"ഗവ.എച്ച് .എസ്.എസ്.കതിരൂര്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 102: | വരി 102: | ||

==വാര്‍ത്താവിശേഷം== | '''==വാര്‍ത്താവിശേഷം=='''
സയന്‍സ് ക്ലബ് പ്രവര്‍ത്തനങ്ങള്‍

കതിരൂര്‍ ഹൈസ്കൂളിന്റെ സയന്‍സ് ക്ലബ്ബ് പ്രവര്‍ത്തനങ്ങളില്‍ എന്നും മുന്‍പന്തിയില്‍നില്‍ക്കുന്നു.നിരന്തര നിരീക്ഷണങ്ങളിലൂടെയും ശാസ്ത്രപ്രദര്‍ശനങ്ങളിലൂടെയും ക്ലബ്ബ് അംഗങ്ങള്‍ ഏവര്‍ക്കും മാര്‍ഗ ദര്‍ശികളാവുന്നു.'സയന്‍സ് കാര്‍ണിവല്‍-'09' എന്ന പേരിട്ട ശാസ്ത്രമേള സ്കൂളിന്റെ ചരിത്രത്തിലെ അവിസ്മരണീയ ദിനമായിരുന്നു സയന്‍സ് ഫെയര്‍ . ഡി.ഇ.ഒ ശ്രീ.രാധാകൃഷ്ണന്‍ നമ്പീശന്‍ ഉദ്ഘാടനം ചെയ്തു.സയന്‍സ് സെമിനാറില്‍ ദേശീയ തലത്തില്‍ എത്തിയ കുട്ടികള്‍ ഇവിടെയു | ||
ണ്ട്.'ലോകശാസ്ത്രരംഗത്ത് ഇന്ത്യയുടെ സ്ഥാനം' എന്ന വിഷയത്തില്‍ സെമിനാര്‍ അവതരിപ്പിച്ച നീരജ | |||
സംസ്ഥനതലത്തില്‍ രണ്ടാം സ്ഥനം കരസ്ഥമാക്കി.

പൂര്‍വ വിദ്യാര്ഥികളുടേയും അദ്യുദയകാംക്ഷികളുടേയും സഹായത്തോടെ | |||
സ്കൂള്‍ അങ്കണത്തില്‍ PSLV-C 11 ന്റെ മാത്രക സ്ഥാപിച്ചിട്ടുണ്ട്.സ്കൂളിലെ പൂര്‍വ വിദ്യാര്ഥിയായ വൈസ് അഡ്മിറല്‍ ശ്രീ.ആര്‍.പി.സുതന്‍ ഉദ്ഘാടനകര്‍മ്മം നിര്‍വഹിച്ചു.സ്കൂള്‍ അങ്കണത്തില്‍ വെച്ച് | |||
നടത്തിയ വാന നിരീക്ഷണത്തില്‍ കുട്ടികളോടപ്പം നാട്ടുകാരും പങ്കാളികളായി.
ബഹിരാകാശ വാരാചരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ക്വിസ് | |||
പരിപാടി,ചിത്രരചന,ഡിബേറ്റ് തുടങ്ങിയവ എടുത്തുപറയത്തക്കവയായിരുന്നു.സയന്‍സ് ക്ലബ്ബിന്റ ആഭിമുഖ്യയത്തില്‍ ഫീല്‍ഡ് ട്രിപ്പ് സംഘടിപ്പിക്കാറുണ്ട്.

കുട്ടികളിലെ വിഞ്ജാന തൃഷ്ണയെ ഉണര്‍ത്താനും വളര്‍ത്താനും പ്രാദേശിക വിഭവങ്ങളേയും പ്രഗത്ഭരായ വ്യക്തികളേയും ലഭ്യമാക്കാറുണ്ട്.ഡോക്ടര്‍ മാരുടെ ബോധവ | |||
ല്‍ക്കരണ ക്ലാസും ശ്രദ്ധേയമാണ്.
ജൈവ വൈവിദ്യവര്‍ഷാചാരണതോടനുബന്ധിച്ച് നടന്ന നിരീക്ഷണങ്ങളില്‍ നിന്ന് സ്കൂള്‍ അങ്കണത്തില്‍ വെച്ച് 34 തരം പൂമ്പറ്റകള്‍ ചിറകു വിരിഞ്ഞു പറന്നുപോയിരിക്കുന്നതായി കണ്ടെത്തി.സ്കൂള്‍ പരിസരത്തെ സസ്യവൈവിദ്യത്തിന്റെയും ജൈവ വൈവിദ്യത്തിന്റെയും ശാസ്ത്രീയമായ | |||
വര്‍ഗീകരണങ്ങളിലൂടെ ഗവേഷണ പ്രവര്‍ത്തനം മുന്നേറുന്നു.

'''അന്താരാഷ്ട്ര ജൈവവൈവിധ്യ വര്‍ഷം 2010''' | '''അന്താരാഷ്ട്ര ജൈവവൈവിധ്യ വര്‍ഷം 2010''' | ||