"എസ്.കെ. വി. യു.പി. എസ്.തട്ടയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 38: | വരി 38: | ||
== ചരിത്രം == | == ചരിത്രം == | ||
ഈ വിദ്യാലയം സ്ഥാപിച്ചത് നായർ സർവീസ് സൊസൈറ്റിയുടെ സ്ഥാപകനായ മന്നത്ത് പദ്മനാഭനാണ് | ഈ വിദ്യാലയം സ്ഥാപിച്ചത് നായർ സർവീസ് സൊസൈറ്റിയുടെ സ്ഥാപകനായ മന്നത്ത് പദ്മനാഭനാണ്.തട്ടുതട്ടായി കിടക്കുന്ന ഭൂപ്രദേശത്താൽ മനോഹരമായ ഗ്രാമം ആണ് തട്ട. തട്ട ഗ്രാമത്തിന്റെ തിലകക്കുറിയായി നവതി കഴിഞ്ഞു നിൽക്കുന്ന സരസ്വതി ക്ഷേത്രം ആണ് എസ്.കെ.വി.യു.പി സ്കൂൾ.സമുദായാചാര്യൻ ശ്രീ മന്നത്തു പദ്മനാഭന്റെയും മികച്ച സംഘാടകനും വാഗ്മിയുമായിരുന്ന ചിറ്റൂർ തത്തമംഗലം സ്വദേശി ശ്രീ. ടി. പി. വേലുക്കുട്ടി മേനോന്റെയും ശ്രമഫലമായി 1930ജൂൺ 19(1105 കൊല്ലവർഷം )ഇൽ ശ്രീകൃഷ്ണ വിലാസം അപ്പർ പ്രൈമറി സ്കൂളിന്റെ പ്രവർത്തനം ആരംഭിച്ചു. പന്തളം തെക്കേക്കര പഞ്ചായത്തിൽ 10ആം വാർഡിൽ അടൂർ -തുമ്പമൺ റോഡിനോട് ചേർന്ന് പറപ്പെട്ടി എന്ന സ്ഥലത്തു തട്ടയിൽ എസ് കെ വി യു പി സ്കൂൾ സ്ഥിതി ചെയ്യുന്നു.ഭാരതത്തിലെ ഏറ്റവും വലിയ വിദ്യാഭ്യാസ ഏജൻസി ആയ എൻ. എസ്. എസ്. ന്റെ കരയോഗ പ്രവർത്തനം ആരംഭിച്ചപ്പോൾ അതിനു തുടക്കം കുറിച്ചത് തട്ടയിൽ ആയിരുന്നു. 1928ഡിസംബർ 15(കൊല്ലവർഷം 1104)നു തട്ടയിൽ ഒന്നാം നമ്പർ എൻ. എസ്. എസ്. കരയോഗം പ്രവർത്തനം ആരംഭിച്ചു. ഒന്നാം നമ്പർ കരയോഗത്തിന്റെ നേതൃത്വത്തിൽ ആണ് സ്കൂൾ ആരംഭിച്ചത്. തൊട്ട് അടുത്തുള്ള ആരാധനാലയമായ വൃന്ദാവനം വേണുഗോപാലക്ഷേത്രവുമായി ബന്ധപ്പെട്ടാണ് സ്കൂളിന് ശ്രീകൃഷ്ണ വിലാസം അപ്പർ പ്രൈമറി സ്കൂൾ (എസ്. കെ.വി.യു.പി.എസ് )എന്ന് നാമകരണം ചെയ്തത്.സ്കൂളിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയവർ താഴെ പറയുന്നവരാണ്. ആർ ഗോവിന്ദപിള്ള ഇടയിരേത്, ആർ രാമൻപിള്ള ചെമ്പരത്തി വടക്കേ ചാങ്ങ വീട്ടിൽ, പി കെ കൃഷ്ണപിള്ള താമര വേലി കിഴക്കേ ചാങ്ങ വീട്ടിൽ, ആർ. നാരായണപിള്ള ചരു വീട്ടിൽ തെക്കേതിൽ, എസ് കേശവ കുറുപ്പ് മേനക്കാല തെക്കേടത്തു, ആർ രാമക്കുറുപ്പ് ചാങ്ങ വീട്ടിൽ പടിഞ്ഞാറ്റേതിൽ, ജി. രാമക്കുറുപ്പ് നെല്ലിയ്‌കോമത്തു, എസ് കൊച്ചു കുഞ്ഞു കുറുപ്പ് ചെമ്പരത്തി വടക്കേ ചാങ്ങ വീട്ടിൽ, കെ. പത്മനാഭക്കുറുപ്പ് കുരീലത്തു, ഗോവിന്ദപിള്ള നെയ്ത കുളത്ത്, ആർ ഗോവിന്ദപിള്ള ചരു വീട്ടിൽ തെക്കേതിൽ, ആർ ഗോവിന്ദ കുറുപ്പ് ആവണ കുളത്തു. എസ് ഗോവിന്ദ കുറുപ്പ് നെടിയവിള തെക്കേ ചാങ് വീട്ടിൽ.ഒന്നാം നമ്പർ കരയോഗ രൂപീകരണം എന്ന ചരിത്ര സംഭവം അവികസിത പ്രദേശമായ തട്ട യുടെ വിദ്യാഭ്യാസ- സാമൂഹിക- സാമ്പത്തിക പുരോഗതിക്ക് തുടക്കം കുറിച്ചു. മധ്യതിരുവിതാംകൂറിലെ പേരും പെരുമയുമുള്ള ഒരിപ്പുറത്ത് ദേവീ ക്ഷേത്രമാണ് ഈ നിയോഗത്തിന് അടിത്തറ പാകിയത്. ക്ഷേത്ര ഭരണത്തിന് നേതൃത്വം നൽകിയിരുന്ന തട്ടയിലെ 7 കരകളിലെ നായർ സമുദായ അംഗങ്ങളെ വളരെ വേഗം സംഘടിപ്പിക്കുന്നതിനും വ്യവസ്ഥാപിതമായ സംഘടന രൂപീകരിക്കുന്നതിനും അതിന്റെ നേതൃത്വത്തിൽ സമസ്ത ജനവിഭാഗങ്ങൾക്കും പ്രയോജനകരമായ വിദ്യാലയങ്ങളും വായനശാലകളും സ്ഥാപിക്കുന്നതിനും സമുദായ ആചാര്യന് സാധിച്ചു.1930 കാലഘട്ടങ്ങളിൽ കർഷകത്തൊഴിലാളികളും ചെറുകിട കർഷകരും ഉൾപ്പെടുന്ന ഒരു | സമൂഹമായിരുന്നു തട്ട. സാമൂഹികമായും സാമ്പത്തികമായും വിദ്യാഭ്യാസപരമായും പിന്നോക്ക അവസ്ഥയിലായിരുന്നു സമൂഹം. വിദ്യാഭ്യാസത്തിനുവേണ്ടി 15 കിലോമീറ്ററോളം അകലെയുള്ള അടൂർ ഹൈസ്കൂളിനെ ആയിരുന്നു ആശ്രയിച്ചിരുന്നത്. ആയതിനാൽ പലർക്കും വിദ്യാഭ്യാസം ചെയ്യാൻ സാധിച്ചിരുന്നില്ല. ആ സമയത്താണ് സമുദായആചാര്യന്റെ നേതൃത്വത്തിൽപെരുങ്ങിലിപ്പുറത്തു ഇടതുണ്ടിൽ വച്ചു ഏകാധ്യാപക വിദ്യാലയം ആരംഭിച്ചത്. പിന്നീട് തെങ്ങു വിളയിൽ എസ്.ഗോവിന്ദ കുറുപ്പ് മുതൽപേർ നൽകിയ സ്ഥലത്ത് ഇന്നത്തെ വിദ്യാലയം ആരംഭിച്ചു. സ്കൂൾ കെട്ടിടങ്ങളുടെ നിർമ്മാണം പൂർണ്ണമായും ശ്രമദാനമായി നിർവഹിച്ചു. ആദ്യത്തെ പ്രഥമാധ്യാപകൻ ശ്രീ. കെ. കൃഷ്ണപിള്ള ആയിരുന്നു. ഈ വിദ്യാലയത്തിന്റെ പ്രവർത്തന ത്തോടുകൂടി ഈ ഗ്രാമം നേരിട്ടു വന്നിരുന്ന വിദ്യാഭ്യാസപരമായ പിന്നോക്കാവസ്ഥ ഒരു പരിധിവരെ പരിഹരിക്കാൻ കഴിഞ്ഞു. വിദ്യാഭ്യാസപരമായ മാറ്റങ്ങൾ വന്നതോടുകൂടി