"എ യു പി എസ്സ് കുന്നുംകൈ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര്= എ.യു.പി സ്കൂള് കുന്നുംകൈ | | സ്ഥലപ്പേര്= എ.യു.പി സ്കൂള് കുന്നുംകൈ | ||
| വിദ്യാഭ്യാസ ജില്ല= കാഞ്ഞങ്ങാട് | | വിദ്യാഭ്യാസ ജില്ല= കാഞ്ഞങ്ങാട് | ||
| റവന്യൂ ജില്ല= | | റവന്യൂ ജില്ല= കാസർഗോഡ് | ||
| | | സ്കൂൾ കോഡ്= 12438 | ||
| | | സ്ഥാപിതവർഷം= 1976 | ||
| | | സ്കൂൾ വിലാസം= കുന്നുംകൈ<br/>വെസ്റ്റ് എളേരി പി.ഒ.<br/>നീലേശ്വരം വഴി<br/> | ||
| | | പിൻ കോഡ്= 671314 | ||
| | | സ്കൂൾ ഫോൺ= 04672245779 | ||
| | | സ്കൂൾ ഇമെയിൽ= aupskunnumkai@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്=www.aupskunnumkai.in | ||
| ഉപ ജില്ല= [[ | | ഉപ ജില്ല= [[ചിറ്റാരിക്കൽ]] | ||
<!-- | <!-- സർക്കാർ --> | ||
| ഭരണ വിഭാഗം=എയിഡഡ് | | ഭരണ വിഭാഗം=എയിഡഡ് | ||
<!-- പൊതു വിദ്യാലയം --> | <!-- പൊതു വിദ്യാലയം --> | ||
| | | സ്കൂൾ വിഭാഗം= യുപി | ||
| പഠന | | പഠന വിഭാഗങ്ങൾ1= 5 -7 | ||
| പഠന | | പഠന വിഭാഗങ്ങൾ2= | ||
| മാദ്ധ്യമം= മലയാളം ,ഇംഗ്ലീഷ് | | മാദ്ധ്യമം= മലയാളം ,ഇംഗ്ലീഷ് | ||
| ആൺകുട്ടികളുടെ എണ്ണം= 83 | | ആൺകുട്ടികളുടെ എണ്ണം= 83 | ||
| പെൺകുട്ടികളുടെ എണ്ണം= 87 | | പെൺകുട്ടികളുടെ എണ്ണം= 87 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 170 | ||
| അദ്ധ്യാപകരുടെ എണ്ണം=10 | | അദ്ധ്യാപകരുടെ എണ്ണം=10 | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= ലിസ്സമ്മ ജോസഫ് | ||
| പി.ടി.ഏ. പ്രസിഡണ്ട്= സി.വി.സുരേഷ് | | പി.ടി.ഏ. പ്രസിഡണ്ട്= സി.വി.സുരേഷ് | ||
| | | സ്കൂൾ ചിത്രം= school-photo.png | | ||
}} | }} | ||
................................ | ................................ | ||
== ചരിത്രം == | == ചരിത്രം == | ||
കുന്നുംകൈ | കുന്നുംകൈ എജ്യുകേഷണൽ സൊസൈറ്റിയുടെ കീഴിൽ യശ്ശശരീരനായ ശ്രീ.എൽ.കെ. അസിനാർ അവറുകൾ 1976 ല് സ്ഥാപിച്ചതാണ് ഈ സരസ്വതി ക്ഷേത്രം.പാഠ്യ പാഠ്യേതര പ്രവറ്‍ത്തനങ്ങളിൽ സംസ്ഥാനതലത്തിൽ വരെ മികച്ച പ്രകടനം കാഴ്ച വെക്കാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. ചൈത്രവാഹിനിപ്പുഴയുടെ തീരത്ത് നീലേശ്വരം ഭീമനടി റൂട്ടിൽ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം ചിറ്റാരിക്കാൽ ഉപജില്ലയിലെ മികച്ച സ്കുൾകളിൽ ഒന്നായി മാറിയിരിക്കുന്നു.ശ്രീ.അസിനാർ അവറുകളുടെ മകനായ സുബൈർ എം.എയാണ് ഇപ്പോൾ ഇതിന്റെ സാരഥി. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
ഹരിതാഭവുംപ്രശാന്ത സുന്ദരവുമായ | ഹരിതാഭവുംപ്രശാന്ത സുന്ദരവുമായ സ്കൂൾ കോംന്വൗണ്ട്.ആധുനിക സൗകര്യങ്ങളോട് കൂടിയ പുതിയ സ്കുൾ കെട്ടിടം. 1500-ഓളം പുസ്തകങ്ങളടങ്ങിയ വായനാമുറി.എല്ലാ ക്ലാസ് മുറികളിലേക്കും നാല് വ്യത്യസ്തങ്ങളായ ദിനപത്രങ്ങൾ.പോഷക സമ്യദ്ധവും, വൈവിധ്യവുമായ ഉച്ചഭക്ഷണം. വർഷം മുഴുവനും സുലഭമായ കുടിവെള്ളം.സാന്വത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക പരിഗണന. | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
