"മോഡൽ റെസിഡൻഷ്യൽ സ്ക്കൂൾ, പത്തനംതിട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 51: വരി 51:
ഊർജ്ജതന്ത്രം, രസതന്ത്രം, ജീവശാസ്ത്രം എന്നീ വിഷയങ്ങൾക്കായി പ്രത്യേകം സജ്ജീകരിച്ചിട്ടുള്ള ശാസ് ത്രപോഷിണി പരീക്ഷണ ശാല ഈ സ്കൂളിന്റെ മറ്റോരു പ്രത്യേകതയാണ്. പഠനസംബന്ധമായ എല്ലാ പരീക്ഷണോപാധികളും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. പെർമനന്റ് സ്ലൈഡുകൾ, 3ഡി മാതൃകകൾ, സ്പെസിമനുകൾ കുട്ടികൾക്ക് ലഭ്യമാക്കിയിരിക്കുന്നു. പ്രൈമറിതലത്തിലെ കുട്ടികൾക്കും ലാബ് സൗകര്യം ലഭ്യമാക്കിയിരിക്കുന്നു.

''സ്റ്റുഡന്റ് പോലീസ് കേഡറ്റ്''
സ്റ്റുഡന്റ് പോലീസ് കേഡറ്റ്

2014 നവംബർ 6 ന് ബഹു.റാന്നി എം എൽ എ ശ്രീ. രാജു ഏബ്രഹാം ഉദ്ഘാടനം ചെയ്ത് ആരംഭിച്ച എസ് പി സി വളരെ ഭംഗിയായി പ്രവർത്തിച്ച് വരുന്നു. സ്കൂൾ രക്ഷാധികാരികൂടിയായിരുന്ന ജില്ലാകലക്ടർ ബഹു. ശ്രീ. എസ് ഹരികിഷോർ ഐ എ എസിന്റെ പ്രത്യേക പരിഗണനയിലാണ് ഇത് സ്കൂളിൽ അനുവദിച്ച് കിട്ടിയത്. പ്രവർത്തന കലണ്ടർ അനുസരിച്ചുള്ള എല്ലാ പ്രവർത്തനങ്ങളും നടന്നു വരുന്നു.

"എസ് പി സി ബാന്റ്"
എസ് പി സി ബാന്റ്

എസ് പി സി അംഗങ്ങൾ മാത്രമുള്ള ബാന്റ് ഈ സ്കൂളിന്റെ പ്രത്യേകതയാണ്. സ്വാതന്ത്ര്യദിന/റിപ്പബ്ലിക് ദിന ജില്ലാതല ആഘോഷങ്ങൾക്ക് ഇവരുടെ സാന്നിധ്യം പ്രശംസനീയമാണ്. തുടർവർഷങ്ങളിലായി ജില്ലാ ആസ്ഥാനത്ത് നടത്തുന്ന പരേഡിൽ ഈ കുട്ടികൾ ഒന്നാം സ്ഥാനം നേടിക്കൊണ്ടിരിക്കുന്നു.

175

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1059120" എന്ന താളിൽനിന്ന് ശേഖരിച്ചത്