"ഗവ. ഹയർസെക്കണ്ടറി സ്കൂൾ കോയിപ്പുറം/മറ്റ്ക്ലബ്ബുകൾ-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 8: വരി 8:
സ്കൂൾ വർഷാരംഭത്തിൽ ക്ലബ്ബ് പ്രവർത്തനങ്ങൾ തുടങ്ങുന്നു. ക്ലാസ്സ് 5 മുതൽ 10 വരെയുള്ള കുട്ടികളെ ഉൾപ്പെടുത്തിയാണ് ക്ലബ്ബ് രൂപീകരിക്കുന്നത്. കുട്ടികളുടെ ശാരീരിക - മാനസികാരോഗ്യ പുരോഗതിക്കും ആരോഗ്യ ജീവിതശൈലീ ബോധവത്കരണത്തിനും ആവശ്യമായ പ്രവർത്തനങ്ങൾ ഹെൽത്ത് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ നടത്തുന്നു.മെഡിക്കൽ ക്യാമ്പുകൾ സെമിനാറുകൾ കൗൺസിലിംഗ് ക്ലാസ്സുകൾ എന്നിവ പ്രാഥമികാരോഗ്യ കേന്ദ്രത്തിൻ്റെ സഹായത്തോടെ നടത്തി വരുന്നു.ആരോഗ്യ വകുപ്പ് ബി.ആർ സി എന്നിവയുടെ സഹകരണത്തോടെ ശാരീരിക വൈകല്യമുള്ളവരുടെ തുടർ ചികിത്സയ്ക്ക്  ആവശ്യമായ സഹായങ്ങളും നൽകുന്നു. ആഴ്ചയിൽ ഒരു ദിവസം WIFS ഗുളികകൾ ക്ലാസ്സ് 6 മുതൽ 10 വരെയുള്ള കുട്ടികൾക്ക് വിതരണം ചെയ്യുന്നു. ഉച്ചഭക്ഷണത്തിന് ശേഷം കുട്ടികൾ ഗുളിക കഴിക്കുന്നു എന്ന് ഉറപ്പ് വരുത്തുന്നു. RBSK യുടെ ഭാഗമായി കൗമാരക്കാരുടെ പ്രശ്നങ്ങൾ കണ്ടെത്തി സഹായിക്കാൻ കുട്ടി ഡോക്ടർമാർക്ക് പരിശീലനം നൽകുന്നു. ആയുർവേദ ഹോമിയോ വകുപ്പുകളുടെ നേതൃത്വത്തിൽ പകർച്ചവ്യാധി ക ളും പ്രതിരോധ പ്രവർത്തങ്ങളും എന്ന വിഷയത്തിൽ സെമിനാറുകൾ നടത്തി .വി രവിമുക്ത ക്യാമ്പെയിൻ്റെ ഭാഗമായി ആൽബ ൻ്റെ സോൾ ഗുളികകൾ എല്ലാ കുട്ടികൾക്കും വിതരണം ചെയ്തു.ജില്ലാ ആരോഗ്യ വകുപ്പിൻ്റെ കോവിഡ് 19 മഹാമാരിക്കെതിരെയുള്ള .പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ബോധവത്കരണ ക്ലാസ്സുകൾ നടത്തുകയും ചെയ്തു. ഹെൽത്ത് ക്ലബ്ബ് പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടത്തുന്നതിന് സ്കൂൾ കൗൺസിലറിൻ്റെ സേവനവും ലഭ്യമാക്കുന്നു. ശുചിത്വം ഉച്ചഭക്ഷണം എന്നിവയുടെ കാര്യത്തിൽ ക്ലബ്ബ് പ്രത്യേകം ശ്രദ്ധ ചെലുത്തുന്നു. ഡ്രൈഡേ കൈ കഴുകൽ ദിനം യോഗാ ദിനം തുടങ്ങിയ ദിനാചരണങ്ങൾ നടത്തിവരികയും ചെയ്യുന്നു.

<big>ഹിന്ദി ക്ലബ്ബ്</big>  
'''<big>ഹിന്ദി ക്ലബ്ബ്</big>'''

   സുരീലീ  ഹിന്ദി  
   സുരീലീ  ഹിന്ദി  
132

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1063779" എന്ന താളിൽനിന്ന് ശേഖരിച്ചത്