വരി 45: | വരി 46: | ||
* [[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | * [[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | ||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : | ||
# യു. | # യു.കരുണാകരൻ | ||
#സെലിനാമ്മ.തോമസ് | #സെലിനാമ്മ.തോമസ് | ||
#കെ.ടി. | #കെ.ടി.ചെറിയാൻ | ||
#ലിസി.പി.ടി | #ലിസി.പി.ടി | ||
== | == നേട്ടങ്ങൾ ==ചിറ്റാരിക്കാൽ ഉപജില്ല ശാസ്ത്രോൽസവത്തിൽ ഒന്നാം സ്ഥാനം. ജില്ലതല മത്സരത്തിൽ മികച്ച വിജയം. | ||
വർഷങ്ങളായി ഉപജില്ല പ്രവത്തിപരിചയ മേളയിൽ തിളക്കമാർന്ന നേട്ടം. സംസ്ഥാന തലത്തിൽ വരെ ഈ നേട്ടം നിലനിർത്താൻ സാധിച്ചു. | |||
സംസ്ക്യത- അറബി | സംസ്ക്യത- അറബി കലോൽസവങ്ങളിൽ മികച്ച വിജയം കൈവരിക്കുവാൻ കഴിഞ്ഞു. | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
# ഗിഫ്റ്റി അലക്സ് - എം.എസ്.സി. | # ഗിഫ്റ്റി അലക്സ് - എം.എസ്.സി.മെഡിക്കൽ ബയോകെമിസ്ട്രിയിൽ ഒന്നാം റാങ്ക്.(കണ്ണൂർ യൂണിവേഴ്സിറ്റി) | ||
# | #മ്യുദുൽ എം.എസ് - എം.എസ്.സി. ഫിസിക്സ് ഒന്നാം റാങ്ക് (സൂറത്ത്കൽ) | ||
#വിസ്മയ.കെ - ഇലക്ട്രാണിക്സ് ആന്റ് | #വിസ്മയ.കെ - ഇലക്ട്രാണിക്സ് ആന്റ് ഇലക്ട്രിക്കൽ എന്ജിനിയറിംഗ് (കണ്ണൂർ യൂണിവേഴ്സിറ്റി) | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
വരി 66: | വരി 67: | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
* ബസ് | * ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം. | ||
|---- | |---- | ||
* -- സ്ഥിതിചെയ്യുന്നു. | * -- സ്ഥിതിചെയ്യുന്നു. | ||
|} | |} | ||
|} | |} | ||
<!-- #multimaps:എന്നതിനുശേഷം | <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | ||
{{#multimaps:12.3184,75.3600 |zoom=13}} | {{#multimaps:12.3184,75.3600 |zoom=13}} |
11:24, 4 ഡിസംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ യു പി എസ്സ് കുന്നുംകൈ | |
---|---|
വിലാസം | |
എ.യു.പി സ്കൂള് കുന്നുംകൈ കുന്നുംകൈ , വെസ്റ്റ് എളേരി പി.ഒ. നീലേശ്വരം വഴി 671314 | |
സ്ഥാപിതം | 1976 |
വിവരങ്ങൾ | |
ഫോൺ | 04672245779 |
ഇമെയിൽ | aupskunnumkai@gmail.com |
വെബ്‍സൈറ്റ് | www.aupskunnumkai.in |
കോഡുകൾ | |
സ്കൂൾ കോഡ് | 12438 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | യുപി |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം ,ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ലിസ്സമ്മ ജോസഫ് |
അവസാനം തിരുത്തിയത് | |
04-12-2020 | Manojmachathi |
................................
