"പി.ആർ ഡബ്ള്യൂ. എച്ച്.എസ്.എസ് കാട്ടാക്കട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) പ്രെറ്റി യു.ആർ.എൽ ശെരിയാക്കി |
(ചെ.) ടാഗുകൾ ക്ലോസ് ചെയ്യുകയും താളുകളെ ഉപതാളാക്കുകയും ചെയ്തു |
||
| വരി 42: | വരി 42: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
[[പ്രമാണം:44018ലോഗോ.1.png|thumb|300px|center|<big><big><font color ="red" | [[പ്രമാണം:44018ലോഗോ.1.png|thumb|300px|center|<big><big><font color ="red" size ="3">'''സ്കൂൾലോഗോ'''</font></big></big>]] | ||
'''<font color="green"> തിരുവനന്തപുരം ജില്ലയിൽ, കാട്ടാക്കട താലൂക്കിൽ, വെള്ളനാട് ബ്ലോക്കിൽ,കാട്ടാക്കട പഞ്ചായത്തിൽ, കുളത്തുമ്മൽ വില്ലേജിൽ,കാട്ടാക്കട-ഡാം റോഡിൽ ക്രിസ്ത്യ൯ കോളേജിന് എതി൪വശത്തായി സ്ഥിതി ചെയ്യുന്ന കാട്ടാക്കട താലൂക്കിലെ ആദ്യത്തെ ഹൈസ്ക്കൂൾ വിദ്യാലയമാണ് പി ആ൪ വില്ല്യം ഹയ൪സെക്കന്ററി സ്ക്കൾ. | '''<font color="green"> തിരുവനന്തപുരം ജില്ലയിൽ, കാട്ടാക്കട താലൂക്കിൽ, വെള്ളനാട് ബ്ലോക്കിൽ,കാട്ടാക്കട പഞ്ചായത്തിൽ, കുളത്തുമ്മൽ വില്ലേജിൽ,കാട്ടാക്കട-ഡാം റോഡിൽ ക്രിസ്ത്യ൯ കോളേജിന് എതി൪വശത്തായി സ്ഥിതി ചെയ്യുന്ന കാട്ടാക്കട താലൂക്കിലെ ആദ്യത്തെ ഹൈസ്ക്കൂൾ വിദ്യാലയമാണ് പി ആ൪ വില്ല്യം ഹയ൪സെക്കന്ററി സ്ക്കൾ.</green> | ||
[[പ്രമാണം:4401850.jpg|thumb|center|500px|പ്രഥമാധ്യാപിക]] | [[പ്രമാണം:4401850.jpg|thumb|center|500px|പ്രഥമാധ്യാപിക]] | ||
== | == <font color ="red" size =3">'''''ചരിത്രം''''' </font> == | ||
'''<font color ="red">സാമൂഹിക- സാംസ്കാരിക പിന്നോക്കാവസ്ഥയിലായിരുന്ന ഒരു ജനസമൂഹം തെക്കൻകേരളത്തിലെ കാട്ടാക്കട എന്ന മലയോര ഗ്രാമ പ്രദേശത്ത് തിങ്ങി വസിച്ചിരുന്നു. ചില ഇംഗ്ലീഷ് മിഷനറിമാരുടെ മേൽനോട്ടത്തിൽഒരു എൽ എം. എസ് പ്രൈമറി സ്കൂൾ1900-ാമാണ്ടിനോട് അടുപ്പിച്ച് ഇവിടെ സ്ഥാപിതമായി. പക്ഷേ ഉന്നത വിദ്യാഭ്യാസത്തിന് യാതൊരു സാധ്യതയും ഇല്ലാതിരുന്ന അക്കാലത്ത് കാഞ്ഞിരംകുളം എന്ന സ്ഥലത്തു നിന്നും പ്രഗത്ഭനായ ഒരു അദ്ധ്യാപകൻഈ സ്കൂളിൽപ്രഥമ അദ്ധ്യാപകനായി വന്നു. പി.ആർവില്യം എന്നായിരുന്നു അദ്ദേഹത്തിൻറ പേര്. നാട്ടുകാരുടെ നിരന്തരമായ ആവശ്യപ്രകാരം ,ഉന്നത വിദ്യാഭ്യാസം ലക്ഷ്യമാക്കി ഒരു പുതിയ സ്കൂൾതുടങ്ങാൻശ്രീ പിആർവില്യം ശ്രമമാരംഭിച്ചു. സ്കൂൾ റിക്കോർഡ് അനുസരിച്ച് 1935 മെയ് മാസം, മുപ്പതാം തിയതി കാട്ടാക്കട ഇംഗ്ലീഷ് സ്കൂൾ എന്ന പേരിൽ ഈ സ്കൂളിലെ ഇന്നും നിൽക്കുന്ന മുത്തശ്ശി പ്ലാവിന്റെ ചുവട്ടിൽഈശ്വരധ്യാനത്തോടെ ആരംഭിച്ചതാണ് ഈ പളളിക്കൂടം.സ്കൂളിന് സ്ഥലം ലഭ്യമാക്കിയത് കാട്ടാക്കട പഞ്ചായത്തിലെ കാട്ടാക്കട സ്വദേശിയായ ശ്രീ. കേശവപിളള എന്ന മാന്യ വ്യക്തിയാണ്. | '''<font color ="red">സാമൂഹിക- സാംസ്കാരിക പിന്നോക്കാവസ്ഥയിലായിരുന്ന ഒരു ജനസമൂഹം തെക്കൻകേരളത്തിലെ കാട്ടാക്കട എന്ന മലയോര ഗ്രാമ പ്രദേശത്ത് തിങ്ങി വസിച്ചിരുന്നു. ചില ഇംഗ്ലീഷ് മിഷനറിമാരുടെ മേൽനോട്ടത്തിൽഒരു എൽ എം. എസ് പ്രൈമറി സ്കൂൾ1900-ാമാണ്ടിനോട് അടുപ്പിച്ച് ഇവിടെ സ്ഥാപിതമായി. പക്ഷേ ഉന്നത വിദ്യാഭ്യാസത്തിന് യാതൊരു സാധ്യതയും ഇല്ലാതിരുന്ന അക്കാലത്ത് കാഞ്ഞിരംകുളം എന്ന സ്ഥലത്തു നിന്നും പ്രഗത്ഭനായ ഒരു അദ്ധ്യാപകൻഈ സ്കൂളിൽപ്രഥമ അദ്ധ്യാപകനായി വന്നു. പി.ആർവില്യം എന്നായിരുന്നു അദ്ദേഹത്തിൻറ പേര്. നാട്ടുകാരുടെ നിരന്തരമായ ആവശ്യപ്രകാരം ,ഉന്നത വിദ്യാഭ്യാസം ലക്ഷ്യമാക്കി ഒരു പുതിയ സ്കൂൾതുടങ്ങാൻശ്രീ പിആർവില്യം ശ്രമമാരംഭിച്ചു. സ്കൂൾ റിക്കോർഡ് അനുസരിച്ച് 1935 മെയ് മാസം, മുപ്പതാം തിയതി കാട്ടാക്കട ഇംഗ്ലീഷ് സ്കൂൾ എന്ന പേരിൽ ഈ സ്കൂളിലെ ഇന്നും നിൽക്കുന്ന മുത്തശ്ശി പ്ലാവിന്റെ ചുവട്ടിൽഈശ്വരധ്യാനത്തോടെ ആരംഭിച്ചതാണ് ഈ പളളിക്കൂടം.സ്കൂളിന് സ്ഥലം ലഭ്യമാക്കിയത് കാട്ടാക്കട പഞ്ചായത്തിലെ കാട്ടാക്കട സ്വദേശിയായ ശ്രീ. കേശവപിളള എന്ന മാന്യ വ്യക്തിയാണ്.</font> | ||
'''<font color="green">സ്കൂൾസ്ഥാപിതമായതിനുശേഷം സ്കൂളിലെ അദ്ധ്യാപകനും മാനേജർകുടുംബാംഗവുമായിരുന്ന ശ്രീ.ബോറസ് വില്യത്തിന്റെ നേതൃത്വത്തിൽ വിദ്യാർഥികളുമായി അരുവിക്കര ഡാമിലേക്ക് ഒരു വിനോദയാത്ര പോയി.തദവസരത്തിൽഒരു കുട്ടി ഡാംറിസർവോയറിലേക്കു വീണു.നീന്തൽ വശമുണ്ടായിരുന്ന ബോറസ് വില്യം ഡാമിൽ ചാടി കുട്ടിയെ രക്ഷിച്ചു. എന്നാൽ ഡാമിൽ നിന്ന് കരകയറുവാൻകഴിയാതെ അദ്ദേഹം മരിച്ചു. രക്ഷപ്പെട്ടയാളാണ് കാട്ടാക്കടക്കു സമീപമുളള ശ്രീ.വേലപ്പൻപിളള . | '''<font color="green">സ്കൂൾസ്ഥാപിതമായതിനുശേഷം സ്കൂളിലെ അദ്ധ്യാപകനും മാനേജർകുടുംബാംഗവുമായിരുന്ന ശ്രീ.ബോറസ് വില്യത്തിന്റെ നേതൃത്വത്തിൽ വിദ്യാർഥികളുമായി അരുവിക്കര ഡാമിലേക്ക് ഒരു വിനോദയാത്ര പോയി.തദവസരത്തിൽഒരു കുട്ടി ഡാംറിസർവോയറിലേക്കു വീണു.നീന്തൽ വശമുണ്ടായിരുന്ന ബോറസ് വില്യം ഡാമിൽ ചാടി കുട്ടിയെ രക്ഷിച്ചു. എന്നാൽ ഡാമിൽ നിന്ന് കരകയറുവാൻകഴിയാതെ അദ്ദേഹം മരിച്ചു. രക്ഷപ്പെട്ടയാളാണ് കാട്ടാക്കടക്കു സമീപമുളള ശ്രീ.വേലപ്പൻപിളള . | ||
