"ഗവ. എച്ച് എസ് എസ് ബുധനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PHSchoolFrame/Header}}
{{prettyurl|Name of your school in English}}
{{prettyurl|Name of your school in English}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.

23:11, 3 ഡിസംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ഗവ. എച്ച് എസ് എസ് ബുധനൂർ
വിലാസം
ബുധനൂര്

<ഗവ:ഹയര് സെക്കന്റരി സ്കൂല്, ബുധനൂര്,ചെങന്നൂര്br/>
,
689 510
,
ആലപ്പുഴ ജില്ല
സ്ഥാപിതം10 - സെപ്റ്റെംബെര് - 1910
വിവരങ്ങൾ
ഫോൺ0479 2465316
ഇമെയിൽghssbudhanoor@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്36023 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവെലിക്കര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീലത കെ
പ്രധാന അദ്ധ്യാപകൻജയലക്ഷ്മിയമ്മ എസ്
അവസാനം തിരുത്തിയത്
03-12-2020Abilashkalathilschoolwiki


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

ചെങ്ങന്നൂരിനും മാന്നാറിനും മദ്ധ്യേ ബുധനൂർ എന്ന സുന്ദരമായ ഗ്രാമത്തിൽ കുന്നത്തൂർ കളങ്ങര ദേവീ ക്ഷേത്രത്തിനു മുമ്പിലായി ഈ സർക്കാർ ഹയർ സെക്കൻഡറി സ്കൂൾ സ്ഥിതി ചെയ്യുന്നു. ഭാരതത്തിന്റെ ആദ്യ പ്രധാനമന്ത്രിയുമായിരുന്ന പണ്ഡിറ്റ് ജവഹർലാൽ നെഹൃവും നവോത്ഥാന നായകനും ആധ്യാത്മിക തേ ജസുമായ ശ്രീ നാരായണ ഗുരുവും ആത്മീയ ആചാര്യനുമായ പരുമല തിരുമേനിയും ബുധനൂരിന്റെ മണ്ണിൽ സ്പർശിച്ചിട്ടുണ്ട് എന്നത് ഇന്നത്തെ തലമുറയ്ക്ക് പുതിയ അറിവാണ്.
1910 ൽ ഒരു ചെറിയ കെട്ടിടത്തിൽ ആരംഭിച്ച ഈ സ്കൂളിൽ നാലാം ക്ലാസ്സു വരെ ഉണ്ടായിരുന്നുള്ളു. ശ്രീ ചെറുതിട്ട പരമേശ്വരൻ വല്യത്താൻ എന്ന മഹാമനസ്കൻ ആണ് സ്വന്തം ഭൂമി ടി സർക്കാർ സ്കൂൾ നിർമ്മിക്കുന്നതിനു വേണ്ടി വിട്ടു കൊടുത്തത്.
വൈക്കം ശങ്കരപ്പിള്ള, ആറന്മുള പരമേശ്വരൻപിള്ള, കുറിയന്നൂർ മാത്യു നാരായണപിള്ള, പേരിശ്ശേരി നാരായണപിള്ള എന്നീ അധ്യാപകരാണ് ആണ് പ്രാരംഭകാലത്ത് ഉണ്ടായിരുന്നത്. മഠത്തിൽ അഡ്വക്കറ്റ് നാരായണ ഭട്ടതിരി, ചെറുതിട്ട രാമൻപിള്ള, അഡ്വക്കറ്റ് ദാമോദരൻ കാർണവർ തുടങ്ങിയവരുടെ ശ്രമഫലമായി 1 9 5 8 ൽ അപ്പർ പ്രൈമറി സ്കൂളായി ഉയർത്തപ്പെട്ടു. 1 9 6 6 ൽ ഹൈസ്കൂൾ പദവി ലഭിക്കുവാൻ പരിശ്രമം ചെയ്തവരിൽ അടി മുറ്റത്തു മഠം ശ്രീ ശങ്കരൻ നമ്പൂതിരിപ്പാട്, ശ്രീ നാരായണ ഭട്ടതിരി, വാലിയിൽ കേശവൻ, കെജി സാമുവൽ,വാര്യർ തുടങ്ങിയ പ്രമുഖർ ഉൾപ്പെടുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • റെഡ്ക്രോസ്
  • എൻ .എസ് .എസ്
  • സീഡ് ക്ലബ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

വൈക്കം ശങ്കര പിളള, ആറൻമുള പരമേശ്വരൻ പിളള കുറിയന്നൂർ മാധവ്, പേരിശ്ശേരി നാരായണൻ പിളള
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • അദ്വൊകറ്റെ ദാമൊദര കാർനവർ

വഴികാട്ടി


"https://schoolwiki.in/index.php?title=ഗവ._എച്ച്_എസ്_എസ്_ബുധനൂർ&oldid=1062475" എന്ന താളിൽനിന്ന് ശേഖരിച്ചത്