"ജി.എൽ.പി.എസ് അരണ്ടപള്ളം/History" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
  {{PSchoolFrame/Pages}}
  {{PSchoolFrame/Pages}}
നല്ലേപ്പളളി ഗ്രാമപഞ്ചായത്തിലെ 15 -ാം വാ൪ഡിലാണ് ജി.എൽ.പി.​എസ്  അരണ്ടപ്പള്ള​​​​​​​​o എന്ന ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 1932 ൽ കൊച്ചി ഗവൺമെന്റാണ്  ഈ  വിദ്യാലയം സ്ഥാപിച്ചത്. കോട്ടപ്പള്ള​​​​​​​​o കെ രാമകൃഷ്ണൻ എന്ന വ്യക്തി സൗജന്യമായി നൽകിയ സ്ഥലത്താണ് ഈ വിദ്യാലയം ആരംഭിച്ചത്. ഇപ്പോൾ സ്കൂളിന് 50 സെന്റ് സ്ഥലം ഉണ്ട്. വളരെ ശാന്ത സുന്ദരമായ അന്തരീക്ഷത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്.  നല്ലേപ്പളളി ഗ്രാമപഞ്ചായത്തിലെ ഉൾഗ്രാമപ്രദേശമായ അരണ്ടപ്പള്ളത്തിലെയും സമീപ പ്രദേശങ്ങളിലേയും വിദ്യാർത്ഥികൾ ആശ്രയിക്കുന്ന ഏക സർക്കാർ സ്ഥാപനമാണ് ഈ വിദ്ദ്യാലയം

11:02, 24 ഡിസംബർ 2020-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം