"ജി.എച്ച്.എസ്.എസ്. പെരിന്തൽമണ്ണ/ഇ-വിദ്യാരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
കവിതകള്‍ | |||
''' മരണം''' | |||
ഉഴലും ജീവിതത്തില്‍ | |||
അഴലുമായെത്തിടും | അഴലുമായെത്തിടും | ||
അഴകില്ലാത്തൊരിരുളിന്റെ | അഴകില്ലാത്തൊരിരുളിന്റെ |
07:05, 6 ജനുവരി 2011-നു നിലവിലുണ്ടായിരുന്ന രൂപം
കവിതകള്‍
മരണം ഉഴലും ജീവിതത്തില്‍ അഴലുമായെത്തിടും അഴകില്ലാത്തൊരിരുളിന്റെ അവനീശ്വരി! അരുള്‍ ചെയ്യാതെത്തിടു- മാത്മാവിന്‍കൈ പിടിക്കാന്‍ അലസാംഗിയാണവളെങ്കിലും അരികിലണഞ്ഞിടും ഭയാനകയായ് കൂരിരുളിന്‍ കൈവിളക്കുമായ് കാത്തുകാത്തവളെത്തുമ്പോള്‍ മങ്ങുമ്പോള്‍ ജീവനില്‍ തിരികെടാവിളക്കായ് മിന്നുന്ന സ്ഫുടതാരകള്‍ പോലും! അഗ്നിയെപ്പോല്‍ രോഷാകുലം അരികിലവളെത്തുമ്പോള്‍ വാടുന്നു ചേതനാലതയിലെ വാടാത്ത പൂവുകളോരോന്നും!
ശരത്.പി.പി 9-d