'''ആദ്യ പ്രഥമാധ്യാപകൻശ്രീ.ജോസഫ് ആയിരുന്നു.ആദ്യ വിദ്യാർഥി ശ്രീ.വേലായുധൻ ആയിരുന്നു. 1929-ൽ പ്രിപ്പറേറ്ററി ക്ലാസ് ആരംഭിച്ചു. ആദ്യകാലത്ത്പത്താം ക്ലാസ് പരീക്ഷ കാഞ്ഞിരംകുളം സ്കൂളിലും മറ്റുമാണ് എഴുതേണ്ടിയിരുന്നത്. 1952-ൽഈ സ്കൂളിൽആദ്യമായി പത്താം ക്ലാസ് പരീക്ഷ നടന്നു. | '''ആദ്യ പ്രഥമാധ്യാപകൻശ്രീ.ജോസഫ് ആയിരുന്നു.ആദ്യ വിദ്യാർഥി ശ്രീ.വേലായുധൻ ആയിരുന്നു. 1929-ൽ പ്രിപ്പറേറ്ററി ക്ലാസ് ആരംഭിച്ചു. ആദ്യകാലത്ത്പത്താം ക്ലാസ് പരീക്ഷ കാഞ്ഞിരംകുളം സ്കൂളിലും മറ്റുമാണ് എഴുതേണ്ടിയിരുന്നത്. 1952-ൽഈ സ്കൂളിൽആദ്യമായി പത്താം ക്ലാസ് പരീക്ഷ നടന്നു. | ||
'''മുൻ എം.പി ശ്രീ.എ ചാറൽസ് ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർഥിയാണ്. കാട്ടാക്കട ഇംഗ്ലീഷ് സ്കൂൾ അപ്ഗ്രേഡ് ചെയ്തതോടെ ഇത് എച്ച്.എസ് കാട്ടാക്കട എന്നറിയപ്പെട്ടു. 2003-ൽഹയർസെക്കന്ററി കോഴ്സ് അനുവദിച്ചതോടെ പി.ആർവില്യം ഹയർസെക്കന്ററി സ്കൂൾ പുനർനാമകരണം ചെയ്തു. | '''മുൻ എം.പി ശ്രീ.എ ചാറൽസ് ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർഥിയാണ്. കാട്ടാക്കട ഇംഗ്ലീഷ് സ്കൂൾ അപ്ഗ്രേഡ് ചെയ്തതോടെ ഇത് എച്ച്.എസ് കാട്ടാക്കട എന്നറിയപ്പെട്ടു. 2003-ൽഹയർസെക്കന്ററി കോഴ്സ് അനുവദിച്ചതോടെ പി.ആർവില്യം ഹയർസെക്കന്ററി സ്കൂൾ പുനർനാമകരണം ചെയ്തു. | ||
'''ആകെയുളള ആയിരത്തി ഒരുന്നൂറ്റി ഇരുപത്തി നാല് വിദ്യാർഥികളിൽ അഞ്ഞൂറ്റി എൺപത്തി ഒൻപത് ആൺകുട്ടികളും അഞ്ഞൂറ്റി മുപ്പത്തി അഞ്ച് പെൺകുട്ടികളും ഉണ്ട്. ആകെ അധ്യാപകർ നാൽപ്പത്തിരണ്ടും .ഹൈസ്കൂളിലെ പ്രഥമാധ്യാപിക എസ്. ഗിൽഡയാണ്. ഹയർസെക്കന്ററി പ്രിൻസിപ്പിൽഡി. സ്ററാൻലോ ജോൺ.'''2018 മാർച്ചിൽ എസ് എസ് എൽ സി പരീക്ഷ എഴുതിയ | '''ആകെയുളള ആയിരത്തി ഒരുന്നൂറ്റി ഇരുപത്തി നാല് വിദ്യാർഥികളിൽ അഞ്ഞൂറ്റി എൺപത്തി ഒൻപത് ആൺകുട്ടികളും അഞ്ഞൂറ്റി മുപ്പത്തി അഞ്ച് പെൺകുട്ടികളും ഉണ്ട്. ആകെ അധ്യാപകർ നാൽപ്പത്തിരണ്ടും .ഹൈസ്കൂളിലെ പ്രഥമാധ്യാപിക എസ്. ഗിൽഡയാണ്. ഹയർസെക്കന്ററി പ്രിൻസിപ്പിൽഡി. സ്ററാൻലോ ജോൺ.'''2018 മാർച്ചിൽ എസ് എസ് എൽ സി പരീക്ഷ എഴുതിയ 220 കുട്ടികളിൽ ഇരുപത് പേർക്ക് ഫുൾ എ+ ഗ്രേഡും, 20 പേർക്ക് ഒൻപത് എ+ ഗ്രേഡും കിട്ടി. വിജയശതമാനം 99.5 ആയിരുന്നു.മുൻ വർഷങ്ങളിലും 98% ത്തിൽ അധികം എസ് എസ് എൽ സിയ്ക്ക് വിജയം നിലനിർത്തിപോരുന്നു.'''</font> | ||
[[പ്രമാണം:20180903-WA0051.jpg|thumb|150px|ലഘുചിത്രം|ഞങ്ങളുടെ സ്കൂളിന്റെ സ്ഥാപകൻ]] | [[പ്രമാണം:20180903-WA0051.jpg|thumb|150px|ലഘുചിത്രം|ഞങ്ങളുടെ സ്കൂളിന്റെ സ്ഥാപകൻ]] | ||
== '''''<font color ="red" | == '''''<font color ="red" size =4">അധ്യാപക൪ & അനധ്യാപക൪'''''</font> == | ||
[[പ്രമാണം:440180202.jpg|thumb|center|500px|അധ്യാപക൪ & അനധ്യാപക൪]] | [[പ്രമാണം:440180202.jpg|thumb|center|500px|അധ്യാപക൪ & അനധ്യാപക൪]] | ||
| വരി 62: | വരി 62: | ||
[[ പി ആർ ഡബ്ള്യു എച്ച് എസ്സ് എസ്സിലെ അധ്യാപകർ & അനധ്യാപകരുടെ പേരുകൾ]] | [[ പി ആർ ഡബ്ള്യു എച്ച് എസ്സ് എസ്സിലെ അധ്യാപകർ & അനധ്യാപകരുടെ പേരുകൾ]] | ||
==<font color ="red"> ഭൗതികസൗകര്യങ്ങൾ== | ==<font color ="red"> ഭൗതികസൗകര്യങ്ങൾ</font>== | ||
''<font color ="red">മൂന്നര ഏക്ക൪ സ്ഥലത്താണ് സ്കൂൾ നി൪മ്മിച്ചിരിക്കുന്നത്. 10 കെട്ടിടങ്ങളുണ്ട്. | ''<font color ="red">മൂന്നര ഏക്ക൪ സ്ഥലത്താണ് സ്കൂൾ നി൪മ്മിച്ചിരിക്കുന്നത്. 10 കെട്ടിടങ്ങളുണ്ട്. | ||
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. ഹൈസ്കൂളിന് മാത്രമായി രണ്ട് ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 17 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും റയിൽ വയ൪ ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. പതിനാറ് ഹൈടെക് ക്ലാസ്സ്മുറികൾ പഠിപ്പിക്കുന്നതിനായി സജ്ജമാക്കിയിരിക്കുന്നു.കുുട്ടികൾക്ക് കളിയ്ക്കുന്നതിലേക്കായി വിശാലമായ 3 കളി സ്ഥലമുണ്ട്. കായികപരിശീലനത്തിന് ആവശ്യമായ എല്ലാ ഉപകരണങ്ങളും സ്കൂളിൽ ലഭ്യമാണ്.സയൻസ് ലാബ്,കംപ്യൂട്ട൪ ലാബ്,ലൈബ്രറി,വായനാമൂറി എന്നിവ നിലവിലുണ്ട്., പ്രത്യേക പരിഗണന ആവശ്യമുള്ള കുട്ടികൾക്ക് പ്രത്യേകം ക്ലാസ്സ് മുറികൾ സജ്ജമാക്കിയിരിക്കുന്നു. റിസോഴ്സ് അധ്യാപകന്റെ സേവനം ലഭ്യമാണ്. 16 സി.സി.റ്റി.വി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. | ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. ഹൈസ്കൂളിന് മാത്രമായി രണ്ട് ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 17 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും റയിൽ വയ൪ ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. പതിനാറ് ഹൈടെക് ക്ലാസ്സ്മുറികൾ പഠിപ്പിക്കുന്നതിനായി സജ്ജമാക്കിയിരിക്കുന്നു.കുുട്ടികൾക്ക് കളിയ്ക്കുന്നതിലേക്കായി വിശാലമായ 3 കളി സ്ഥലമുണ്ട്. കായികപരിശീലനത്തിന് ആവശ്യമായ എല്ലാ ഉപകരണങ്ങളും സ്കൂളിൽ ലഭ്യമാണ്.സയൻസ് ലാബ്,കംപ്യൂട്ട൪ ലാബ്,ലൈബ്രറി,വായനാമൂറി എന്നിവ നിലവിലുണ്ട്., പ്രത്യേക പരിഗണന ആവശ്യമുള്ള കുട്ടികൾക്ക് പ്രത്യേകം ക്ലാസ്സ് മുറികൾ സജ്ജമാക്കിയിരിക്കുന്നു. റിസോഴ്സ് അധ്യാപകന്റെ സേവനം ലഭ്യമാണ്. 16 സി.സി.റ്റി.വി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്.</font>'' | ||
