"സെന്റ് മേരീസ് എച്ച് എസ്, ചേർത്തല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 61: | വരി 61: | ||
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | * ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | ||
* ഐ ടി ക്ലബ്ബ് | * ഐ ടി ക്ലബ്ബ് | ||
'പ്രവര്‍ത്തന ഘടന''' | |||
ഓരോക്ളാസില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട കുട്ടികള്‍ അടങ്ങുന്ന സയന്‍സ് അസംബ്ലിയുടെ നേതൃത്വത്തിലാണ് ഇതിന്റെ പ്രവര്‍ത്തനം. അസംബ്ലിയാണ് സയന്‍സ്‌ക്ലബ്ബ് സെക്രട്ടറിയെ തിരഞ്ഞെടുക്കുക. സയന്‍സ്‌ക്ലബ്ബിന്റെ നിയന്ത്രണത്തിനായി ഒരു സയന്‍സ് കണ്‍വീനറും ഉണ്ട്. ഒരു ശാസ്ത്ര അധ്യാപകന്‍ അല്ലെങ്കില്‍ അദ്ധ്യാപിക ആയിരിക്കും കണ്‍വീനര്‍. ഒന്‍പതാം ക്ലാസില്‍ പഠിയ്ക്കുന്ന പ്രവീണ പ്രതാപനും(സെക്രട്ടറി ), നാചുറല്‍ സയന്‍സ് അദ്ധ്യാപിക ശ്രീമതി ദീപാ ജി നായരും ആണ് ഈ വര്‍ഷത്തെ സയന്‍സ് ക്ലബ്ബ് സാരഥികള്‍. | |||
==പ്രവര്‍ത്തനങ്ങള്‍== | |||
[[ചിത്രം:Dvhss_Science_24.jpg|right |thumb]]'''നോട്ടീസ് ബോര്‍ഡ്:''' ദിനംപ്രതി പോസ്റ്ററുകളും, ശാസ്ത്രകുറിപ്പുകളും പ്രത്യക്ഷപ്പെടുന്ന നോട്ടീസ് ബോര്‍ഡില്‍ നിന്ന് തുടങ്ങാം. ശാസ്ത്രദിനങ്ങള്‍, അവാര്‍ഡുകള്‍, കാലികപ്രാധാന്യമുള്ള ശാസ്ത്രവിശേഷങ്ങള്‍ തുടങ്ങിയവയാല്‍ സമ്പന്നമാണ് ഈ നോട്ടിസ് ബോര്ഡ്. ഇതിലേയ്ക്കുള്ള വിവരങ്ങളും, പേപ്പര്‍ കട്ടിങ്ങുകളും ശേഖരിയ്ക്കുന്ന ജോലി കുട്ടികളും അദ്ധ്യാപരും ചേര്‍ന്നാണ്‍ നിര്‍വഹിക്കുന്നത്. പലചര്‍ച്ചകളുടെയും പ്രവര്‍ത്തനങ്ങളുടെയും തുടക്കമാണ് ഈ നോട്ടീസ് ബോഡ് എന്നു പറയുന്നതില്‍ തെറ്റില്ല. | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||