"കടമ്പേരി എൽ.പി. സ്ക്കൂൾ, കാനൂൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(നേർ)
(ചെ.) (ഫലകം ശെരിയാക്കി)
വരി 2: വരി 2:
| സ്ഥലപ്പേര്=  
| സ്ഥലപ്പേര്=  
| വിദ്യാഭ്യാസ ജില്ല= തളിപ്പറമ്പ
| വിദ്യാഭ്യാസ ജില്ല= തളിപ്പറമ്പ
| റവന്യൂ ജില്ല= കണ്ണൂര്‍
| റവന്യൂ ജില്ല= കണ്ണൂർ
| സ്കൂള്‍ കോഡ്=  
| സ്കൂൾ കോഡ്=  
| സ്ഥാപിതവര്‍ഷം=  
| സ്ഥാപിതവർഷം=  
| സ്കൂള്‍ വിലാസം=  <br/>കണ്ണൂര്‍
| സ്കൂൾ വിലാസം=  <br/>കണ്ണൂർ
| പിന്‍ കോഡ്=  
| പിൻ കോഡ്=  
| സ്കൂള്‍ ഫോണ്‍=   
| സ്കൂൾ ഫോൺ=   
| സ്കൂള്‍ ഇമെയില്‍=   
| സ്കൂൾ ഇമെയിൽ=   
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= തളിപ്പറമ്പ് സൗത്ത്
| ഉപ ജില്ല= തളിപ്പറമ്പ് സൗത്ത്
| ഭരണ വിഭാഗം=എയ്ഡഡ്
| ഭരണ വിഭാഗം=എയ്ഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
| പഠന വിഭാഗങ്ങൾ1= എൽ.പി  
| പഠന വിഭാഗങ്ങള്‍2=
| പഠന വിഭാഗങ്ങൾ2=
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=   
| ആൺകുട്ടികളുടെ എണ്ണം=   
| പെൺകുട്ടികളുടെ എണ്ണം=  
| പെൺകുട്ടികളുടെ എണ്ണം=  
| വിദ്യാര്‍ത്ഥികളുടെ എണ്ണം=   
| വിദ്യാർത്ഥികളുടെ എണ്ണം=   
| അദ്ധ്യാപകരുടെ എണ്ണം=     
| അദ്ധ്യാപകരുടെ എണ്ണം=     
| പ്രധാന അദ്ധ്യാപകന്‍=           
| പ്രധാന അദ്ധ്യാപകൻ=           
| പി.ടി.ഏ. പ്രസിഡണ്ട്=           
| പി.ടി.ഏ. പ്രസിഡണ്ട്=           
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
| സ്കൂൾ ചിത്രം= school-photo.png‎ ‎|
}}
}}
== ചരിത്രം ==
== ചരിത്രം ==
1902 ൽ സ്ഥാപിതമായി.ബക്കളത്തെ ശ്രീ തറോല്‍ കണ്ണന്‍ ഗുരുക്കളാണ്‌‍ സ്കൂളിന്റെ സ്ഥാപകന്‍.അദ്ദേഹത്തിന്റെ  വലംകൈയായി പ്രവര്‍ത്തിച്ചത് ശ്രീ.വളപ്പോള്‍ ഒതേനന്‍ വൈദ്യരാണ് .സവര്‍ണര്‍ക്കു മാത്രം വിദ്യാഭ്യാസം ലഭിച്ചിരുന്ന കാലത്ത്‌ ഇരുവരും ഗുരുകുലമാതൃകയില്‍ ജാതിവ്യത്യാസമില്ലാതെ വിദ്യാഭ്യാസം‍ നല്കിയിരുന്നു.കൂടുതല്‍‌ കുട്ടികള്‍ക്ക് ‌ വിദ്യാഭ്യാസം‍ നല്കാന്‍ ബ്രിട്ടീഷ്‌ ഗവണ്മെന്റ് അനുവാദം നല്കിയതോടെ ഇന്നത്തെ സി.ആര്‍.സി‍ വായനശാലയുടെ സമീപത്ത്‌ ഓലഷെഡ്‌ഡില്‍ 1901 ല്‍ സ്കൂള്‍ പ്രവര്‍ത്തലനം ആരംഭിച്ചു.