{|style="margin: 0 auto;" | {|style="margin: 0 auto;" | ||
| വരി 75: | വരി 75: | ||
അകാലത്തിൽ പൊലിഞ്ഞുപോയ നമ്മുടെ പ്രീയ അധ്യാപകൻഗോപകുമാർസാർ]] | അകാലത്തിൽ പൊലിഞ്ഞുപോയ നമ്മുടെ പ്രീയ അധ്യാപകൻഗോപകുമാർസാർ]] | ||
== '''''<font color ="red" | == '''''<font color ="red" size =4">പ്രവേശനോത്സവം'''''</font> == | ||
മധ്യവേനലവധിയ്ക്കു ശേഷം പുതിയ അധ്യായന വർഷത്തിന് 2018 ജൂൺ 1 -ാം തീയതി വെള്ളിയാഴ്ച തുടക്കം കുറിച്ചു. പതിവ് പോലെ ഈ വർഷവും പ്രവേശനോത്സവം വളരെ പ്രൗഢഗംഭീരമായി ആഘോഷിച്ചു. സ്കൂൾ പരിസരവും കൊടി തോരണങ്ങൾ കൊണ്ട് വർണ്ണാഭമായ രീതിയിൽ അലങ്കരിച്ചിരുന്നു. വളരെ ഉത്സാഹത്തിമിർപ്പോടെ പുത്തൻ പ്രതീക്ഷകളുടെ ചിറക് വിടർത്തി സ്കൂളിലേക്ക് പറന്നെത്തിയ കുരുന്നുകളെ വാദ്യഘോഷങ്ങളുടേയും പ്രവേശനോത്സവ ഗാനത്തിന്റെയും അകമ്പടിയോടെ സ്കൂൾ അങ്കണത്തിലേക്ക് ആനയിച്ചു. തുടർന്ന് പി ടി എ, എം പി ടി എ ഭാരവാഹികൾ, രക്ഷകർത്താക്കൾ, അദ്ധ്യാപകർ, അനദ്ധ്യാപകർ, വിദ്യാർത്ഥികൾ എന്നിവരുടെ സാന്നിദ്ധ്യത്തിൽ വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി അജിതകുമാരി, ഹയർസെക്കൻററി പരീക്ഷയിൽ നമ്മുടെ സ്കൂളിൽ നിന്നും 1200 / 1200 മാർക്ക് നേടിയ ജുമാന ഹസീം , സ്ക്കൂൾ പ്രിൻസിപ്പൽ, ഹെഡ്മിസ്ട്രസ്, പി ടി എ പ്രസിഡൻറ് , സ്റ്റാഫ് സെക്രട്ടറി എന്നിവർ ചേർന്ന് അക്ഷരദീപം തെളിയിച്ചു. ഭാവി വാഗ്ദാനങ്ങളായ വിദ്യാർത്ഥികൾക്ക് സ്വാഗതം ആശംസിച്ച് കൊണ്ട് മധുരം നൽകി ക്ലാസ്സുകളിലേക്ക് ആനയിച്ചു. നന്മയുടേയ്യും വിജയത്തിന്റെയും ശോഭനമായ ഒരു നല്ല അക്കാദമിക വർഷം ആശംസിച്ചു. | മധ്യവേനലവധിയ്ക്കു ശേഷം പുതിയ അധ്യായന വർഷത്തിന് 2018 ജൂൺ 1 -ാം തീയതി വെള്ളിയാഴ്ച തുടക്കം കുറിച്ചു. പതിവ് പോലെ ഈ വർഷവും പ്രവേശനോത്സവം വളരെ പ്രൗഢഗംഭീരമായി ആഘോഷിച്ചു. സ്കൂൾ പരിസരവും കൊടി തോരണങ്ങൾ കൊണ്ട് വർണ്ണാഭമായ രീതിയിൽ അലങ്കരിച്ചിരുന്നു. വളരെ ഉത്സാഹത്തിമിർപ്പോടെ പുത്തൻ പ്രതീക്ഷകളുടെ ചിറക് വിടർത്തി സ്കൂളിലേക്ക് പറന്നെത്തിയ കുരുന്നുകളെ വാദ്യഘോഷങ്ങളുടേയും പ്രവേശനോത്സവ ഗാനത്തിന്റെയും അകമ്പടിയോടെ സ്കൂൾ അങ്കണത്തിലേക്ക് ആനയിച്ചു. തുടർന്ന് പി ടി എ, എം പി ടി എ ഭാരവാഹികൾ, രക്ഷകർത്താക്കൾ, അദ്ധ്യാപകർ, അനദ്ധ്യാപകർ, വിദ്യാർത്ഥികൾ എന്നിവരുടെ സാന്നിദ്ധ്യത്തിൽ വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി അജിതകുമാരി, ഹയർസെക്കൻററി പരീക്ഷയിൽ നമ്മുടെ സ്കൂളിൽ നിന്നും 1200 / 1200 മാർക്ക് നേടിയ ജുമാന ഹസീം , സ്ക്കൂൾ പ്രിൻസിപ്പൽ, ഹെഡ്മിസ്ട്രസ്, പി ടി എ പ്രസിഡൻറ് , സ്റ്റാഫ് സെക്രട്ടറി എന്നിവർ ചേർന്ന് അക്ഷരദീപം തെളിയിച്ചു. ഭാവി വാഗ്ദാനങ്ങളായ വിദ്യാർത്ഥികൾക്ക് സ്വാഗതം ആശംസിച്ച് കൊണ്ട് മധുരം നൽകി ക്ലാസ്സുകളിലേക്ക് ആനയിച്ചു. നന്മയുടേയ്യും വിജയത്തിന്റെയും ശോഭനമായ ഒരു നല്ല അക്കാദമിക വർഷം ആശംസിച്ചു. | ||
ഉച്ചയ്ക്ക് 1.30ന് എച്ച് എം ശ്രീമതി ഗിൽഡ ടീച്ചറിന്റെ അദ്ധ്യക്ഷതയിൽ സ്റ്റാഫ് മീറ്റിംഗ് ആരംഭിച്ചു. 2018 മാർച്ചിൽ എസ്എസ് എൽ സി പരീക്ഷയിൽ 99.5% വിജയം നേടാനായതിൽ അധ്യാപകരെ അഭിനന്ദിച്ചു. തുടർന്ന് അക്കാദമിക്ക് കാര്യങ്ങളെക്കുറിച്ച് ചർച്ചകൾ നടത്തി. എസ് ആർ ജി കൺവീനർ, സ്റ്റാഫ് സെക്രട്ടറി, സബ്ജക്റ്റ് കൺവീനേഴ്സ്, ക്ലബ് കൺവീനേഴ്സ് തുടങ്ങി വിവിധ കൺവീനർമാരെയും പ്രതിനിധികളെയും തെരെഞ്ഞടുത്തു. | ഉച്ചയ്ക്ക് 1.30ന് എച്ച് എം ശ്രീമതി ഗിൽഡ ടീച്ചറിന്റെ അദ്ധ്യക്ഷതയിൽ സ്റ്റാഫ് മീറ്റിംഗ് ആരംഭിച്ചു. 2018 മാർച്ചിൽ എസ്എസ് എൽ സി പരീക്ഷയിൽ 99.5% വിജയം നേടാനായതിൽ അധ്യാപകരെ അഭിനന്ദിച്ചു. തുടർന്ന് അക്കാദമിക്ക് കാര്യങ്ങളെക്കുറിച്ച് ചർച്ചകൾ നടത്തി. എസ് ആർ ജി കൺവീനർ, സ്റ്റാഫ് സെക്രട്ടറി, സബ്ജക്റ്റ് കൺവീനേഴ്സ്, ക്ലബ് കൺവീനേഴ്സ് തുടങ്ങി വിവിധ കൺവീനർമാരെയും പ്രതിനിധികളെയും തെരെഞ്ഞടുത്തു. | ||
| വരി 86: | വരി 86: | ||
</gallery> | </gallery> | ||
== '''''<font color ="red" | == '''''<font color ="red" size =4">ലോകപരിസ്ഥിതിദിനം ജൂൺ 5</font>'''''== | ||
"മരം ഒാരോരുത്തർക്കും തണലാകട്ടെ ". ലോക പരിസ്ഥിതിദിനത്തോടനുബന്ധിച്ച് പി റ്റി എ പ്രസിഡന്റ്, മാഹീൻ സാർ, ബ്ലോക്ക് പഞ്ചായത്തംഗം ശ്രീമതി അജിതാകുമാരി തുടങ്ങിയവർ തൈനട്ട് പരിസ്ഥിതി ദിനം ഉദ്ഘാടനം ചെയ്തു. പരിസ്ഥിതിയെക്കുറിച്ചുള്ള പ്രതിജ്ഞ അദ്ധ്യാപകരും കുട്ടികളും ചേർന്ന് ചൊല്ലി . എല്ലാകുട്ടികൾക്കും തൈ വിതരണം ചെയ്തു. | "മരം ഒാരോരുത്തർക്കും തണലാകട്ടെ ". ലോക പരിസ്ഥിതിദിനത്തോടനുബന്ധിച്ച് പി റ്റി എ പ്രസിഡന്റ്, മാഹീൻ സാർ, ബ്ലോക്ക് പഞ്ചായത്തംഗം ശ്രീമതി അജിതാകുമാരി തുടങ്ങിയവർ തൈനട്ട് പരിസ്ഥിതി ദിനം ഉദ്ഘാടനം ചെയ്തു. പരിസ്ഥിതിയെക്കുറിച്ചുള്ള പ്രതിജ്ഞ അദ്ധ്യാപകരും കുട്ടികളും ചേർന്ന് ചൊല്ലി . എല്ലാകുട്ടികൾക്കും തൈ വിതരണം ചെയ്തു. | ||
== '''''<font color ="red" | == '''''<font color ="red" size ="3">ഹലോ ഇംഗ്ലീഷ്</font>'''''== | ||
