"ഗവ. ഹയർസെക്കണ്ടറി സ്കൂൾ കോയിപ്പുറം/ഗണിത ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 3: വരി 3:
         '''പ്രവർത്തനങ്ങൾ2020-21'''
         '''പ്രവർത്തനങ്ങൾ2020-21'''
മുൻവർഷങ്ങളിലെ പോലെ തന്നെ സ്കൂളിലെ ഗണിത ക്ലബ് 2020 ജൂണിൽ തന്നെ രൂപംകൊണ്ടു. ഓരോ ക്ലാസിൽ നിന്നും ഗണിതത്തിൽ താല്പര്യമുള്ള കുട്ടികളെ
മുൻവർഷങ്ങളിലെ പോലെ തന്നെ സ്കൂളിലെ ഗണിത ക്ലബ് 2020 ജൂണിൽ തന്നെ രൂപംകൊണ്ടു. ഓരോ ക്ലാസിൽ നിന്നും ഗണിതത്തിൽ താല്പര്യമുള്ള കുട്ടികളെ
ഉൾപ്പെടുത്തി യൂണിറ്റ് രൂപീകരിച്ചു.
ഉൾപ്പെടുത്തി യൂണിറ്റ് രൂപീകരിച്ചു..ക്ലബ്ബിൽ 15 കുട്ടികൾ അംഗങ്ങളായി പ്രവർത്തിക്കുന്നു .
കോ വിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഗണിത ക്ലബ്ബിൻ്റെ പ്രവർത്തങ്ങൾ ഓൺ ലൈനായി നടത്തപ്പെടുന്നു.കഴിഞ്ഞ വർഷം റിയ ജീ ജ്യാമിതീയ പാറ്റേൺ നിർമ്മിതിയിലും സ്റ്റീവ് അഭിനവ് എന്നിവർ സംഖ്യാ പാറ്റേണിലും അഭി റാം ഗണിത ക്വിസ്സിനും സബ് ജില്ലാതലത്തിൽ മത്സരിച്ചു.

09:44, 26 നവംബർ 2020-നു നിലവിലുള്ള രൂപം

ഗണിത ക്ലബ്ബിൻ്റെ ചുമതല ശ്രീമതി രശ്മിദേവദാസ് ശ്രീമതി ഐശ്വര്യ ബാബു എന്നിവർ നിർവഹിക്കുന്നു .ക്ലബ്ബിൽ 15 കുട്ടികൾ അംഗങ്ങളായി പ്രവർത്തിക്കുന്നു ഗണിത ശാസ്ത്ര ക്ലബ്.ഗണിതപ്രശ്നങ്ങൾ , സംഖ്യാപാറ്റേണുകൾ , ജാമിതീയ നിർമിതികൾ , പ്രശ്നോത്തരികൾ , ഗണിതകൗതുകങ്ങൾ , ഗണിതശാസ്ത്രത്തിൽ പരിചയപ്പെടുത്തുന്നു .ഈ പ്രവർത്തനങ്ങളിലൂടെ ഗണിതം ആസ്വാദ്യകരവും ആകർഷണവുമാക്കുന്നു.സാങ്കേതിക വിദ്യയിലൂടെ ഗണിതം രസകരമാക്കുന്നതിനും കൂടുതൽ താല്പര്യം ജനിപ്പിക്കുന്നതിനും ജിയോജിബ്ര പോലെയുള്ള സോഫ്റ്റ്‌വെയർ കൂടുതലായി പരിചയപ്പെടുത്തുന്നു.

        പ്രവർത്തനങ്ങൾ2020-21

മുൻവർഷങ്ങളിലെ പോലെ തന്നെ സ്കൂളിലെ ഗണിത ക്ലബ് 2020 ജൂണിൽ തന്നെ രൂപംകൊണ്ടു. ഓരോ ക്ലാസിൽ നിന്നും ഗണിതത്തിൽ താല്പര്യമുള്ള കുട്ടികളെ ഉൾപ്പെടുത്തി യൂണിറ്റ് രൂപീകരിച്ചു..ക്ലബ്ബിൽ 15 കുട്ടികൾ അംഗങ്ങളായി പ്രവർത്തിക്കുന്നു . കോ വിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഗണിത ക്ലബ്ബിൻ്റെ പ്രവർത്തങ്ങൾ ഓൺ ലൈനായി നടത്തപ്പെടുന്നു.കഴിഞ്ഞ വർഷം റിയ ജീ ജ്യാമിതീയ പാറ്റേൺ നിർമ്മിതിയിലും സ്റ്റീവ് അഭിനവ് എന്നിവർ സംഖ്യാ പാറ്റേണിലും അഭി റാം ഗണിത ക്വിസ്സിനും സബ് ജില്ലാതലത്തിൽ മത്സരിച്ചു.