"ഗവ.എൽ.പി.എസ് മലയാലപ്പുഴ ഏറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്

വരി 34: വരി 34:
     ആദ്യ കാലത്ത് ഈ സ്കൂൾ ഓലമേഞ്ഞതും കരിങ്കൽ ഭിത്തിയുള്ളതും ചാണകം മെഴുകിയ തറയോടു കൂടിയതും ആയിരുന്നു. സ്കൂൾ പ്രവർത്തനങ്ങൾ സുഗമമായി നടത്തിക്കൊണ്ടുപോകാൻ SNDP യ്ക്കു സാധിക്കാതെ വരികയും 1947 ഡിസം ബർ 10 ന് സ്കൂൾ സർക്കാരിന് വിട്ടു കൊടുക്കുകയും ചെയ്തു. അങ്ങനെയാണ് മാനേജ്മെന്റ് ആയ ഈ സ്കൂൾ സർക്കാർ സ്കൂളായി മാറിയത്.

     സ്കൂളിന്റെ ശോച്യാവസ്ഥ കണ്ട് രക്ഷകർത്താക്കളും അധ്യാപകരും ചേർന്ന് ഗവൺമന്റിിന് പരാതി സമർപ്പിക്കുകയും അതിന്റെ ഫലമായി പുതിയ കെട്ടിടത്തിന് ഗവൺമെന്റെ ടെണ്ടർ കൊടുക്കുകയും ചെയ്തു. അങ്ങനെ 1975 ൽ 100 അടി നീളവും 20 അടി വീതിയും പ്രത്യേക ഓഫീസ് മുറി എന്നീ സൗകര്യേത്തേടു കൂടി പുതിയ കെട്ടിടം നിർമ്മിച്ചു.

    2013-14 വർഷത്തിൽ ടി. സ്കൂൾ കെട്ടിടത്തിന്റെ  തറ ടെൈൽ പാകിയും ഭിത്തി വർണ്ണച്ചിത്രങ്ങളാൽ ആലേഖനം ചെയ്തും കളിയുപകരണങ്ങളോടു കൂടിയ മുറ്റം തറയോടു പാകിയും സ്കൂൾ പുതുക്കിപ്പണിതു.
  2012 - 18 വർഷത്തിൽ A/c യോടു കൂടിയ Smart class room പഞ്ചായത്തിൽ നിന്നും ലഭിച്ചു.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
47

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1064040" എന്ന താളിൽനിന്ന് ശേഖരിച്ചത്