"Know your Students" എന്ന ഹലോ ഇംഗ്ലീഷ് പ്രോഗ്രാം ഞങ്ങളുടെ സ്കൂളിൽ ജൂൺ 20 മുതൽ 27വരെ നടന്നു. പത്ത് മണിക്കൂർ പ്രോഗ്രാമായ ഈ പാക്കേജിൽ അഞ്ച് സെഷനുകളാണുണ്ടായിരുന്നത്. വ്യക്തിപരമായി ഒാരോ കുട്ടികളേയും മനസ്സിലാക്കാനും അവരുടെ ഇംഗ്ലീഷ് ഭാഷയിലെ പ്രയാസങ്ങളും വെല്ലുവിളികളെയും തരണം ചെയ്ത് കുട്ടികൾക്ക് മുന്നേറുവാൻ ഈ പ്രോഗ്രാം വളരെയധികം സഹായിച്ചു. രണ്ട് മണിക്കൂർ ദൈർഘ്യമുള്ള ഒാരോ സെ,ഷനുകളും കുട്ടികൾ വളരെയധികം സന്തോഷത്തോടെ സ്വീകരുച്ചു. ക്ലാസ്സിലെ എല്ലാ കുട്ടികളുടേയും വാക്കുകൾ ശ്രവിക്കുവാൻ അവസരം നൽകുന്നതായിരുന്നു ഈ പ്രോഗ്രാം.. കുട്ടികളുടെ listening, speaking, reading, writing, എന്നിവയിലെ കഴിവ് വിലയിരുത്തുവാൻ ഈ പ്രോഗ്രാം വളരെ പ്രയോജനപ്രദമായിരുന്നു. എല്ലാ നിലവാരത്തിലുമുള്ള കുട്ടികൾക്കും പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കുവാൻ കഴിഞ്ഞു എന്നത് ഈ പ്രോഗ്രാമിന്റെ വിജയമാണ്. അധ്യാപകർ നൽകുന്ന നിർദ്ദേശങ്ങൾ മനസ്സിലാക്കി പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിന് കൂടുതൽ കുട്ടികൾക്കും സാധിച്ചു. choral singing മിക്കവാറും എല്ലാ കുട്ടികൾക്കും രസകരമായ അനുഭവമായി. നിർദ്ദേശങ്ങൾക്കനുസരിച്ച് ചിത്രം വരയ്ക്കാൻ കുട്ടികൾ വളരെ താല്പര്യം കാണിച്ചു. വളരെ മനോഹരമായി എല്ലാ കുട്ടികളും പൂർത്തിയാക്കി. എല്ലാ പ്രവർത്തനങ്ങളും കുട്ടികൾക്ക് പുത്തൻ ഉണർവ്വ് പകരുന്നതായിരുന്നു. ഈ ക്ലാസ്സുകൾ തുടർന്നും വേണമെന്ന് എല്ലാ കുട്ടികളും ഒരേ സ്വരത്തിൽ പറഞ്ഞത് ഈ പരിപാടിയുടെ വിജയം തന്നെയാണ്. | "Know your Students" എന്ന ഹലോ ഇംഗ്ലീഷ് പ്രോഗ്രാം ഞങ്ങളുടെ സ്കൂളിൽ ജൂൺ 20 മുതൽ 27വരെ നടന്നു. പത്ത് മണിക്കൂർ പ്രോഗ്രാമായ ഈ പാക്കേജിൽ അഞ്ച് സെഷനുകളാണുണ്ടായിരുന്നത്. വ്യക്തിപരമായി ഒാരോ കുട്ടികളേയും മനസ്സിലാക്കാനും അവരുടെ ഇംഗ്ലീഷ് ഭാഷയിലെ പ്രയാസങ്ങളും വെല്ലുവിളികളെയും തരണം ചെയ്ത് കുട്ടികൾക്ക് മുന്നേറുവാൻ ഈ പ്രോഗ്രാം വളരെയധികം സഹായിച്ചു. രണ്ട് മണിക്കൂർ ദൈർഘ്യമുള്ള ഒാരോ സെ,ഷനുകളും കുട്ടികൾ വളരെയധികം സന്തോഷത്തോടെ സ്വീകരുച്ചു. ക്ലാസ്സിലെ എല്ലാ കുട്ടികളുടേയും വാക്കുകൾ ശ്രവിക്കുവാൻ അവസരം നൽകുന്നതായിരുന്നു ഈ പ്രോഗ്രാം.. കുട്ടികളുടെ listening, speaking, reading, writing, എന്നിവയിലെ കഴിവ് വിലയിരുത്തുവാൻ ഈ പ്രോഗ്രാം വളരെ പ്രയോജനപ്രദമായിരുന്നു. എല്ലാ നിലവാരത്തിലുമുള്ള കുട്ടികൾക്കും പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കുവാൻ കഴിഞ്ഞു എന്നത് ഈ പ്രോഗ്രാമിന്റെ വിജയമാണ്. അധ്യാപകർ നൽകുന്ന നിർദ്ദേശങ്ങൾ മനസ്സിലാക്കി പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിന് കൂടുതൽ കുട്ടികൾക്കും സാധിച്ചു. choral singing മിക്കവാറും എല്ലാ കുട്ടികൾക്കും രസകരമായ അനുഭവമായി. നിർദ്ദേശങ്ങൾക്കനുസരിച്ച് ചിത്രം വരയ്ക്കാൻ കുട്ടികൾ വളരെ താല്പര്യം കാണിച്ചു. വളരെ മനോഹരമായി എല്ലാ കുട്ടികളും പൂർത്തിയാക്കി. എല്ലാ പ്രവർത്തനങ്ങളും കുട്ടികൾക്ക് പുത്തൻ ഉണർവ്വ് പകരുന്നതായിരുന്നു. ഈ ക്ലാസ്സുകൾ തുടർന്നും വേണമെന്ന് എല്ലാ കുട്ടികളും ഒരേ സ്വരത്തിൽ പറഞ്ഞത് ഈ പരിപാടിയുടെ വിജയം തന്നെയാണ്. | ||
| വരി 95: | വരി 95: | ||
<font color ="red" size =4">'''''[[അധ്യാപക ദിനം]]''''' [[{{PAGENAME}}/തുടർന്ന് കാണുക|തുടർന്ന് കാണുക]] | |||
സെപ്റ്റംപർ 5 ന് ഹൈസ്കൂൾ വിഭാഗത്തിലും, ഹയർസെക്കന്ററി വിഭാഗത്തിലും അധ്യാപകദിനം ആഘോഷിച്ചു.ആ ദിവസം കുട്ടികൾ അധ്യാപകരായി. കുട്ടികൾ പ്രിൻസിപ്പലിനെ ഷാൾ നല്കി ആദരിച്ചു.വിവിധ പരിപാടികളോടെ അധ്യാപകദിനം ആഘോഷിച്ചു. | സെപ്റ്റംപർ 5 ന് ഹൈസ്കൂൾ വിഭാഗത്തിലും, ഹയർസെക്കന്ററി വിഭാഗത്തിലും അധ്യാപകദിനം ആഘോഷിച്ചു.ആ ദിവസം കുട്ടികൾ അധ്യാപകരായി. കുട്ടികൾ പ്രിൻസിപ്പലിനെ ഷാൾ നല്കി ആദരിച്ചു.വിവിധ പരിപാടികളോടെ അധ്യാപകദിനം ആഘോഷിച്ചു.</font> | ||
=='''''<font color ="red" | =='''''<font color ="red" size =5">ലിറ്റിൽ കൈറ്റ്സ്'''''</font> == | ||
''[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ/ഡിജിറ്റൽ മാഗസിൻ 2019 | ''[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ/ഡിജിറ്റൽ മാഗസിൻ 2019|ഡിജിറ്റൽ മാഗസിൻ 2019]]'' | ||
== '''''<font color ="red" | == '''''<font color ="red" size ="5">പാഠ്യേതര പ്രവർത്തനങ്ങൾ''''' == | ||
1. [[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച 2020]] | 1. [[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച 2020]] | ||
2. [[സ്കൗട്ട് ആന്റ് ഗൈഡ്സ്‍]] | 2. [[{{PAGENAME}}/സ്കൗട്ട് ആന്റ് ഗൈഡ്സ്‍|സ്കൗട്ട് ആന്റ് ഗൈഡ്സ്‍]] | ||
3. [[എൻ സി സി]] | 3. [[{{PAGENAME}}/എൻ സി സി|എൻ സി സി]] | ||
4.[[റെഡ് ക്രോസ്]] | 4.[[റെഡ് ക്രോസ്]] | ||
5. [[ക്ലാസ്മാഗസിൻ ]] | 5. [[{{PAGENAME}}/ക്ലാസ്മാഗസിൻ|ക്ലാസ്മാഗസിൻ]] | ||
6. [[വിദ്യാ രംഗം]] | 6. [[{{PAGENAME}}/വിദ്യാ രംഗം|വിദ്യാ രംഗം]] | ||
7. [[ക്ലബ്പ്രവർത്തനങ്ങൾ]] | 7. [[ക്ലബ്പ്രവർത്തനങ്ങൾ]] | ||
8.*[[സയൻസ് ക്ലബ്‍]] | 8.*[[{{PAGENAME}}/സയൻസ് ക്ലബ്‍|സയൻസ് ക്ലബ്‍]] | ||
