"ഗവ.എച്ച്.എസ്. കോഴഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 381: | വരി 381: | ||
===''' തൊഴിൽ പരിശീലനം'''=== | ===''' തൊഴിൽ പരിശീലനം'''=== | ||
ദിന്നശേഷിക്കാരായ കുട്ടികളെ | ദിന്നശേഷിക്കാരായ കുട്ടികളെ സമൂഹത്തിന്റെമുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനും സാമൂഹ്യ ജീവിതത്തിൽ പ്രാപ്തനാക്കുന്നതിനുമായി സ്ക്രീൻ പ്രിൻ്റിംഗ് പരിശീലിപ്പിച്ചു.ക്രിസ്തുമസ്-പുതുവത്സര കാർന്നുകളിൽ സ്ക്രീൻ പ്രിൻറിംഗിൻ്റെ സാധ്യത പ്രയോജനപ്പെടുത്തിക്കൊണ്ട് കാർഡുകൾ നിർമ്മിച്ചു. കാർഡ് വില്പനയിൽനിന്ന് ലഭിക്കുന്ന തുക ഇത്തരം കുട്ടികൾക്ക് തന്നെ വികസനത്തിന് ഉപയോഗിക്കുന്നു. സ്വയംപര്യാപ്തത നേടിയ സമൂഹത്തെ വാർത്തെടുക്കുക ആയിരുന്നു ലക്ഷ്യം. | ||
==='''സമഗ്ര അപകട ഇൻഷ്വറൻസ് പരിരക്ഷ'''=== | ==='''സമഗ്ര അപകട ഇൻഷ്വറൻസ് പരിരക്ഷ'''=== | ||