കാർഷികമേഖലയിലും സാമ്പത്തിക മേഖലയിലും മാറ്റങ്ങളുണ്ടായി. സമൂഹത്തിന്റെ ഉന്നത നിലയിലുള്ള പല പ്രമുഖ വ്യക്തികളും ഈ സ്കൂളിലെ പൂർവ്വ വിദ്യാർഥികളാണ്. കോളേജ് പ്രിൻസിപ്പൽമാർ ആയിരുന്ന പ്രൊഫസർ പി എൻ കേശവ കുറുപ്പ്, ഡോക്ടർ ജെ ഹൈമവതി, ഡോക്ടർ ജെ രമാദേവി, ഡോക്ടർ ജെ ഉമാദേവി, എൻഎസ്എസ് കോളേജ് പ്രൊഫസർ അഞ്ജലി അഞ്ജലി ആർ, കേരള ഹൈക്കോടതിയിലെ സീനിയർ അഭിഭാഷകനായ അഡ്വക്കേറ്റ് വി എൻ അച്യുത കുറുപ്പ്, പ്ലാന്റേഷൻ കോർപ്പറേഷൻ എംടിയും സാഹിത്യകാരനുമായ എൻ കെ ഗോപാലകൃഷ്ണൻ നായർ, നിയമസഭ സെക്രട്ടറിയായിരുന്ന കെ. ആർ. കൃഷ്ണ പിള്ള എന്നിവരും നിരവധി എഞ്ചിനീയർ മാരും ഡോക്ടർ മാരും രാഷ്ട്രീയ സാമൂഹിക സാമുദായിക രംഗത്തെ ഉന്നത സ്ഥാനീയരായ പല പ്രമുഖ വ്യക്തികളും ഈ സ്കൂളിന്റെ പൂർവ വിദ്യാർത്ഥികളായിരുന്നു എന്നതിൽ നമുക്ക് അഭിമാനിക്കാം.വിദ്യാലയത്തിന്റെ പ്രവർത്തനത്തിൽ തട്ടയിലെ നാനാ ജാതി മതസ്ഥരുടെ ആത്മാർത്ഥമായ സഹകരണം ലഭിച്ചതിനാൽ ആണ് വിദ്യാലയം ഇന്നത്തെ നിലയിൽ എത്താൻ കാരണം. വിശാലമായ സ്കൂൾ മൈതാനം, സ്കൂൾ ബസുകൾ, ലൈബ്രറി, സയൻസ് പാർക്ക് എന്നിവ സ്കൂളിന്റെ പ്രത്യേകതകൾആണ്. MLA ഫണ്ട് എംപി ഫണ്ട്, എന്നിവ ലഭിച്ചതിലൂടെ ആധുനിക രീതിയിൽ ഉള്ള സ്കൂൾ കെട്ടിടം നിർമിക്കാൻ കഴിഞ്ഞു.കേരളത്തിന്റെ പൊതു വിദ്യാലയം നേരിട്ട് കൊണ്ട് ഇരിക്കുന്ന കുട്ടികളുടെ എണ്ണം കുറയൽ 1990കാലഘട്ടത്തിൽ ഈ സ്കൂളിനെയും ബാധിച്ചു. എന്നാൽ ശക്തമായ സാമൂഹിക പിന്തുണയോടു കൂടി ഇതിനെ അതിജീവിക്കാൻ വേണ്ടി സ്കൂളിൽ ഒരു ഇംഗ്ലീഷ് മീഡിയം എൽ പി സ്കൂൾ ആരംഭിച്ചു. അതിനെ തുടർന്ന് 2004ഇൽ മലയാളം മീഡിയത്തോട് ചേർന്ന് ഇംഗ്ലീഷ് മീഡിയവും ആരംഭിച്ചു. ഇതു ഒരു പരിധി വരെ വിദ്യാലയ അന്തരീക്ഷം ഉയർന്ന നിലവാരത്തിലേക്ക് എത്തിക്കാൻ സാധിച്ചു. കമ്പ്യൂട്ടർ ലാബ്, പ്രോജെക്ടറുകൾ ആവശ്യത്തിന് ടോയ്ലറ്റുകൾ, കുടിവെള്ള സൗകര്യം, ബാൻഡ്, നൃത്ത പഠനം, സംഗീതം, കായിക പഠനം, ആവശ്യത്തിന് ക്ലാസ്സ് മുറികൾ, പഠനോപകരണങ്ങൾ, എന്നിങ്ങനെ അടിസ്ഥാന സൗകര്യങ്ങൾ എല്ലാം തന്നെ സ്കൂളിന് ഒരുക്കിയിട്ടുണ്ട്. ആർ. അനിത