9.*[[കണക്ക് ക്ലബ്]] | 9.*[[{{PAGENAME}}/കണക്ക് ക്ലബ്|കണക്ക് ക്ലബ്]] | ||
10.*[[ | 10.*[[{{PAGENAME}}/സോഷ്യൽസയൻസ് ക്ലബ്|സോഷ്യൽസയൻസ് ക്ലബ്]] | ||
11.*[[ | 11.*[[{{PAGENAME}}/ഇക്കോ ക്ലബ്|ഇക്കോ ക്ലബ്]] | ||
12.*[[ഇനർജി ക്ലബ്]] | 12.*[[{{PAGENAME}}/ഇനർജി ക്ലബ്|ഇനർജി ക്ലബ്]] | ||
13.*[[ജല ക്ലബ്]] | 13.*[[{{PAGENAME}}/ജല ക്ലബ്|ജല ക്ലബ്]] | ||
14.*[[എെറ്റി ക്ലബ്]] | 14.*[[എെറ്റി ക്ലബ്]] | ||
15.*[[റീഡേഴ്സ് ക്ലബ്]] | 15.*[[{{PAGENAME}}/റീഡേഴ്സ് ക്ലബ്|റീഡേഴ്സ് ക്ലബ്]] | ||
16.*[[ഇംഗ്ലീഷ് ക്ലബ്]] | 16.*[[ഇംഗ്ലീഷ് ക്ലബ്]] | ||
| വരി 136: | വരി 136: | ||
17.*[[ഹിന്ദി ക്ലബ്]] | 17.*[[ഹിന്ദി ക്ലബ്]] | ||
18.*[[ | 18.*[[{{PAGENAME}}/മലയാളം ക്ലബ്|മലയാളം ക്ലബ്]] | ||
19.*[[അറബി ക്ലബ്]] | 19.*[[{{PAGENAME}}/അറബി ക്ലബ്|അറബി ക്ലബ്]] | ||
20.*[[{{PAGENAME}}/സ്കൂൾ കലോൽസവം|സ്കൂൾ കലോൽസവം]] | 20.*[[{{PAGENAME}}/സ്കൂൾ കലോൽസവം|സ്കൂൾ കലോൽസവം]] | ||
='''<font color ="red" | ='''<font color ="red" size ="5">സ്കൂൾ അസംബ്ലി</font>'''= | ||
[[പ്രമാണം:20180903-WA0010.jpg|thumb|250px|ലഘുചിത്രം|left|അസംബ്ലി]] | [[പ്രമാണം:20180903-WA0010.jpg|thumb|250px|ലഘുചിത്രം|left|അസംബ്ലി]] | ||
| വരി 150: | വരി 150: | ||
[[പ്രമാണം:20180903-WA0009.jpg|thumb|250px|center|ലഘുചിത്രം]] | [[പ്രമാണം:20180903-WA0009.jpg|thumb|250px|center|ലഘുചിത്രം]] | ||
== <font color ="red" | == <font color ="red" size ="5">സ്കൂൾശാസ്ത്രോൽസവം</font> == | ||
[[തുടർന്ന് കാണുക]] | [[തുടർന്ന് കാണുക]] | ||
== '''''<font color ="red" | == '''''<font color ="red" size ="5">ജൂൺ 19 വായനാദിനം</font>'''''== | ||
വായനാവാരം ആഘോഷിച്ചു. ക്വിസ്സ് മത്സരം നടത്തി. വായനാമത്സരം സംഘടിപ്പിച്ചു. | വായനാവാരം ആഘോഷിച്ചു. ക്വിസ്സ് മത്സരം നടത്തി. വായനാമത്സരം സംഘടിപ്പിച്ചു. | ||
<gallery> | <gallery> | ||
| വരി 161: | വരി 161: | ||
</gallery> | </gallery> | ||
==<font color ="red" | ==<font color ="red" size ="5">സ്വാതന്ത്ര്യദിനാഘോഷം</font>== | ||
സ്വാതന്ത്ര്യദിനത്തിൽ പ്രിൻസിപ്പൽ പതാക ഉയർത്തി.എല്ലാ കുട്ടികൾക്കും മധുരം നല്കി. ഉദയൻ സാറിന്റെ നേതൃത്വത്തിൽ എൻ സി സി കുട്ടികളുടെ പരേഡ് ഉണ്ടായിരുന്നു. | സ്വാതന്ത്ര്യദിനത്തിൽ പ്രിൻസിപ്പൽ പതാക ഉയർത്തി.എല്ലാ കുട്ടികൾക്കും മധുരം നല്കി. ഉദയൻ സാറിന്റെ നേതൃത്വത്തിൽ എൻ സി സി കുട്ടികളുടെ പരേഡ് ഉണ്ടായിരുന്നു. | ||
| വരി 170: | വരി 170: | ||
[[പ്രമാണം:20180815-WA0018.jpg|thumb|200px|center|ലഘുചിത്രം]] | [[പ്രമാണം:20180815-WA0018.jpg|thumb|200px|center|ലഘുചിത്രം]] | ||
== <font color ="red" | == <font color ="red" size ="5">പൂന്തോട്ടം</font> == | ||
[[പ്രമാണം:20180903-WA0015.jpg|thumb|250px|left]] | [[പ്രമാണം:20180903-WA0015.jpg|thumb|250px|left]] | ||
[[പ്രമാണം:20180903-WA0017.jpg|thumb|250px]] | [[പ്രമാണം:20180903-WA0017.jpg|thumb|250px]] | ||
| വരി 176: | വരി 176: | ||
[[പ്രമാണം:20180903-WA0026.jpg|thumb|250px|center]] | [[പ്രമാണം:20180903-WA0026.jpg|thumb|250px|center]] | ||
[[പച്ചക്കറി കൃഷി ഇവിടെ ക്ലിക്ക് ചെയ്യുക]] | [[{{PAGENAME}}/പച്ചക്കറി കൃഷി|പച്ചക്കറി കൃഷി ഇവിടെ ക്ലിക്ക് ചെയ്യുക]] | ||
[[തുളസീവനം]] | [[{{PAGENAME}}/തുളസീവനം|തുളസീവനം]] | ||
[[ജൈവവൈവിധ്യപാർക്ക്]] | [[ജൈവവൈവിധ്യപാർക്ക്]] | ||
==<font color ="red" | ==<font color ="red" size ="5">[[യാത്രയയപ്പ്]]</font>== | ||
<gallery> | <gallery> | ||
| വരി 196: | വരി 196: | ||
=='''''<font color ="red" | =='''''<font color ="red" size="4">സഹപാഠിക്കെന്റെ സഹായഹസ്തം</font>'''''== | ||
[[പ്രമാണം:ആ൪ദ്രം 2016 സഹപാഠിക്കെന്റെ സഹായഹസ്തം.jpg|400px]] | [[പ്രമാണം:ആ൪ദ്രം 2016 സഹപാഠിക്കെന്റെ സഹായഹസ്തം.jpg|400px]] | ||
സഹപാഠിക്കെന്റെ സഹായഹസ്തവുമായി "ആർദ്രം" എന്ന പദ്ധതി നമ്മുടെ സ്കൂളിൽ നടപ്പിലാക്കിയിട്ട് മൂന്ന് വർഷം കഴിഞ്ഞു. എല്ലാ വർഷവും പാവപ്പെട്ട കുട്ടികളെ കണ്ടുപിടിച്ച് ധനസഹായം നല്കി വരുന്നു. ഈ പദ്ധതിയുടെ ഉത്ഘാടനകർമ്മം നിർവ്വഹിച്ചത് എെ ബി സതീഷ് എം എൽ എ ആകുന്നു. | സഹപാഠിക്കെന്റെ സഹായഹസ്തവുമായി "ആർദ്രം" എന്ന പദ്ധതി നമ്മുടെ സ്കൂളിൽ നടപ്പിലാക്കിയിട്ട് മൂന്ന് വർഷം കഴിഞ്ഞു. എല്ലാ വർഷവും പാവപ്പെട്ട കുട്ടികളെ കണ്ടുപിടിച്ച് ധനസഹായം നല്കി വരുന്നു. ഈ പദ്ധതിയുടെ ഉത്ഘാടനകർമ്മം നിർവ്വഹിച്ചത് എെ ബി സതീഷ് എം എൽ എ ആകുന്നു. | ||
==<font color ="red" | ==<font color ="red" size ="4">[[2017 -2018]]</font>== | ||
==<font color ="red" | ==<font color ="red" size ="4">[[മുൻ പ്രധാനാധ്യാപകർ]]</font>== | ||
==<font color ="red" | ==<font color ="red" size ="4">പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ</font>== | ||