എന്നാല്‍ ഓലഷെഡ്‌ തകര്‍ന്നതോടെ ഇരുവരും തങ്ങളുടെ വ്യക്തിബന്ധങ്ങള്‍ ഉപയോഗിച്ച് സ്കൂളിനു ആവശ്യമായ സ്ഥലം കടമ്പേരി ദേവസ്വത്തില്‍ നിന്ന് കരക്കാട്ടിടം നായനാരുടെ അനുമതിയോടെ സ്വന്തമാക്കുകയും സ്കൂള്‍ ഇന്ന്‌ കാണുന്ന സ്ഥലത്തേക്ക്‌ മാറ്റിസ്ഥാപിക്കുകയും ചെയ്തു.412-)൦ നമ്പറായി 11 .07 . 1902ല്‍ കടമ്പേരി എലിമെന്ററി സ്കൂള്‍ എന്ന പേരില്‍ പൊതുവിദ്യാലയം തുടങ്ങാന്‍ ശ്രീ കണ്ണന്‍ ഗുരുക്കള്ക്ക് ‌ അനുവാദം ലഭിച്ചു.മൊറാഴ വില്ലേജില്‍ സര്‍വേ നമ്പര്‍ 142/15ല്‍ 67.5സെന്റ് സ്ഥലത്താണ്‌ സ്കൂള്‍ നിലനില്ക്കു്ന്നത്.പുല്ലുമേഞ്ഞ കെട്ടിടം ഓടിട്ടതാക്കുകയും പിന്നീട് ഒട്ടേറെ മാറ്റങ്ങള്‍ക്ക് ശേഷം 2014 മാര്‍ച്ച് 1 നു പുതിയ കോണ്‍ക്രീറ്റ് കെട്ടിടത്തിലേക്ക് പ്രവര്‍ത്തനം മാറുകയും ചെയ്തു.
1902 ൽ സ്ഥാപിതമായി.ബക്കളത്തെ ശ്രീ തറോൽ കണ്ണൻ ഗുരുക്കളാണ്‌‍ സ്കൂളിന്റെ സ്ഥാപകൻ.അദ്ദേഹത്തിന്റെ  വലംകൈയായി പ്രവർത്തിച്ചത് ശ്രീ.വളപ്പോൾ ഒതേനൻ വൈദ്യരാണ് .സവർണർക്കു മാത്രം വിദ്യാഭ്യാസം ലഭിച്ചിരുന്ന കാലത്ത്‌ ഇരുവരും ഗുരുകുലമാതൃകയിൽ ജാതിവ്യത്യാസമില്ലാതെ വിദ്യാഭ്യാസം‍ നല്കിയിരുന്നു.കൂടുതൽ‌ കുട്ടികൾക്ക് ‌ വിദ്യാഭ്യാസം‍ നല്കാൻ ബ്രിട്ടീഷ്‌ ഗവണ്മെന്റ് അനുവാദം നല്കിയതോടെ ഇന്നത്തെ സി.ആർ.സി‍ വായനശാലയുടെ സമീപത്ത്‌ ഓലഷെഡ്‌ഡിൽ 1901 ൽ സ്കൂൾ പ്രവർത്തലനം ആരംഭിച്ചു.എന്നാൽ ഓലഷെഡ്‌ തകർന്നതോടെ ഇരുവരും തങ്ങളുടെ വ്യക്തിബന്ധങ്ങൾ ഉപയോഗിച്ച് സ്കൂളിനു ആവശ്യമായ സ്ഥലം കടമ്പേരി ദേവസ്വത്തിൽ നിന്ന് കരക്കാട്ടിടം നായനാരുടെ അനുമതിയോടെ സ്വന്തമാക്കുകയും സ്കൂൾ ഇന്ന്‌ കാണുന്ന സ്ഥലത്തേക്ക്‌ മാറ്റിസ്ഥാപിക്കുകയും ചെയ്തു.412-)൦ നമ്പറായി 11 .07 . 1902ൽ കടമ്പേരി എലിമെന്ററി സ്കൂൾ എന്ന പേരിൽ പൊതുവിദ്യാലയം തുടങ്ങാൻ ശ്രീ കണ്ണൻ ഗുരുക്കള്ക്ക് ‌ അനുവാദം ലഭിച്ചു.മൊറാഴ വില്ലേജിൽ സർവേ നമ്പർ 142/15ൽ 67.5സെന്റ് സ്ഥലത്താണ്‌ സ്കൂൾ നിലനില്ക്കു്ന്നത്.പുല്ലുമേഞ്ഞ കെട്ടിടം ഓടിട്ടതാക്കുകയും പിന്നീട് ഒട്ടേറെ മാറ്റങ്ങൾക്ക് ശേഷം 2014 മാർച്ച് 1 നു പുതിയ കോൺക്രീറ്റ് കെട്ടിടത്തിലേക്ക് പ്രവർത്തനം മാറുകയും ചെയ്തു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*[[{{pagename}}/നേർക്കാഴ്ച|നേർക്കാഴ്ച]]
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==