കുമാരി ഹെഡ്മിസ്ട്രസ് ആയും 7അധ്യാപകരും 1നോൺ ടീച്ചിംഗ് സ്റ്റാഫും PTA, MPTA, സ്കൂൾ മാനേജ്‍മെന്റ്, എന്നിവരുടെ നേതൃത്വത്തിൽ ആണ് സ്കൂളിന്റെ പ്രവർത്തനം നടക്കുന്നത്. പാഠ്യ പഠ്യേതര വിഷയങ്ങളിൽ മികവ് പുലർത്തുന്ന കുട്ടികൾക്കു 100ഇൽ പരം എൻഡോവ്മെന്റുകൾ മാനേജ്‍മെന്റിന്റെയും പൂർവ അധ്യാപകരുടെയും നേതൃത്വത്തിൽ നൽകുന്നുണ്ട്. Psc പരീക്ഷ കേന്ദ്രം ആയും ഈ സ്കൂൾ പ്രവർത്തിക്കുന്നുണ്ട്. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
സ്കൂളിൽ വിദ്യാർത്ഥികൾക്കായി മികച്ച അടിസ്ഥാന സൗകര്യങ്ങൾ ഉണ്ട്. മികച്ച നിലവാരത്തിലുള്ള ലൈബ്രറി , കമ്പ്യൂട്ടർ ലാബ് , ക്ലാസ് മുറികൾ തുടങ്ങിയവ ഈ സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഉന്നത നിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്താൻ സഹായിക്കുന്നു. സമീപ പ്രദേശത്തെ ഏറ്റവും നിലവാരമുള്ളതും വലിപ്പമേറിയതുമായ ഗ്രൌണ്ട് സ്കൂളിനു സ്വന്തമായി ഉണ്ട്.പ്രഗദ്ഭാരായ അധ്യാപകർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകുന്നു. 3 സ്കൂൾ ബസ്സുകൾ കുട്ടികളുടെ യാത്ര സൗകര്യം ഒരുക്കുന്നു | സ്കൂളിൽ വിദ്യാർത്ഥികൾക്കായി മികച്ച അടിസ്ഥാന സൗകര്യങ്ങൾ ഉണ്ട്. മികച്ച നിലവാരത്തിലുള്ള ലൈബ്രറി , കമ്പ്യൂട്ടർ ലാബ് , ക്ലാസ് മുറികൾ തുടങ്ങിയവ ഈ സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഉന്നത നിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്താൻ സഹായിക്കുന്നു. സമീപ പ്രദേശത്തെ ഏറ്റവും നിലവാരമുള്ളതും വലിപ്പമേറിയതുമായ ഗ്രൌണ്ട് സ്കൂളിനു സ്വന്തമായി ഉണ്ട്.പ്രഗദ്ഭാരായ അധ്യാപകർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകുന്നു. 3 സ്കൂൾ ബസ്സുകൾ കുട്ടികളുടെ യാത്ര സൗകര്യം ഒരുക്കുന്നു |
20:04, 11 ഡിസംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ഫലകം:Prettyurl G.u.p.s.Thumpamon
എസ്.കെ. വി. യു.പി. എസ്.തട്ടയിൽ | |
---|---|
വിലാസം | |
തട്ടയിൽ എസ്.കെ. വി. യു.പി. എസ്.തട്ടയിൽ,പന്തളം , 691525 | |
