"കെ.സി.പി.എച്ച്.എസ്സ്.കാവശ്ശേരി/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Kcphss (സംവാദം | സംഭാവനകൾ)
No edit summary
Kcphss (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
== മഴ ==
ഗായത്രി.ആര്‍ 9.എ
സംഗീതത്തിന്‍  തംമ്പുരു  മീട്ടുവാന്‍
        മഴക്കാലമിങ്ങടുത്തുവന്നു
        കാര്‍മേഘമെന്നൊരു  സുന്ദരിപൂവേ
        നിന്റെ  ഇതളുകള്‍  ഭൂമിയില്‍  അറ്റുവീഴുമ്പോള്‍
        എങ്ങുനിന്നോ  വീശുന്ന  കാറ്റിലൂടെ
        നിന്റെ  നറുമണം  ‍‍ഞങ്ങളറിയുന്നു
        നിന്‍  സ്വരമാധുര്യത്തിന്റെ  മധുര  പ്രവാഹത്തില്‍
        കുളിരണിയുകയായിരുന്നുവോ  ഭൂമി
        നിന്‍  ഇതളുകള്‍  എന്നെ  നോക്കി
        ചിരിക്കുകയാണോ  കരയുകയാണോ
        അറിയില്ലെനികൊന്നുമറിയില്ല
        നിന്റെ  പൊട്ടിച്ചിരി  എന്നെ  ഭയപ്പെടുത്തുന്നു
        ചുമയാവട്ടെ  എന്നില്‍  പ്രതീക്ഷകളുണര്‍ത്തുന്നു
        ഇനിയും  വരില്ലേ  നീ  ഭൂമിയില്‍
        എന്നില്‍  കളിരണിയിക്കുവാന്‍
== '''ഇടവഴി''' ==
== '''ഇടവഴി''' ==