"ഗവ.എച്ച്.എസ്.എസ് , കോന്നി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 105: | വരി 105: | ||
<font color=blue> | <font color=blue> | ||
== ചരിത്രം == | == ചരിത്രം == | ||
<font size=3,font color=indigo>മലയോരപ്രദേശമായ കോന്നിയുടെ തിലകക്കുറിയായി പരിലസിക്കുന്ന കോന്നി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഈ പ്രദേശത്തെ പ്രഥമ വിദ്യാലയമാണ്.'''147''' വര്‍ഷം മുമ്പ് 1863 - ല്‍ (കൊല്ലവര്‍ഷം 1040) '''ശ്രീ. ആയില്യം തിരുനാള്‍ രാമവര്‍മ്മ മഹാരാജാവ്''' (1860-1880)അനുവദിച്ച് പ്രവര്‍ത്തി സ്ക്കൂളായി ആരംഭിച്ചതാണ് ഈ വിദ്യാലയം.ആദ്യം ഇത് ആണ്‍പള്ളിക്കൂടമായാണ് പ്രവര്‍ത്തനം ആരംഭിച്ചത്.1871-ല്‍ പെണ്‍പള്ളിക്കൂടം ശ്രീ. ആയില്യം തിരുനാള്‍ രാമവര്‍മ്മ മഹാരാജാവ് അനുവദിച്ചു തന്നു.1950 നു ശേഷം ആണ്‍പള്ളിക്കൂടം മിഡില്‍ സ്ക്കൂളായി ഉയര്‍ത്തി. 1973-ല്‍ പൊതുവിദ്യാഭ്യാസ ഡയറക്റ്റരുടെ ഉത്തരവനുസരിച്ച് സ്ക്കൂളുകള്‍ പരസ്പരം കൈമാറ്റം ചെയ്യപ്പെട്ടു.പെണ്‍പള്ളിക്കൂടം ആയിരുന്ന സ്ക്കൂള്‍ ആണ്‍പള്ളിക്കൂടം ആയി മാറി. ഈ ആണ്‍പള്ളിക്കൂടം 1981-82 ല്‍ ഹൈസ്കൂളായും 1998-99-ല്‍ ഹയര്‍ സെക്കണ്ടറി സ്ക്കൂളായും ഉയര്‍ത്തപ്പെട്ടു. 2004 -ല്‍ അഞ്ചാം ക്ളാസ്സ് മുതല്‍ ഇംഗ്ലീഷ് മീഡിയം ഡിവിഷന്‍ ആരംഭിച്ചു. 2010 ജൂണ്‍ മുതല്‍ എട്ടാം ക്ലാസ്സിലും ഇംഗ്ലീഷ് മീഡിയം ഡിവിഷന്‍ ആരംഭിച്ചു. | <font size=3,font color=indigo>മലയോരപ്രദേശമായ കോന്നിയുടെ തിലകക്കുറിയായി പരിലസിക്കുന്ന കോന്നി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഈ പ്രദേശത്തെ പ്രഥമ വിദ്യാലയമാണ്.'''147''' വര്‍ഷം മുമ്പ് 1863 - ല്‍ (കൊല്ലവര്‍ഷം 1040)<font | ||
color=red> '''ശ്രീ. ആയില്യം തിരുനാള്‍ രാമവര്‍മ്മ മഹാരാജാവ്''' </font><font size=3,font color=indigo>(1860-1880)അനുവദിച്ച് പ്രവര്‍ത്തി സ്ക്കൂളായി ആരംഭിച്ചതാണ് ഈ വിദ്യാലയം.ആദ്യം ഇത് ആണ്‍പള്ളിക്കൂടമായാണ് പ്രവര്‍ത്തനം ആരംഭിച്ചത്.1871-ല്‍ പെണ്‍പള്ളിക്കൂടം ശ്രീ. ആയില്യം തിരുനാള്‍ രാമവര്‍മ്മ മഹാരാജാവ് അനുവദിച്ചു തന്നു.1950 നു ശേഷം ആണ്‍പള്ളിക്കൂടം മിഡില്‍ സ്ക്കൂളായി ഉയര്‍ത്തി. 1973-ല്‍ പൊതുവിദ്യാഭ്യാസ ഡയറക്റ്റരുടെ ഉത്തരവനുസരിച്ച് സ്ക്കൂളുകള്‍ പരസ്പരം കൈമാറ്റം ചെയ്യപ്പെട്ടു.പെണ്‍പള്ളിക്കൂടം ആയിരുന്ന സ്ക്കൂള്‍ ആണ്‍പള്ളിക്കൂടം ആയി മാറി. ഈ ആണ്‍പള്ളിക്കൂടം 1981-82 ല്‍ ഹൈസ്കൂളായും 1998-99-ല്‍ ഹയര്‍ സെക്കണ്ടറി സ്ക്കൂളായും ഉയര്‍ത്തപ്പെട്ടു. 2004 -ല്‍ അഞ്ചാം ക്ളാസ്സ് മുതല്‍ ഇംഗ്ലീഷ് മീഡിയം ഡിവിഷന്‍ ആരംഭിച്ചു. 2010 ജൂണ്‍ മുതല്‍ എട്ടാം ക്ലാസ്സിലും ഇംഗ്ലീഷ് മീഡിയം ഡിവിഷന്‍ ആരംഭിച്ചു. | |||
<font size=4,font color=blue> | <font size=4,font color=blue> | ||