സ്ഥാപിതം | 01 - 01 - 1930 |
വിവരങ്ങൾ | |
ഫോൺ | 0474225329 |
ഇമെയിൽ | skvupsthattayil@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38327 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
സ്കൂൾ ഭരണ വിഭാഗം | |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം, ENGLISH |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അനിതകുമാരി .ആർ |
അവസാനം തിരുത്തിയത് | |
11-12-2020 | 38327 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് തട്ടയിൽ എസ്.കെ.വി യു പി സ്കൂൾ. നായർ സർവീസ് സൊസൈറ്റിയുടെ സ്ഥാപകനായ മന്നത്ത് പദ്മനാഭന്റെ നേതൃത്വത്തിൽ 1930 ൽ ആണ് സ്കൂൾ സ്ഥാപിതം ആയത് . എൻ.എസ്.എസ് സെൻട്രൽ കമ്മിറ്റിയാണ് സ്കൂളിനു നേതൃത്വം നൽകുന്നത് . എൻ.എസ്.എസ് ന്റെ ഒന്നാം നമ്പർ കരയോഗം ഉൾടുന്നതാണ് എൻ.എസ്.എസ് സെൻട്രൽ കമ്മിറ്റി
ചരിത്രം
ഈ വിദ്യാലയം സ്ഥാപിച്ചത് നായർ സർവീസ് സൊസൈറ്റിയുടെ സ്ഥാപകനായ മന്നത്ത് പദ്മനാഭനാണ്.തട്ടുതട്ടായി കിടക്കുന്ന ഭൂപ്രദേശത്താൽ മനോഹരമായ ഗ്രാമം ആണ് തട്ട. തട്ട ഗ്രാമത്തിന്റെ തിലകക്കുറിയായി നവതി കഴിഞ്ഞു നിൽക്കുന്ന സരസ്വതി ക്ഷേത്രം ആണ് എസ്.കെ.വി.യു.പി സ്കൂൾ.സമുദായാചാര്യൻ ശ്രീ മന്നത്തു പദ്മനാഭന്റെയും മികച്ച സംഘാടകനും വാഗ്മിയുമായിരുന്ന ചിറ്റൂർ തത്തമംഗലം സ്വദേശി ശ്രീ. ടി. പി. വേലുക്കുട്ടി മേനോന്റെയും ശ്രമഫലമായി 1930ജൂൺ 19(1105 കൊല്ലവർഷം )ഇൽ ശ്രീകൃഷ്ണ വിലാസം അപ്പർ പ്രൈമറി സ്കൂളിന്റെ പ്രവർത്തനം ആരംഭിച്ചു. പന്തളം തെക്കേക്കര പഞ്ചായത്തിൽ 10ആം വാർഡിൽ അടൂർ -തുമ്പമൺ റോഡിനോട് ചേർന്ന് പറപ്പെട്ടി എന്ന സ്ഥലത്തു തട്ടയിൽ എസ് കെ വി യു പി സ്കൂൾ സ്ഥിതി ചെയ്യുന്നു.ഭാരതത്തിലെ ഏറ്റവും വലിയ വിദ്യാഭ്യാസ ഏജൻസി ആയ എൻ. എസ്. എസ്. ന്റെ കരയോഗ പ്രവർത്തനം ആരംഭിച്ചപ്പോൾ അതിനു തുടക്കം കുറിച്ചത് തട്ടയിൽ ആയിരുന്നു. 