ചാൾസ് (എക്സ് എം പി), എെ ബി സതീഷ് (എം എൽ എ) ഡോ. രാജയ്യൻ (പി എസ് സി മെംപർ), ഷിജി (പ്രൊഫസർ ക്രിസ്ത്യൻ കോളേജ് കാട്ടാക്കട), ഡോ. ദൃശ്യ ഗോപിനാഥ്, ഡോ. ധനിത, ഡോ. ധനിഷ്മ | ചാൾസ് (എക്സ് എം പി), എെ ബി സതീഷ് (എം എൽ എ) ഡോ. രാജയ്യൻ (പി എസ് സി മെംപർ), ഷിജി (പ്രൊഫസർ ക്രിസ്ത്യൻ കോളേജ് കാട്ടാക്കട), ഡോ. ദൃശ്യ ഗോപിനാഥ്, ഡോ. ധനിത, ഡോ. ധനിഷ്മ | ||
[[പ്രമാണം:Charles.png|thumb|250px|ചാൾസ് എം പി]] | [[പ്രമാണം:Charles.png|thumb|250px|ചാൾസ് എം പി]] | ||
| വരി 213: | വരി 213: | ||
{{#multimaps: 8.5045415,77.0761665 | width=800px | zoom=16 }} | {{#multimaps: 8.5045415,77.0761665 | width=800px | zoom=16 }} | ||
[[Category:ഡിജിറ്റൽ മാഗസിൻ 2019]] | |||
<!--visbot verified-chils-> | <!--visbot verified-chils-> | ||
12:04, 7 ഡിസംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
| പി.ആർ ഡബ്ള്യൂ. എച്ച്.എസ്.എസ് കാട്ടാക്കട | |
|---|---|
| വിലാസം | |
കാട്ടാക്കട 695572 , തിരുവന്തപുരം ജില്ല | |
| സ്ഥാപിതം | 30 - May - 1935 |
| വിവരങ്ങൾ | |
| ഫോൺ | 04712293096 |
| ഇമെയിൽ | prwhssktda@yahoo.com |
| വെബ്‍സൈറ്റ് | www.prwhss.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 44018 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവന്തപുരം |
| വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
| മാദ്ധ്യമം | മലയാളം,ഇംഗ്ളീഷ് |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | സുജിതാ ജാസ്മിൻ |
| പ്രധാന അദ്ധ്യാപകൻ | ഗിൽഡ. എസ് |
| അവസാനം തിരുത്തിയത് | |
| 07-12-2020 | Adithyak1997 |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|

തിരുവനന്തപുരം ജില്ലയിൽ, കാട്ടാക്കട താലൂക്കിൽ, വെള്ളനാട് ബ്ലോക്കിൽ,കാട്ടാക്കട പഞ്ചായത്തിൽ, കുളത്തുമ്മൽ വില്ലേജിൽ,കാട്ടാക്കട-ഡാം റോഡിൽ ക്രിസ്ത്യ൯ കോളേജിന് എതി൪വശത്തായി സ്ഥിതി ചെയ്യുന്ന കാട്ടാക്കട താലൂക്കിലെ ആദ്യത്തെ ഹൈസ്ക്കൂൾ വിദ്യാലയമാണ് പി ആ൪ വില്ല്യം ഹയ൪സെക്കന്ററി സ്ക്കൾ.</green>

ചരിത്രം
സാമൂഹിക- സാംസ്കാരിക പിന്നോക്കാവസ്ഥയിലായിരുന്ന ഒരു ജനസമൂഹം തെക്കൻകേരളത്തിലെ കാട്ടാക്കട എന്ന മലയോര ഗ്രാമ പ്രദേശത്ത് തിങ്ങി വസിച്ചിരുന്നു. ചില ഇംഗ്ലീഷ് മിഷനറിമാരുടെ മേൽനോട്ടത്തിൽഒരു എൽ എം. എസ് പ്രൈമറി സ്കൂൾ1900-ാമാണ്ടിനോട് അടുപ്പിച്ച് ഇവിടെ സ്ഥാപിതമായി. പക്ഷേ ഉന്നത വിദ്യാഭ്യാസത്തിന് യാതൊരു സാധ്യതയും ഇല്ലാതിരുന്ന അക്കാലത്ത് കാഞ്ഞിരംകുളം എന്ന സ്ഥലത്തു നിന്നും പ്രഗത്ഭനായ ഒരു അദ്ധ്യാപകൻഈ സ്കൂളിൽപ്രഥമ അദ്ധ്യാപകനായി വന്നു. പി.ആർവില്യം എന്നായിരുന്നു അദ്ദേഹത്തിൻറ പേര്. നാട്ടുകാരുടെ നിരന്തരമായ ആവശ്യപ്രകാരം ,ഉന്നത വിദ്യാഭ്യാസം ലക്ഷ്യമാക്കി ഒരു പുതിയ സ്കൂൾതുടങ്ങാൻശ്രീ പിആർവില്യം ശ്രമമാരംഭിച്ചു. സ്കൂൾ റിക്കോർഡ് അനുസരിച്ച് 1935 മെയ് മാസം, മുപ്പതാം തിയതി കാട്ടാക്കട ഇംഗ്ലീഷ് സ്കൂൾ എന്ന പേരിൽ ഈ സ്കൂളിലെ ഇന്നും നിൽക്കുന്ന മുത്തശ്ശി പ്ലാവിന്റെ ചുവട്ടിൽഈശ്വരധ്യാനത്തോടെ ആരംഭിച്ചതാണ് ഈ പളളിക്കൂടം.സ്കൂളിന് സ്ഥലം ലഭ്യമാക്കിയത് കാട്ടാക്കട പഞ്ചായത്തിലെ കാട്ടാക്കട സ്വദേശിയായ ശ്രീ. കേശവപിളള എന്ന മാന്യ വ്യക്തിയാണ്.
സ്കൂൾസ്ഥാപിതമായതിനുശേഷം സ്കൂളിലെ അദ്ധ്യാപകനും മാനേജർകുടുംബാംഗവുമായിരുന്ന ശ്രീ.ബോറസ് വില്യത്തിന്റെ നേതൃത്വത്തിൽ വിദ്യാർഥികളുമായി അരുവിക്കര ഡാമിലേക്ക് ഒരു വിനോദയാത്ര പോയി.തദവസരത്തിൽഒരു കുട്ടി ഡാംറിസർവോയറിലേക്കു വീണു.നീന്തൽ വശമുണ്ടായിരുന്ന ബോറസ് വില്യം ഡാമിൽ ചാടി കുട്ടിയെ രക്ഷിച്ചു. എന്നാൽ ഡാമിൽ നിന്ന് കരകയറുവാൻകഴിയാതെ അദ്ദേഹം മരിച്ചു. രക്ഷപ്പെട്ടയാളാണ് കാട്ടാക്കടക്കു സമീപമുളള ശ്രീ.വേലപ്പൻപിളള .
ആദ്യ പ്രഥമാധ്യാപകൻശ്രീ.ജോസഫ് ആയിരുന്നു.ആദ്യ വിദ്യാർഥി ശ്രീ.വേലായുധൻ ആയിരുന്നു. 1929-ൽ പ്രിപ്പറേറ്ററി ക്ലാസ് ആരംഭിച്ചു. ആദ്യകാലത്ത്പത്താം ക്ലാസ് പരീക്ഷ കാഞ്ഞിരംകുളം സ്കൂളിലും മറ്റുമാണ് എഴുതേണ്ടിയിരുന്നത്. 1952-ൽഈ സ്കൂളിൽആദ്യമായി പത്താം ക്ലാസ് പരീക്ഷ നടന്നു. മുൻ എം.പി ശ്രീ.എ ചാറൽസ് ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർഥിയാണ്. കാട്ടാക്കട ഇംഗ്ലീഷ് സ്കൂൾ അപ്ഗ്രേഡ് ചെയ്തതോടെ ഇത് എച്ച്.എസ് കാട്ടാക്കട എന്നറിയപ്പെട്ടു. 2003-ൽഹയർസെക്കന്ററി കോഴ്സ് അനുവദിച്ചതോടെ പി.ആർവില്യം ഹയർസെക്കന്ററി സ്കൂൾ പുനർനാമകരണം ചെയ്തു. ആകെയുളള ആയിരത്തി ഒരുന്നൂറ്റി ഇരുപത്തി നാല് വിദ്യാർഥികളിൽ അഞ്ഞൂറ്റി എൺപത്തി ഒൻപത് ആൺകുട്ടികളും അഞ്ഞൂറ്റി മുപ്പത്തി അഞ്ച് പെൺകുട്ടികളും ഉണ്ട്. ആകെ അധ്യാപകർ നാൽപ്പത്തിരണ്ടും .ഹൈസ്കൂളിലെ പ്രഥമാധ്യാപിക എസ്. ഗിൽഡയാണ്. ഹയർസെക്കന്ററി പ്രിൻസിപ്പിൽഡി. സ്ററാൻലോ ജോൺ.2018 മാർച്ചിൽ എസ് എസ് എൽ സി പരീക്ഷ എഴുതിയ 220 കുട്ടികളിൽ ഇരുപത് പേർക്ക് ഫുൾ എ+ ഗ്രേഡും, 20 പേർക്ക് ഒൻപത് എ+ ഗ്രേഡും കിട്ടി. വിജയശതമാനം 99.5 ആയിരുന്നു.മുൻ വർഷങ്ങളിലും 98% ത്തിൽ അധികം എസ് എസ് എൽ സിയ്ക്ക് വിജയം നിലനിർത്തിപോരുന്നു.

