ്ങള്‍ | |||
പിന്നെയും ബാക്കിയായ കളിപ്പാട്ടങ്ങള്‍ | |||
എന്നും എന്നില്‍ ചിരിതൂവുന്നു | |||
ചിലപ്പോള്‍ കഴിഞ്ഞ കാലത്തിന്റെ | |||
കണ്ണീര്‍ മഴയായ്......... | |||
== മാതൃഭൂമി == | == മാതൃഭൂമി == | ||