"കെ.സി.പി.എച്ച്.എസ്സ്.കാവശ്ശേരി/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Kcphss (സംവാദം | സംഭാവനകൾ)
No edit summary
Kcphss (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
                         
  കിന്നരി  പുഴയെ  എങ്ങോട്ട് .........
 
അ‍‍ഞ്ജലി  9.A
 
കളകളം  പാടി  ഒഴുകും  പെണ്ണെ  നിന്‍  ഉറവിടം  എവിടെ
യാദനകളെല്ലാം  വഹിച്ചു  നീ  വേഗത്തില്‍  പോവുകതെങ്ങോട്ട്
വെള്ളി കൊലുസിന്‍  നാദം  പോല്‍  വെള്ളാരം  കല്ലില്‍  തട്ടി താളം തുളുമ്പിയും
ആരെയോ  തഴുകി  ഉണര്‍ത്താന്‍  ഓളതരിവള  ഇളക്കി  കൊണ്ടും
പച്ചപുല്‍മേട്ടിലെ  വെള്ളരി  പൂവിനെ  ചുംബിച്ചും
പരല്‍മീനിനെ  കൊഞ്ചിച്ചു കൊണ്ടും  പോവുകതെങ്ങോട്ട്
നിന്‍  ഒഴുക്ക്  കാണുമ്പോള്‍  എന്‍  മനമാകെ  ഇളം തേന്‍ കിനിയുന്നു
ആ  കള്ളകാറ്റ്  നിന്‍ കാതില്‍  മന്ത്രിച്ചതെന്ത്
ആ  കാര്യം  എന്‍  കാതില്‍  ചോല്ലിയിട്ടു  പോവൂ........                       
'''പ്രഭാതത്തിന്‍  താളുകളില്‍  
'''പ്രഭാതത്തിന്‍  താളുകളില്‍