"ജി.ടി.ഡബ്ലു.എൽ.പി.എസ്. നടുപ്പതി/Details" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

21302 (സംവാദം | സംഭാവനകൾ)
' {{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
21302 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:
  {{PSchoolFrame/Pages}}
  {{PSchoolFrame/Pages}}
ഒരു ഹെക്ടറിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിൽ 7ക്‌ളാസ്മുറികളും  ആഫീസ് റൂമും ഉണ്ട് 3കമ്പ്യൂട്ടറുകളും 1 പ്രോജെക്ടറും ഉണ്ട് . ചുറ്റുമതിലും വിശാലമായ മൈതാനവും സ്‌കൂളിനെ ആകർഷകമാക്കുന്നു . ഹരിതാഭമായ ഒരു പച്ചക്കറിത്തോട്ടം പാചകപ്പുരയോട്  ചേർന്ന് തന്നെ ഉണ്ട് .എല്ലാ മുറികളിലും ഫാൻ ലൈറ്റ്  എന്നിവ ഉണ്ട് .ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം  മൂത്രപ്പുരയും കക്കൂസും ഉണ്ട് .പൊതു ജലവിതരണ പദ്ധതിയിൽ ഉൾപ്പെടുത്തി വെള്ളം ഉറപ്പാക്കിയിട്ടുണ്ട് .
"https://schoolwiki.in/ജി.ടി.ഡബ്ലു.എൽ.പി.എസ്._നടുപ്പതി/Details" എന്ന താളിൽനിന്ന് ശേഖരിച്ചത്