"ജി എം യു പി എസ് പാറക്കടവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (തിരിച്ചുവിടൽ ഒഴിവാക്കി)
റ്റാഗ്: തിരിച്ചുവിടൽ ഒഴിവാക്കി
(ചെ.) (ജി എം യു പി എസ് പാറക്കടവ് ‍‍‍ എന്ന താൾ ജി എം യു പി എസ് പാറക്കടവ് എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Adithyak1997 മാറ്റി: ചില്ല് മാറ്റി)
(വ്യത്യാസം ഇല്ല)

14:04, 27 ഡിസംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ജി എം യു പി എസ് പാറക്കടവ്
വിലാസം
പാറക്കടവ്

പീ യോ പാറക്കടവ്, കോഴിക്കോട് ജില്ലാ
,
673509
സ്ഥാപിതം1914
വിവരങ്ങൾ
ഫോൺ0496 2572488
കോഡുകൾ
സ്കൂൾ കോഡ്16663 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻകെ രാജീവൻ
അവസാനം തിരുത്തിയത്
27-12-2020Adithyak1997


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

പാറക്കടവ് ഗവ: മാപ്പിള യു പി സ്‌കൂൾ

ചെക്ക്യാട് ഗ്രാമ പഞ്ചായത്തിൽ പാറക്കടവ് ടൗണിനടുത്തായി സ്ഥിതി ചെയ്യുന്നു കല്ലും പുറത്തു സ്കൂൾ എന്നറിയപ്പെടുന്നു 1914ഇൽ സ്ഥാപിച്ചു . സ്ഥലവാസിയായ കോയമ്പറത് ഹസ്സൻ ഹാജി നിർമിച്ചുനൽകിയ ഓലഷെഡിൽ തുടക്കം 1936ഇൽ മലബാർ ഡിസ്‌ട്രിക്‌ട് ബോർഡ് എറ്റെടുത്തഉ 1963ഇന്ന് നിലവിലുള്ള സ്ഥലത്തു നാലുമുറികളുള്ള സ്ഥിരം കെട്ടിടത്തിലേക്ക് മാറി 1982അപ്പർ പ്രൈമറി യായി അപ്ഗ്രേഡ് ചെയ്തു.

             1988ൽ സംസ്ഥാന അധ്യാപക അവാർഡ് ജേതാവായ ശ്രീ എംകെ ഗോപാലൻ നമ്പ്യാർ ഹെഡ്മാസ്റ്റർ ആയിരുന്നപ്പോളാണ് ഇന്ന് നിലവിലുള്ള ഓഫീസ് മുറി ഉൾപ്പെടെയുള്ള പ്രധാനകെട്ടിടം നിർമ്മിച്ചത്. ദീർഘകാലം സ്കൂളിന്റെ പിടിഎ  പ്രസിഡന്റായിരുന്ന ശ്രീ മാക്കൂൽ മമ്മുവിന്റെ  പ്രവർത്തനങ്ങൾ സ്കൂൾ വികസനത്തിന് ഏറെ സഹായിച്ചിട്ടുണ്ട് .ഇന്നു ഏതാണ്ട് ഇരുന്നൂരിനടുത് വിദ്യാർത്ഥികളും പതിനഞ്ചു അധ്യാപകരും ഇവിടെ ഉണ്ട്. ഇപ്പോഴത്തെ ഹെഡ്മാസ്റ്റർ ശ്രീ കെ രാജീവൻ .ശ്രീ അബ്‌ദുല്ലത്തീഫ്‌ പിടിഎ  പ്രസിഡന്റും റംല കറക്കുളത് എം പിടിഎ പ്രസിഡണ്ടും ആണ് .
           
               പ്രമുഖ സാഹിത്യകാരനായ ശ്രീ പീകെ പാറക്കടവ് ,യൂണിവേഴ്‌സിറ്റി സെനറ്റ് മെമ്പറായിരുന്ന ശ്രീ എം ഉസ്മാൻ തുടങ്ങിയവർ ഈ വിദ്യാലയത്തിലെ  പൂർവ്വ വിദ്യാർത്ഥികളാണ് .

ഭൗതികസൗകരൃങ്ങൾ

മികവുകൾ

....................................................

ദിനാചരണങ്ങൾ

........................................................

അദ്ധ്യാപകർ

ക്ളബുകൾ

ഇംഗ്ലീഷ് ക്ലബ്ബ്=

ഗണിത ക്ലബ്ബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

പ്രമാണം

ഹിന്ദി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

വഴികാട്ടി

"https://schoolwiki.in/index.php?title=ജി_എം_യു_പി_എസ്_പാറക്കടവ്&oldid=1067605" എന്ന താളിൽനിന്ന് ശേഖരിച്ചത്