== മുന്‍സാരഥികള്‍ ==
== മുൻസാരഥികൾ ==
   
   
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


==വഴികാട്ടി==
==വഴികാട്ടി==

23:56, 25 ഡിസംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കടമ്പേരി എൽ.പി. സ്ക്കൂൾ, കാനൂൽ
വിലാസം

കണ്ണൂർ
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
25-12-2020Adithyak1997


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1902 ൽ സ്ഥാപിതമായി.ബക്കളത്തെ ശ്രീ തറോൽ കണ്ണൻ ഗുരുക്കളാണ്‌‍ സ്കൂളിന്റെ സ്ഥാപകൻ.അദ്ദേഹത്തിന്റെ വലംകൈയായി പ്രവർത്തിച്ചത് ശ്രീ.വളപ്പോൾ ഒതേനൻ വൈദ്യരാണ് .സവർണർക്കു മാത്രം വിദ്യാഭ്യാസം ലഭിച്ചിരുന്ന കാലത്ത്‌ ഇരുവരും ഗുരുകുലമാതൃകയിൽ ജാതിവ്യത്യാസമില്ലാതെ വിദ്യാഭ്യാസം‍ നല്കിയിരുന്നു.കൂടുതൽ‌ കുട്ടികൾക്ക് ‌ വിദ്യാഭ്യാസം‍ നല്കാൻ ബ്രിട്ടീഷ്‌ ഗവണ്മെന്റ് അനുവാദം നല്കിയതോടെ ഇന്നത്തെ സി.ആർ.സി‍ വായനശാലയുടെ സമീപത്ത്‌ ഓലഷെഡ്‌ഡിൽ 1901 ൽ സ്കൂൾ പ്രവർത്തലനം ആരംഭിച്ചു.എന്നാൽ ഓലഷെഡ്‌ തകർന്നതോടെ ഇരുവരും തങ്ങളുടെ വ്യക്തിബന്ധങ്ങൾ ഉപയോഗിച്ച് സ്കൂളിനു ആവശ്യമായ സ്ഥലം കടമ്പേരി ദേവസ്വത്തിൽ നിന്ന് കരക്കാട്ടിടം നായനാരുടെ അനുമതിയോടെ സ്വന്തമാക്കുകയും സ്കൂൾ ഇന്ന്‌ കാണുന്ന സ്ഥലത്തേക്ക്‌ മാറ്റിസ്ഥാപിക്കുകയും ചെയ്തു.412-)൦ നമ്പറായി 11 .07 . 1902ൽ കടമ്പേരി എലിമെന്ററി സ്കൂൾ എന്ന പേരിൽ പൊതുവിദ്യാലയം തുടങ്ങാൻ ശ്രീ കണ്ണൻ ഗുരുക്കള്ക്ക് ‌ അനുവാദം ലഭിച്ചു.മൊറാഴ വില്ലേജിൽ സർവേ നമ്പർ 142/15ൽ 67.5സെന്റ് സ്ഥലത്താണ്‌ സ്കൂൾ നിലനില്ക്കു്ന്നത്.പുല്ലുമേഞ്ഞ കെട്ടിടം ഓടിട്ടതാക്കുകയും പിന്നീട് ഒട്ടേറെ മാറ്റങ്ങൾക്ക് ശേഷം 2014 മാർച്ച് 1 നു പുതിയ കോൺക്രീറ്റ് കെട്ടിടത്തിലേക്ക് പ്രവർത്തനം മാറുകയും ചെയ്തു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി