"ഗവ.എച്ച്.എസ്. കോഴഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 365: | വരി 365: | ||
==='''ആശാട്ടിക്ക്ആദരം '''=== | ==='''ആശാട്ടിക്ക്ആദരം '''=== | ||
പുരാതനമായ വിദ്യാഭ്യാസ | പുരാതനമായ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ചുവടുപിടിച്ച് എഴുത്തുപള്ളിക്കൂടം രീതി പരിചയപ്പെടുന്നതിനും എഴുത്തോല രീതി അറിയുന്നതിനുമായി എല്ലാകുട്ടികൾക്കുംഎഴുത്തോല നൽകി.നാരായം ഉപയോഗിച്ച് എഴുതുന്ന രീതി കുട്ടികളുടെ മുമ്പിൽ പ്രദർശിപ്പിച്ചു.അന്യംനിന്നു പോകുന്ന കുടിപ്പള്ളിക്കൂടങ്ങളേയും ആശാന്മാരേയുo തിരിച്ചറിയാനും ആ സംസ്കാരത്തെ തിരിച്ചറിഞ്ഞ് ഉൾക്കൊള്ളാനുള്ള മനോഭാവം രൂപീകരിച്ച് ആശാട്ടിയെ പൊന്നാടയിട്ട് ആദരിച്ചു. | ||
==='''സർഗവിദ്യാലയം'''=== | ==='''സർഗവിദ്യാലയം'''=== | ||