"കെ വി എം എൽ പി എസ്സ് കുമ്പളന്താനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

KERALA VARMA (സംവാദം | സംഭാവനകൾ)
No edit summary
KERALA VARMA (സംവാദം | സംഭാവനകൾ)
No edit summary
വരി 36: വരി 36:
സ്കൂൾ ചിത്രം=‎|
സ്കൂൾ ചിത്രം=‎|
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->|

ഉള്ളടക്കം[മറയ്ക്കുക]
 
==ചരിത്രം==
==ചരിത്രം==
       പഞ്ചായത്തിലെ തെക്ക് - പടിഞ്ഞാറ് അതിർത്തിയിലെ ബഹുഭൂരിപക്ഷം പ്രദേശത്തുമുള്ള ജനസമൂഹത്തിന് പ്രാഥമികവിദ്യാഭ്യാസ ആവശ്യാർത്ഥം പ്രദേശവാസികളായ കരപ്രമാണികൾ ചേർന്ന് സ്കൂൾ ആരംഭിച്ചെങ്കിലും നടത്തിക്കൊണ്ടുപോകൽ  ഒരു പ്രശ്നമായി വരികയും സ്കൂൾ അടച്ചുപൂട്ടേണ്ട അവസ്ഥ സംജാതമാവു കയും ചെയ്തു .ഈ സാഹചര്യത്തിൽ സ്ഥലവാസിയും നാട്ടിലെ വിദ്യാഭ്യാസ സാമൂഹിക പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുകയും ചെയ്തിരുന്ന ക്രൈസ്തവപുരോഹിതനായ കുറ്റിക്ക ണ്ടത്തിൽ കെ.സി അലക്സാണ്ടർ കശീശ്ശ (കുറ്റികണ്ടത്തിലച്ചൻ)സ്ഥാപക കരപ്രമാണികളുടെ അഭ്യർത്ഥനപ്രകാരം സ്കൂൾ ഏറ്റെടുത്തു.അങ്ങനെ 1919 ബഹു.കുറ്റിക്കണ്ടത്തിലച്ചൻ്റെ നേതൃത്വത്തിൽ തൻ്റെ സുഹൃത്തും മയൂരസന്ദേശകനുമായ കേരളവർമ്മ വലിയകോയിത്തമ്പുരാൻ്റെ ബഹുമാനാർത്ഥം "കേരളവർമ്മ മലയാളം ലോവർ പ്രൈമറി സ്കൂൾ" പ്രവർത്തനമാരംഭിച്ചു.പ്രദേശത്തിന്റെ നാനാഭാഗത്തുനിന്നും മുന്നോക്ക- പിന്നോക്ക വ്യത്യാസമോ സാമൂഹിക സാമ്പത്തിക വ്യത്യാസമോ ഇല്ലാതെ ധാരാളം കുട്ടികൾ പ്രാഥമിക വിദ്യാഭ്യാസം നേടിയെടുത്ത ഈ സ്കൂൾ "കെ.വി.എം.എൽ.പി.എസ് " എന്നറിയപ്പെട്ടു.

"https://schoolwiki.in/കെ_വി_എം_എൽ_പി_എസ്സ്_കുമ്പളന്താനം" എന്ന താളിൽനിന്ന് ശേഖരിച്ചത്