1928ഡിസംബർ 15(കൊല്ലവർഷം 1104)നു തട്ടയിൽ ഒന്നാം നമ്പർ എൻ. എസ്. എസ്. കരയോഗം പ്രവർത്തനം ആരംഭിച്ചു. ഒന്നാം നമ്പർ കരയോഗത്തിന്റെ നേതൃത്വത്തിൽ ആണ് സ്കൂൾ ആരംഭിച്ചത്. തൊട്ട് അടുത്തുള്ള ആരാധനാലയമായ വൃന്ദാവനം വേണുഗോപാലക്ഷേത്രവുമായി ബന്ധപ്പെട്ടാണ് സ്കൂളിന് ശ്രീകൃഷ്ണ വിലാസം അപ്പർ പ്രൈമറി സ്കൂൾ (എസ്. കെ.വി.യു.പി.എസ് )എന്ന് നാമകരണം ചെയ്തത്.സ്കൂളിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയവർ താഴെ പറയുന്നവരാണ്. ആർ ഗോവിന്ദപിള്ള ഇടയിരേത്, ആർ രാമൻപിള്ള ചെമ്പരത്തി വടക്കേ ചാങ്ങ വീട്ടിൽ, പി കെ കൃഷ്ണപിള്ള താമര വേലി കിഴക്കേ ചാങ്ങ വീട്ടിൽ, ആർ. നാരായണപിള്ള ചരു വീട്ടിൽ തെക്കേതിൽ, എസ് കേശവ കുറുപ്പ് മേനക്കാല തെക്കേടത്തു, ആർ രാമക്കുറുപ്പ് ചാങ്ങ വീട്ടിൽ പടിഞ്ഞാറ്റേതിൽ, ജി. രാമക്കുറുപ്പ് നെല്ലിയ്‌കോമത്തു, എസ് കൊച്ചു കുഞ്ഞു കുറുപ്പ് ചെമ്പരത്തി വടക്കേ ചാങ്ങ വീട്ടിൽ, കെ. പത്മനാഭക്കുറുപ്പ് കുരീലത്തു, ഗോവിന്ദപിള്ള നെയ്ത കുളത്ത്, ആർ ഗോവിന്ദപിള്ള ചരു വീട്ടിൽ തെക്കേതിൽ, ആർ ഗോവിന്ദ കുറുപ്പ് ആവണ കുളത്തു. എസ് ഗോവിന്ദ കുറുപ്പ് നെടിയവിള തെക്കേ ചാങ് വീട്ടിൽ.ഒന്നാം നമ്പർ കരയോഗ രൂപീകരണം എന്ന ചരിത്ര സംഭവം അവികസിത പ്രദേശമായ തട്ട യുടെ വിദ്യാഭ്യാസ- സാമൂഹിക- സാമ്പത്തിക പുരോഗതിക്ക് തുടക്കം കുറിച്ചു. മധ്യതിരുവിതാംകൂറിലെ പേരും പെരുമയുമുള്ള ഒരിപ്പുറത്ത് ദേവീ ക്ഷേത്രമാണ് ഈ നിയോഗത്തിന് അടിത്തറ പാകിയത്. ക്ഷേത്ര ഭരണത്തിന് നേതൃത്വം നൽകിയിരുന്ന തട്ടയിലെ 7 കരകളിലെ നായർ സമുദായ അംഗങ്ങളെ വളരെ വേഗം സംഘടിപ്പിക്കുന്നതിനും വ്യവസ്ഥാപിതമായ സംഘടന രൂപീകരിക്കുന്നതിനും അതിന്റെ നേതൃത്വത്തിൽ സമസ്ത ജനവിഭാഗങ്ങൾക്കും പ്രയോജനകരമായ വിദ്യാലയങ്ങളും വായനശാലകളും സ്ഥാപിക്കുന്നതിനും സമുദായ ആചാര്യന് സാധിച്ചു.1930 കാലഘട്ടങ്ങളിൽ കർഷകത്തൊഴിലാളികളും ചെറുകിട കർഷകരും ഉൾപ്പെടുന്ന ഒരു | സമൂഹമായിരുന്നു തട്ട. സാമൂഹികമായും സാമ്പത്തികമായും വിദ്യാഭ്യാസപരമായും പിന്നോക്ക അവസ്ഥയിലായിരുന്നു സമൂഹം. വിദ്യാഭ്യാസത്തിനുവേണ്ടി 15 കിലോമീറ്ററോളം അകലെയുള്ള അടൂർ ഹൈസ്കൂളിനെ ആയിരുന്നു ആശ്രയിച്ചിരുന്നത്. ആയതിനാൽ പലർക്കും വിദ്യാഭ്യാസം ചെയ്യാൻ സാധിച്ചിരുന്നില്ല. ആ സമയത്താണ് സമുദായആചാര്യന്റെ നേതൃത്വത്തിൽപെരുങ്ങിലിപ്പുറത്തു ഇടതുണ്ടിൽ വച്ചു ഏകാധ്യാപക വിദ്യാലയം ആരംഭിച്ചത്. പിന്നീട് തെങ്ങു വിളയിൽ എസ്.ഗോവിന്ദ കുറുപ്പ് മുതൽപേർ നൽകിയ സ്ഥലത്ത് ഇന്നത്തെ വിദ്യാലയം ആരംഭിച്ചു. സ്കൂൾ കെട്ടിടങ്ങളുടെ നിർമ്മാണം പൂർണ്ണമായും ശ്രമദാനമായി നിർവഹിച്ചു. ആദ്യത്തെ പ്രഥമാധ്യാപകൻ ശ്രീ. കെ. കൃഷ്ണപിള്ള ആയിരുന്നു. ഈ വിദ്യാലയത്തിന്റെ പ്രവർത്തന ത്തോടുകൂടി ഈ ഗ്രാമം നേരിട്ടു വന്നിരുന്ന വിദ്യാഭ്യാസപരമായ പിന്നോക്കാവസ്ഥ ഒരു പരിധിവരെ പരിഹരിക്കാൻ കഴിഞ്ഞു. വിദ്യാഭ്യാസപരമായ മാറ്റങ്ങൾ വന്നതോടുകൂടി കാർഷികമേഖലയിലും സാമ്പത്തിക മേഖലയിലും മാറ്റങ്ങളുണ്ടായി. സമൂഹത്തിന്റെ ഉന്നത നിലയിലുള്ള പല പ്രമുഖ വ്യക്തികളും ഈ സ്കൂളിലെ പൂർവ്വ വിദ്യാർഥികളാണ്. കോളേജ് പ്രിൻസിപ്പൽമാർ ആയിരുന്ന പ്രൊഫസർ പി എൻ കേശവ കുറുപ്പ്, ഡോക്ടർ ജെ ഹൈമവതി, ഡോക്ടർ ജെ രമാദേവി, ഡോക്ടർ ജെ ഉമാദേവി, എൻഎസ്എസ് കോളേജ് പ്രൊഫസർ അഞ്ജലി അഞ്ജലി ആർ, കേരള ഹൈക്കോടതിയിലെ സീനിയർ അഭിഭാഷകനായ അഡ്വക്കേറ്റ് വി എൻ അച്യുത കുറുപ്പ്, പ്ലാന്റേഷൻ കോർപ്പറേഷൻ എംടിയും സാഹിത്യകാരനുമായ എൻ കെ ഗോപാലകൃഷ്ണൻ നായർ, നിയമസഭ സെക്രട്ടറിയായിരുന്ന കെ. ആർ. കൃഷ്ണ പിള്ള എന്നിവരും നിരവധി എഞ്ചിനീയർ മാരും ഡോക്ടർ മാരും രാഷ്ട്രീയ സാമൂഹിക സാമുദായിക രംഗത്തെ ഉന്നത സ്ഥാനീയരായ പല പ്രമുഖ വ്യക്തികളും ഈ സ്കൂളിന്റെ പൂർവ വിദ്യാർത്ഥികളായിരുന്നു എന്നതിൽ നമുക്ക് അഭിമാനിക്കാം.വിദ്യാലയത്തിന്റെ പ്രവർത്തനത്തിൽ തട്ടയിലെ നാനാ ജാതി മതസ്ഥരുടെ ആത്മാർത്ഥമായ സഹകരണം ലഭിച്ചതിനാൽ ആണ് വിദ്യാലയം ഇന്നത്തെ നിലയിൽ എത്താൻ കാരണം. വിശാലമായ സ്കൂൾ മൈതാനം, സ്കൂൾ ബസുകൾ, ലൈബ്രറി, സയൻസ് പാർക്ക് എന്നിവ സ്കൂളിന്റെ പ്രത്യേകതകൾആണ്. MLA ഫണ്ട് എംപി ഫണ്ട്, എന്നിവ ലഭിച്ചതിലൂടെ ആധുനിക രീതിയിൽ ഉള്ള സ്കൂൾ കെട്ടിടം നിർമിക്കാൻ കഴിഞ്ഞു.