അധ്യാപക൪ & അനധ്യാപക൪

പി ആർ ഡബ്ള്യു എച്ച് എസ്സ് എസ്സിലെ അധ്യാപകർ & അനധ്യാപകരുടെ പേരുകൾ
ഭൗതികസൗകര്യങ്ങൾ
മൂന്നര ഏക്ക൪ സ്ഥലത്താണ് സ്കൂൾ നി൪മ്മിച്ചിരിക്കുന്നത്. 10 കെട്ടിടങ്ങളുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. ഹൈസ്കൂളിന് മാത്രമായി രണ്ട് ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 17 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും റയിൽ വയ൪ ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. പതിനാറ് ഹൈടെക് ക്ലാസ്സ്മുറികൾ പഠിപ്പിക്കുന്നതിനായി സജ്ജമാക്കിയിരിക്കുന്നു.കുുട്ടികൾക്ക് കളിയ്ക്കുന്നതിലേക്കായി വിശാലമായ 3 കളി സ്ഥലമുണ്ട്. കായികപരിശീലനത്തിന് ആവശ്യമായ എല്ലാ ഉപകരണങ്ങളും സ്കൂളിൽ ലഭ്യമാണ്.സയൻസ് ലാബ്,കംപ്യൂട്ട൪ ലാബ്,ലൈബ്രറി,വായനാമൂറി എന്നിവ നിലവിലുണ്ട്., പ്രത്യേക പരിഗണന ആവശ്യമുള്ള കുട്ടികൾക്ക് പ്രത്യേകം ക്ലാസ്സ് മുറികൾ സജ്ജമാക്കിയിരിക്കുന്നു. റിസോഴ്സ് അധ്യാപകന്റെ സേവനം ലഭ്യമാണ്. 16 സി.സി.റ്റി.വി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്.

പ്രവേശനോത്സവം
മധ്യവേനലവധിയ്ക്കു ശേഷം പുതിയ അധ്യായന വർഷത്തിന് 2018 ജൂൺ 1 -ാം തീയതി വെള്ളിയാഴ്ച തുടക്കം കുറിച്ചു. പതിവ് പോലെ ഈ വർഷവും പ്രവേശനോത്സവം വളരെ പ്രൗഢഗംഭീരമായി ആഘോഷിച്ചു. സ്കൂൾ പരിസരവും കൊടി തോരണങ്ങൾ കൊണ്ട് വർണ്ണാഭമായ രീതിയിൽ അലങ്കരിച്ചിരുന്നു. വളരെ ഉത്സാഹത്തിമിർപ്പോടെ പുത്തൻ പ്രതീക്ഷകളുടെ ചിറക് വിടർത്തി സ്കൂളിലേക്ക് പറന്നെത്തിയ കുരുന്നുകളെ വാദ്യഘോഷങ്ങളുടേയും പ്രവേശനോത്സവ ഗാനത്തിന്റെയും അകമ്പടിയോടെ സ്കൂൾ അങ്കണത്തിലേക്ക് ആനയിച്ചു. തുടർന്ന് പി ടി എ, എം പി ടി എ ഭാരവാഹികൾ, രക്ഷകർത്താക്കൾ, അദ്ധ്യാപകർ, അനദ്ധ്യാപകർ, വിദ്യാർത്ഥികൾ എന്നിവരുടെ സാന്നിദ്ധ്യത്തിൽ വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി അജിതകുമാരി, ഹയർസെക്കൻററി പരീക്ഷയിൽ നമ്മുടെ സ്കൂളിൽ നിന്നും 1200 / 1200 മാർക്ക് നേടിയ ജുമാന ഹസീം , സ്ക്കൂൾ പ്രിൻസിപ്പൽ, ഹെഡ്മിസ്ട്രസ്, പി ടി എ പ്രസിഡൻറ് , സ്റ്റാഫ് സെക്രട്ടറി എന്നിവർ ചേർന്ന് അക്ഷരദീപം തെളിയിച്ചു. ഭാവി വാഗ്ദാനങ്ങളായ വിദ്യാർത്ഥികൾക്ക് സ്വാഗതം ആശംസിച്ച് കൊണ്ട് മധുരം നൽകി ക്ലാസ്സുകളിലേക്ക് ആനയിച്ചു. നന്മയുടേയ്യും വിജയത്തിന്റെയും ശോഭനമായ ഒരു നല്ല അക്കാദമിക വർഷം ആശംസിച്ചു.
ഉച്ചയ്ക്ക് 1.30ന് എച്ച് എം ശ്രീമതി ഗിൽഡ ടീച്ചറിന്റെ അദ്ധ്യക്ഷതയിൽ സ്റ്റാഫ് മീറ്റിംഗ് ആരംഭിച്ചു. 2018 മാർച്ചിൽ എസ്എസ് എൽ സി പരീക്ഷയിൽ 99.5% വിജയം നേടാനായതിൽ അധ്യാപകരെ അഭിനന്ദിച്ചു. തുടർന്ന് അക്കാദമിക്ക് കാര്യങ്ങളെക്കുറിച്ച് ചർച്ചകൾ നടത്തി. എസ് ആർ ജി കൺവീനർ, സ്റ്റാഫ് സെക്രട്ടറി, സബ്ജക്റ്റ് കൺവീനേഴ്സ്, ക്ലബ് കൺവീനേഴ്സ് തുടങ്ങി വിവിധ കൺവീനർമാരെയും പ്രതിനിധികളെയും തെരെഞ്ഞടുത്തു.
2018-19 അധ്യയന വർഷത്തേയ്ക്കുള്ള വാർഷിക കലണ്ടറിനെക്കുറിച്ച് ചർച്ച ചെയ്തു. അതിന് ശേഷം വിവിധ വിഷയങ്ങളുടെ സബ്ജക്ട് കൗൺസിലും ക്ലബ് മീറ്റിംഗുകളും നടന്നു. തുടർന്ന് എസ് ആർ ജി കൂടുകയ്യും ജൂൺ മാസത്തെ പഠന പ്രവർത്തനങ്ങൾ
ചർച്ചചെയ്യുകയ്യും ചെയ്തു. 1-6-2018 വെള്ളിയാഴ്ചാ 3 pmന് ജൂൺമാസത്തെ എസ് ആർ ജി യോഗം നടന്നു. എല്ലാ സബ്ജക്ട് കൺവീനറുകളും യോഗത്തിൽ പങ്കെടുത്തു. ജൂൺ മാസത്തെ പഠന പ്രവർത്തനങ്ങളും പാഠഭാഗങ്ങളും കൃത്യസമയത്തിന്നുള്ളിൽ പൂർത്തീകരിക്കാനും , പഠന പ്രവർത്തനങ്ങളിൽ ഹൈ ടെക്ക് സംവിധാനം സാധ്യമായ രീതിയിൽ ഉപയോഗപ്പെടുത്തണമെന്നും നിഷ്കർഷിച്ചു. ദിനാചരണങ്ങൾ നടത്താന്നും തീരുമാനമെടുത്തു. ജൂൺ 5 ലോകപരിസ്ഥിതി ദിനം സ്കൂൾ വളവിൽ വൃക്ഷതൈകൾ നട്ടും, വിദ്യാർത്ഥികൾക്ക് വൃക്ഷതൈകൾ വിതരണം ചെയ്തും പ്രത്യേക അസംബ്ലി നടത്തി ഈ ദിനത്തിൻറെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കന്നും പരിസ്ഥിതി സംരക്ഷണപ്രതിജ്ഞാ ചൊല്ലാനും തീരുമാനിച്ചു. ജൂൺ 19 വായനദിനം സമുചിതമായി ആചരിയ്ക്കാൻ തീരുമാനിച്ചു. സ്കൂളിന്റെ സുഗമമായ നടത്തിപ്പിനും, അച്ചടക്കം നിലനിറുത്തുന്നതിനും എല്ലാഅദ്ധ്യാപകരും പരിശ്രമിക്കണമെന്ന് അറിയിച്ചു. എല്ലാ മാസവും 1 ാം പ്രവർത്തിദിനത്തിൽ എസ് ആർ ജി മീറ്റിംഗ് നടത്താൻ തീരുമാനിച്ചു. ജൂൺ 26 ലഹരിവിരുദ്ധ ദിനം പ്രത്യേക അസംബ്ലി കൂടി ആചരിയ്ക്കാനും തീരുമാനിച്ചു. 20 -ാം തീയതി ബുധനാഴ്ച വിദ്യാജ്യോതി ക്ലാസ്സുകൾ ആരംഭിയ്ക്കാനും തീരുമാനിച്ചു. ജൂലൈ 11 ലോക ജനസംഖ്യാദിനം, 21 – ചാന്ദ്രദിനം എന്നിവ എസ് എസ് ക്ലബിന്റെയും സയൻസ് ക്ലബിന്റെയും നേതൃത്വത്തിൽ ക്വിസ് മത്സരം, രചനാമത്സരങ്ങൾ എന്നിവയിലൂടെ സമുചിതമായി ആഘോഷിയ്ക്കാൻ തീരുമാനിച്ചു. കൃത്യമായ time table പ്രകാരം നടന്നു വരുന്ന വിദ്യാജ്യോതിക്ലാസ്സുകൾ കൂടുതൽ കാര്യക്ഷമമാക്കാനും തീരുമാനിച്ചു.
