"സഹായം:ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 2: | വരി 2: | ||
== രൂപീകരണം== | == രൂപീകരണം== | ||
<div align=justify> | <div align=justify> | ||
20120-2021വർഷത്തെ ക്ലബ് ജുൺ 22 ന് ആരംഭിച്ചു .ഗണിത ക്ലബ്ബിന്റെ ഉദ്ഘാടനം പ്രധാനാധ്യാപിക ശൃീമതി. വത്സല ടീച്ചർ നിർവഹിച്ചു. | 20120-2021വർഷത്തെ ക്ലബ് ജുൺ 22 ന് ആരംഭിച്ചു .ഗണിത ക്ലബ്ബിന്റെ ഉദ്ഘാടനം പ്രധാനാധ്യാപിക ശൃീമതി. വത്സല ടീച്ചർ നിർവഹിച്ചു.ക്ലബ്ബിൽ 12 കുട്ടികൾ അംഗങ്ങളായി പ്രവർത്തിക്കുന്നു | ||
== സ്‌കൂൾതല മൽസരങ്ങൾ == | == സ്‌കൂൾതല മൽസരങ്ങൾ == |
21:08, 25 നവംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
രൂപീകരണം
20120-2021വർഷത്തെ ക്ലബ് ജുൺ 22 ന് ആരംഭിച്ചു .ഗണിത ക്ലബ്ബിന്റെ ഉദ്ഘാടനം പ്രധാനാധ്യാപിക ശൃീമതി. വത്സല ടീച്ചർ നിർവഹിച്ചു.ക്ലബ്ബിൽ 12 കുട്ടികൾ അംഗങ്ങളായി പ്രവർത്തിക്കുന്നു
സ്‌കൂൾതല മൽസരങ്ങൾ
ക്വിസ്സ് മൽസരം നത്തി. 9 ഡിവിഷനിലെ ദേവിക ഒന്നാം സ്ഥാനവും 10 ഡിവിഷനിലെ വിദ്യ രണ്ടാം സ്ഥാനവും നേടി. ഈ കുട്ടികളെ അനുമോദിച്ചു.
നോട്ടീസ് ബോർഡ് വച്ച് എല്ലാ ആഴ്ചയിലും കുട്ടികൾ ചോദ്യം എഴുതിയിടുന്നു. ഉത്തരപ്പെട്ടിയിൽ ശരി ഉത്തരം ഇടുന്ന കുട്ടിയ്ക് സമ്മാനം നൽകി വരുന്നു.
ഓണത്തിനോട് അനുബദ്ധിച്ച് ഗണിതപൂക്കള ഡിസൈൻ മൽസരം നടത്തി. മൽസരത്തിൽ ഒന്നും രണ്ടും സ്ഥാനം ലഭിച്ച കുട്ടികൾക്ക് സമ്മാനം നൽകി
ഗണിത കവിത വഞ്ചിപ്പാട്ട് രൂപത്തിൽ കുട്ടികൾ പാടി അവതരിപ്പിച്ചു. ഡിജിറ്റൽ പൂക്കളം നടത്തി അതിൽ ഒന്നാം സ്ഥാനം 10 യിലെ അർച്ചനയ്ക്കും രണ്ടാം സ്ഥാനം 8 ലെ ദേവികയ്ക്കും മൂന്നാം സ്ഥാനം 9 ലെ ദേവിക സനീലിനും കിട്ടി ഈ കുട്ടികളെ അനുമോദിച്ചു.
ആഗസ്തിൽ സ്കൂൾ തല ഗണിത മേള . എല്ലാ ഇനങ്ങളിലും മത്സരങ്ങൾ ഉണ്ടയിരുന്നു
സ്‌കൂൾതല ഗണിതമേള
സ്‌കൂൾ തല ഗണിത, ശാസ്‌ത്ര, സാമൂഹ്യ ശാസ്‌ത്ര മേള ,പ്രവൃത്തി പരിചയ മേള 2൨/8/2019 ന് നടത്തി. സ്‌കൂളിലെ കുട്ടികൾക്ക് പ്രദർശനം കാണുന്നതിനുള്ള അവസരം ഒരുക്കി. വിജയികളായ കുട്ടികൾക്ക് സർട്ടിഫിക്കറ്റ് നൽകി. വിജയികളായ ളെ സബ്-ജില്ലാ ഗണിത ശാസ്‌ത്ര മേളയിൽ പങ്കെുടുപ്പിക്കും.
സബ്-ജില്ലാ ഗണിതശാസ്‌ത്ര മേള
സ്‌കൂൾ തല ഗണിത മേളയിൽ വിജയിച്ച കുട്ടികളെ ഗ്രൂപ്പ് പ്രോജക്‌ട്, സിംഗിൾ പ്രോജക്‌ട്, മാഗസിൻ, ജിയോമെട്രിക്കൽ ചാർട്ട്, അദർ ചാർട്ട്, നമ്പർ ചാർട്ട്, വർക്കിംഗ് മോഡൽ, സ്‌റ്റിൽ മോഡൽ, ക്വിസ്സ് മൽസരം രാമാനുജൻ പേപ്പർ പ്രസന്റേഷൻ എന്നി ഇനങ്ങളിൽ സബ്-ജില്ലാ ഗണിതശാസ്‌ത്ര മേളയിൽ പങ്കെുടുപ്പിച്ചു. പങ്കെടുത്ത എല്ലാ ഇനങ്ങളിലും ജില്ലാതലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിന് പുറമെ തുടർച്ച യായി എട്ടാം വർഷവും ഉപജില്ല വിജയികളായി.
ജില്ലാ ഗണിതശാസ്‌ത്ര മേള
സബ്-ജില്ലാ ഗണിതശാസ്‌ത്ര മേളയിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും ലഭിച്ച ഗ്രൂപ്പ് പ്രോജക്‌ട്, മാഗസിൻ, സ്‌റ്റിൽ മോഡൽ എന്നി ഇനങ്ങൾക്ക് കുട്ടികളെ ജില്ലാ ഗണിതശാസ്‌ത്ര മേളയിൽ പങ്കെുടുപ്പിച്ചു. സ്‌റ്റിൽ മോഡലിന് എ ഗ്രേഡും നാലാം സ്ഥാനവും ലഭിച്ചു