"എം ഡി പി യു പി എസ്സ് വെള്ളാറമേമല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rejijacob456 (സംവാദം | സംഭാവനകൾ)
Rejijacob456 (സംവാദം | സംഭാവനകൾ)
വരി 70: വരി 70:
                               9. നിർദ്ധനരായ വിദ്യാർത്ഥികളുടെ ്് അവശതയനുഭവിക്കുന്നവർക്കായി കരുതൽ ധനം :
                               9. നിർദ്ധനരായ വിദ്യാർത്ഥികളുടെ ്് അവശതയനുഭവിക്കുന്നവർക്കായി കരുതൽ ധനം :
                               10. കൗതുകവസ്തുക്കളുടെ പ്രദർശനവും വിപണനവും
                               10. കൗതുകവസ്തുക്കളുടെ പ്രദർശനവും വിപണനവും
                           MDUPSchool vellaramemala
                           MDUPSchool vellaramemala   20/03/2020
കൊറോണ വൈറസ് പ്രതിരോധ നടപടികളുടെ ഭാഗമായി കുട്ടികൾക്ക് സർക്കാർ അവധി നൽകി. യെങ്കിലും ആ കുഞ്ഞുങ്ങളുടെ സ്ഥിതി എന്താണെന്നറിയാൻ ഞങ്ങൾ ആഗ്രഹിച്ചു. ചില കുട്ടികളുടെ മാതാപിതാക്കൾക്ക് ജോലിക്കു പോകാൻ കഴിയാത്ത സാഹചര്യവുമാണ് എന്നറിയാൻ കഴിഞ്ഞു അതിനാൽ എല്ലാ കുട്ടികളേയും വിളിച്ചു. ഓരോ കുഞ്ഞുങ്ങൾക്കും കുറച്ചു സമയം അധ്യാപകരുമായി സംസാരിക്കാൻ അവസരം നൽകി. അതോ ടൊപ്പം ആ കുട്ടികളുടെ സാഹചര്യവും ചോദിച്ചു മനസിലാക്കി വളരെ കുറച്ചു ചേർക്ക് പലചരക്കു സാധനങ്ങൾ കൊടുക്കാൻ കഴിഞ്ഞു.

അധ്യാപകർ -
അധ്യാപകർ -
വരി 81: വരി 81:
കുഞ്ഞമ്മ എം തരകൻ
കുഞ്ഞമ്മ എം തരകൻ
റോഷ്നി സക്കറിയ
റോഷ്നി സക്കറിയ
WhatsApp group തയ്യാറാക്കാനുള്ള തിരക്കിലാണ് അധ്യാപകർ
WhatsApp group തയ്യാറാക്കാനുള്ള തിരക്കിലാണ് അധ്യാപകർ22/03/2020
MDUPSchool vellaramemala കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന ഈ കാലഘട്ടത്തിൽ കുട്ടികൾ വീട്ടുകാർക്കൊരു തലവേദനയായി മാറാതെ അവർക്ക് സർഗാത്മകമായി എഴുതാനും നിർമ്മിക്കാനും കഴിയണം എന്ന സദ് ഉദ്ദേശത്തോട്ടു കൂടി എംഡിയു പി സ്കൂൾ വെള്ളാറമേ മല ഒന്നായി ചേർന്ന് Buds of memale എന്ന പേരിൽ what's group തുടങ്ങി. എഴുത്തുകൂട്ടം, വായനക്കൂട്ടം, പണിപ്പുര, പരീക്ഷണശാല എന്നീ വിഭാഗങ്ങളിലായി പ്രവർത്തനങ്ങൾ തുടങ്ങി. ഇതിന് ഞങ്ങൾക്ക് inspiration ആയി മാറിയത് BPO  എ.കെ പ്രകാശ് സാർ , ജില്ലാ കോ ഓർഡിനേകർ ശ്രീരാജേഷ് എസ്. വള്ളിക്കോട് എന്നിവരുടെ നിർദ്ദേശങ്ങളാണ്. Thankyou എന്നും ആ കുഞ്ഞുങ്ങളോട് സംസാരി ക്കുവാനും സുഖ വിവരം അന്വേഷിക്കുവാനും കഴിയുന്നു

==മുൻസാരഥികൾ==
==മുൻസാരഥികൾ==
"https://schoolwiki.in/എം_ഡി_പി_യു_പി_എസ്സ്_വെള്ളാറമേമല" എന്ന താളിൽനിന്ന് ശേഖരിച്ചത്