ചരിത്രം
കുന്നുംകൈ എജ്യുകേഷണൽ സൊസൈറ്റിയുടെ കീഴിൽ യശ്ശശരീരനായ ശ്രീ.എൽ.കെ. അസിനാർ അവറുകൾ 1976 ല് സ്ഥാപിച്ചതാണ് ഈ സരസ്വതി ക്ഷേത്രം.പാഠ്യ പാഠ്യേതര പ്രവറ്‍ത്തനങ്ങളിൽ സംസ്ഥാനതലത്തിൽ വരെ മികച്ച പ്രകടനം കാഴ്ച വെക്കാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. ചൈത്രവാഹിനിപ്പുഴയുടെ തീരത്ത് നീലേശ്വരം ഭീമനടി റൂട്ടിൽ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം ചിറ്റാരിക്കാൽ ഉപജില്ലയിലെ മികച്ച സ്കുൾകളിൽ ഒന്നായി മാറിയിരിക്കുന്നു.ശ്രീ.അസിനാർ അവറുകളുടെ മകനായ സുബൈർ എം.എയാണ് ഇപ്പോൾ ഇതിന്റെ സാരഥി.
ഭൗതികസൗകര്യങ്ങൾ
ഹരിതാഭവുംപ്രശാന്ത സുന്ദരവുമായ സ്കൂൾ കോംന്വൗണ്ട്.ആധുനിക സൗകര്യങ്ങളോട് കൂടിയ പുതിയ സ്കുൾ കെട്ടിടം. 1500-ഓളം പുസ്തകങ്ങളടങ്ങിയ വായനാമുറി.എല്ലാ ക്ലാസ് മുറികളിലേക്കും നാല് വ്യത്യസ്തങ്ങളായ ദിനപത്രങ്ങൾ.പോഷക സമ്യദ്ധവും, വൈവിധ്യവുമായ ഉച്ചഭക്ഷണം. വർഷം മുഴുവനും സുലഭമായ കുടിവെള്ളം.സാന്വത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക പരിഗണന.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- പ്രവർത്തി പര്ചയ ക്ലബ്
- കലാ കായിക പരിശീലനം
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- നേർക്കാഴ്ച
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- യു.കരുണാകരൻ
- സെലിനാമ്മ.തോമസ്
- കെ.ടി.ചെറിയാൻ
- ലിസി.പി.ടി
== നേട്ടങ്ങൾ ==ചിറ്റാരിക്കാൽ ഉപജില്ല ശാസ്ത്രോൽസവത്തിൽ ഒന്നാം സ്ഥാനം. ജില്ലതല മത്സരത്തിൽ മികച്ച വിജയം.
വർഷങ്ങളായി ഉപജില്ല പ്രവത്തിപരിചയ മേളയിൽ തിളക്കമാർന്ന നേട്ടം. സംസ്ഥാന തലത്തിൽ വരെ ഈ നേട്ടം നിലനിർത്താൻ സാധിച്ചു.
സംസ്ക്യത- അറബി കലോൽസവങ്ങളിൽ മികച്ച വിജയം കൈവരിക്കുവാൻ കഴിഞ്ഞു.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഗിഫ്റ്റി അലക്സ് - എം.എസ്.സി.മെഡിക്കൽ ബയോകെമിസ്ട്രിയിൽ ഒന്നാം റാങ്ക്.(കണ്ണൂർ യൂണിവേഴ്സിറ്റി)
- മ്യുദുൽ എം.എസ് - എം.എസ്.സി. ഫിസിക്സ് ഒന്നാം റാങ്ക് (സൂറത്ത്കൽ)
- വിസ്മയ.കെ - ഇലക്ട്രാണിക്സ് ആന്റ് ഇലക്ട്രിക്കൽ എന്ജിനിയറിംഗ് (കണ്ണൂർ യൂണിവേഴ്സിറ്റി)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:12.3184,75.3600 |zoom=13}}