കേരളത്തിന്റെ പൊതു വിദ്യാലയം നേരിട്ട് കൊണ്ട് ഇരിക്കുന്ന കുട്ടികളുടെ എണ്ണം കുറയൽ 1990കാലഘട്ടത്തിൽ ഈ സ്കൂളിനെയും ബാധിച്ചു. എന്നാൽ ശക്തമായ സാമൂഹിക പിന്തുണയോടു കൂടി ഇതിനെ അതിജീവിക്കാൻ വേണ്ടി സ്കൂളിൽ ഒരു ഇംഗ്ലീഷ് മീഡിയം എൽ പി സ്കൂൾ ആരംഭിച്ചു. അതിനെ തുടർന്ന് 2004ഇൽ മലയാളം മീഡിയത്തോട് ചേർന്ന് ഇംഗ്ലീഷ് മീഡിയവും ആരംഭിച്ചു. ഇതു ഒരു പരിധി വരെ വിദ്യാലയ അന്തരീക്ഷം ഉയർന്ന നിലവാരത്തിലേക്ക് എത്തിക്കാൻ സാധിച്ചു. കമ്പ്യൂട്ടർ ലാബ്, പ്രോജെക്ടറുകൾ ആവശ്യത്തിന് ടോയ്ലറ്റുകൾ, കുടിവെള്ള സൗകര്യം, ബാൻഡ്, നൃത്ത പഠനം, സംഗീതം, കായിക പഠനം, ആവശ്യത്തിന് ക്ലാസ്സ് മുറികൾ, പഠനോപകരണങ്ങൾ, എന്നിങ്ങനെ അടിസ്ഥാന സൗകര്യങ്ങൾ എല്ലാം തന്നെ സ്കൂളിന് ഒരുക്കിയിട്ടുണ്ട്. ആർ. അനിത കുമാരി ഹെഡ്മിസ്ട്രസ് ആയും 7അധ്യാപകരും 1നോൺ ടീച്ചിംഗ് സ്റ്റാഫും PTA, MPTA, സ്കൂൾ മാനേജ്‍മെന്റ്, എന്നിവരുടെ നേതൃത്വത്തിൽ ആണ് സ്കൂളിന്റെ പ്രവർത്തനം നടക്കുന്നത്. പാഠ്യ പഠ്യേതര വിഷയങ്ങളിൽ മികവ് പുലർത്തുന്ന കുട്ടികൾക്കു 100ഇൽ പരം എൻഡോവ്മെന്റുകൾ മാനേജ്‍മെന്റിന്റെയും പൂർവ അധ്യാപകരുടെയും നേതൃത്വത്തിൽ നൽകുന്നുണ്ട്. Psc പരീക്ഷ കേന്ദ്രം ആയും ഈ സ്കൂൾ പ്രവർത്തിക്കുന്നുണ്ട്.
ഭൗതികസൗകര്യങ്ങൾ
സ്കൂളിൽ വിദ്യാർത്ഥികൾക്കായി മികച്ച അടിസ്ഥാന സൗകര്യങ്ങൾ ഉണ്ട്. മികച്ച നിലവാരത്തിലുള്ള ലൈബ്രറി , കമ്പ്യൂട്ടർ ലാബ് , ക്ലാസ് മുറികൾ തുടങ്ങിയവ ഈ സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഉന്നത നിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്താൻ സഹായിക്കുന്നു. സമീപ പ്രദേശത്തെ ഏറ്റവും നിലവാരമുള്ളതും വലിപ്പമേറിയതുമായ ഗ്രൌണ്ട് സ്കൂളിനു സ്വന്തമായി ഉണ്ട്.പ്രഗദ്ഭാരായ അധ്യാപകർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകുന്നു. 3 സ്കൂൾ ബസ്സുകൾ കുട്ടികളുടെ യാത്ര സൗകര്യം ഒരുക്കുന്നു
പാഠ്യേതര പ്രവർത്തനങ്ങൾ
- ബാന്റ് ട്രൂപ്പ്. : ഏറ്റവും മികച്ച ബാൻഡ് ട്രൂപ് സ്കൂളിനു സ്വന്തമായി ഉണ്ട്
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മികവുകൾ
മുൻസാരഥികൾ
പ്രശസ്തരായപൂർവവിദ്യാർഥികൾ
ദിനാചരണങ്ങൾ
അധ്യാപകർ
ക്ലബുകൾ
സ്കൂൾഫോട്ടോകൾ
വഴികാട്ടി