ലോകപരിസ്ഥിതിദിനം ജൂൺ 5
"മരം ഒാരോരുത്തർക്കും തണലാകട്ടെ ". ലോക പരിസ്ഥിതിദിനത്തോടനുബന്ധിച്ച് പി റ്റി എ പ്രസിഡന്റ്, മാഹീൻ സാർ, ബ്ലോക്ക് പഞ്ചായത്തംഗം ശ്രീമതി അജിതാകുമാരി തുടങ്ങിയവർ തൈനട്ട് പരിസ്ഥിതി ദിനം ഉദ്ഘാടനം ചെയ്തു. പരിസ്ഥിതിയെക്കുറിച്ചുള്ള പ്രതിജ്ഞ അദ്ധ്യാപകരും കുട്ടികളും ചേർന്ന് ചൊല്ലി . എല്ലാകുട്ടികൾക്കും തൈ വിതരണം ചെയ്തു.
ഹലോ ഇംഗ്ലീഷ്
"Know your Students" എന്ന ഹലോ ഇംഗ്ലീഷ് പ്രോഗ്രാം ഞങ്ങളുടെ സ്കൂളിൽ ജൂൺ 20 മുതൽ 27വരെ നടന്നു. പത്ത് മണിക്കൂർ പ്രോഗ്രാമായ ഈ പാക്കേജിൽ അഞ്ച് സെഷനുകളാണുണ്ടായിരുന്നത്. വ്യക്തിപരമായി ഒാരോ കുട്ടികളേയും മനസ്സിലാക്കാനും അവരുടെ ഇംഗ്ലീഷ് ഭാഷയിലെ പ്രയാസങ്ങളും വെല്ലുവിളികളെയും തരണം ചെയ്ത് കുട്ടികൾക്ക് മുന്നേറുവാൻ ഈ പ്രോഗ്രാം വളരെയധികം സഹായിച്ചു. രണ്ട് മണിക്കൂർ ദൈർഘ്യമുള്ള ഒാരോ സെ,ഷനുകളും കുട്ടികൾ വളരെയധികം സന്തോഷത്തോടെ സ്വീകരുച്ചു. ക്ലാസ്സിലെ എല്ലാ കുട്ടികളുടേയും വാക്കുകൾ ശ്രവിക്കുവാൻ അവസരം നൽകുന്നതായിരുന്നു ഈ പ്രോഗ്രാം.. കുട്ടികളുടെ listening, speaking, reading, writing, എന്നിവയിലെ കഴിവ് വിലയിരുത്തുവാൻ ഈ പ്രോഗ്രാം വളരെ പ്രയോജനപ്രദമായിരുന്നു. എല്ലാ നിലവാരത്തിലുമുള്ള കുട്ടികൾക്കും പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കുവാൻ കഴിഞ്ഞു എന്നത് ഈ പ്രോഗ്രാമിന്റെ വിജയമാണ്. അധ്യാപകർ നൽകുന്ന നിർദ്ദേശങ്ങൾ മനസ്സിലാക്കി പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിന് കൂടുതൽ കുട്ടികൾക്കും സാധിച്ചു. choral singing മിക്കവാറും എല്ലാ കുട്ടികൾക്കും രസകരമായ അനുഭവമായി. നിർദ്ദേശങ്ങൾക്കനുസരിച്ച് ചിത്രം വരയ്ക്കാൻ കുട്ടികൾ വളരെ താല്പര്യം കാണിച്ചു. വളരെ മനോഹരമായി എല്ലാ കുട്ടികളും പൂർത്തിയാക്കി. എല്ലാ പ്രവർത്തനങ്ങളും കുട്ടികൾക്ക് പുത്തൻ ഉണർവ്വ് പകരുന്നതായിരുന്നു. ഈ ക്ലാസ്സുകൾ തുടർന്നും വേണമെന്ന് എല്ലാ കുട്ടികളും ഒരേ സ്വരത്തിൽ പറഞ്ഞത് ഈ പരിപാടിയുടെ വിജയം തന്നെയാണ്.
ഹലോ ഇംഗ്ലീഷ് ക്ലാസ്സിന്റെ ചിത്രങ്ങൾ
അധ്യാപക ദിനം തുടർന്ന് കാണുക
സെപ്റ്റംപർ 5 ന് ഹൈസ്കൂൾ വിഭാഗത്തിലും, ഹയർസെക്കന്ററി വിഭാഗത്തിലും അധ്യാപകദിനം ആഘോഷിച്ചു.ആ ദിവസം കുട്ടികൾ അധ്യാപകരായി. കുട്ടികൾ പ്രിൻസിപ്പലിനെ ഷാൾ നല്കി ആദരിച്ചു.വിവിധ പരിപാടികളോടെ അധ്യാപകദിനം ആഘോഷിച്ചു.
ലിറ്റിൽ കൈറ്റ്സ്
പാഠ്യേതര പ്രവർത്തനങ്ങൾ
2. സ്കൗട്ട് ആന്റ് ഗൈഡ്സ്‍
3. എൻ സി സി
5. ക്ലാസ്മാഗസിൻ
6. വിദ്യാ രംഗം
9.*കണക്ക് ക്ലബ്
11.*ഇക്കോ ക്ലബ്
12.*ഇനർജി ക്ലബ്
13.*ജല ക്ലബ്
14.*എെറ്റി ക്ലബ്
15.*റീഡേഴ്സ് ക്ലബ്
16.*ഇംഗ്ലീഷ് ക്ലബ്
17.*ഹിന്ദി ക്ലബ്
18.*മലയാളം ക്ലബ്
19.*അറബി ക്ലബ്
20.*സ്കൂൾ കലോൽസവം
സ്കൂൾ അസംബ്ലി

എല്ലാ തിങ്കളും, വെള്ളിയും അസംബ്ലി നടന്ന് വരുന്നു.കുട്ടികൾക്ക് ആവശ്യമായ നിർദ്ദേശങ്ങളെല്ലാം അസംബ്ലിയിൽ നല്കുന്നു.

സ്കൂൾശാസ്ത്രോൽസവം
ജൂൺ 19 വായനാദിനം
വായനാവാരം ആഘോഷിച്ചു. ക്വിസ്സ് മത്സരം നടത്തി. വായനാമത്സരം സംഘടിപ്പിച്ചു.
സ്വാതന്ത്ര്യദിനാഘോഷം
സ്വാതന്ത്ര്യദിനത്തിൽ പ്രിൻസിപ്പൽ പതാക ഉയർത്തി.എല്ലാ കുട്ടികൾക്കും മധുരം നല്കി. ഉദയൻ സാറിന്റെ നേതൃത്വത്തിൽ എൻ സി സി കുട്ടികളുടെ പരേഡ് ഉണ്ടായിരുന്നു.



പൂന്തോട്ടം




പച്ചക്കറി കൃഷി ഇവിടെ ക്ലിക്ക് ചെയ്യുക
തുളസീവനം
യാത്രയയപ്പ്
സഹപാഠിക്കെന്റെ സഹായഹസ്തം
സഹപാഠിക്കെന്റെ സഹായഹസ്തവുമായി "ആർദ്രം" എന്ന പദ്ധതി നമ്മുടെ സ്കൂളിൽ നടപ്പിലാക്കിയിട്ട് മൂന്ന് വർഷം കഴിഞ്ഞു. എല്ലാ വർഷവും പാവപ്പെട്ട കുട്ടികളെ കണ്ടുപിടിച്ച് ധനസഹായം നല്കി വരുന്നു. ഈ പദ്ധതിയുടെ ഉത്ഘാടനകർമ്മം നിർവ്വഹിച്ചത് എെ ബി സതീഷ് എം എൽ എ ആകുന്നു.
2017 -2018
മുൻ പ്രധാനാധ്യാപകർ
പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ
ചാൾസ് (എക്സ് എം പി), എെ ബി സതീഷ് (എം എൽ എ) ഡോ. രാജയ്യൻ (പി എസ് സി മെംപർ), ഷിജി (പ്രൊഫസർ ക്രിസ്ത്യൻ കോളേജ് കാട്ടാക്കട), ഡോ. ദൃശ്യ ഗോപിനാഥ്, ഡോ. ധനിത, ഡോ. ധനിഷ്മ

വഴികാട്ടി
കാട്ടാക്കടയിൽ നിന്നും അര കിലോമീറ്റർ അകലെയാണ് പി.ആർ ഡബ്ള്യൂ. എച്ച്.എസ്.എസ് കാട്ടാക്കട {{#multimaps: 8.5045415,77.0761665 | width=800px | zoom=16 }}


