"എ. എം. എം. ഹൈസ്കൂൾ ഓതറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
(ചെ.)No edit summary |
||
വരി 9: | വരി 9: | ||
സ്ഥാപിതദിവസം=01| | സ്ഥാപിതദിവസം=01| | ||
സ്ഥാപിതമാസം=06| | സ്ഥാപിതമാസം=06| | ||
സ്ഥാപിതവർഷം= | സ്ഥാപിതവർഷം=1964| | ||
സ്കൂൾ വിലാസം=ഓതറ വെസറ്റ്, <br/>പത്തനംതിട്ട| | സ്കൂൾ വിലാസം=ഓതറ വെസറ്റ്, <br/>പത്തനംതിട്ട| | ||
പിൻ കോഡ്=689551 | | പിൻ കോഡ്=689551 | |
12:54, 23 നവംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
എ. എം. എം. ഹൈസ്കൂൾ ഓതറ | |
---|---|
[[File:ammhsothera
[[ [[|ലഘുചിത്രം|വലത്ത്]] ]] [[[1]]]|frameless|upright=1]] | |
വിലാസം | |
ഓതറ ഓതറ വെസറ്റ്, , പത്തനംതിട്ട 689551 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 01 - 06 - 1964 |
വിവരങ്ങൾ | |
ഫോൺ | 04692656722 |
ഇമെയിൽ | ammhsothera@gmail.com |
വെബ്‍സൈറ്റ് | http://AMMHS//org.in |
കോഡുകൾ | |
സ്കൂൾ കോഡ് | 37015 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | ഇംഗ്ലീഷ്,മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | 0 |
പ്രധാന അദ്ധ്യാപകൻ | 1 |
അവസാനം തിരുത്തിയത് | |
23-11-2020 | 37015 |
നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എ.എം.എം.എച്ച്.എസ്സ്ഓതറ. ചൂളക്കുന്ന് സ്കൂൾ' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1964-ൽ മാർത്തോമ്മാമാനേജ്മെന്‌റ് സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
തിലകകുറിയായി പരിലസിക്കുന്ന എ.എം.എം.എച്ച്.എസ്സ്ഓതറ|
പ്രാഗത്ഭ്യത്താൽ ഇന്നും കുടികൊള്ളുന്നു. പൂർവ്വപിതാക്കന്മാരുടെ പ്രാ൪ത്ഥനയാലും അക്ഷീണപരിശ്രമത്താലും മൂല്യാധിഷ്ടിതങ്ങളിൽ ഊന്നൽനല്കി സ്ഥാപിതമായ ഈ മുതുമുത്തശ്ശി നാടിനും രാജ്യത്തിനും ജ്യോതിസ്സായി വിളങ്ങുന്നു.ഈ വിദ്യാലയത്തിൽ നിന്നും പക൪ന്നു കിട്ടിയ അറിവിന്റെ വിത്തുകൾ പേറി ലോകത്തിൽ നാനാഭാഗങ്ങളിൽ വിവിധ ക൪മ്മമണ്ഡലങ്ങളിൽ പ്രവ൪ത്തിക്കുന്ന വ്യക്തിത്വങ്ങൾ ഉണ്ട് എന്നതിൽ ഈ പൊതു വിദ്യാലയംപുളകിതയാണ്
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 15ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും കമ്പ്യൂട്ടർ ലാബുകളുണ്ട്. ലാബുകളിലുമായി ഏകദേശംപതോളം കമ്പ്യൂട്ടറുകളുണ്ട്. ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ജെ.ആർ.സി.
- യോഗ ക്ലാസ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ
* ലിറ്റിൽകൈറ്റ്സ്
മാനേജ്മെന്റ്
മാർത്തോമ്മാമാനേജ്മെന്റാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 130 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. H.G The Most Rev.Dr.Joseph Mar Thoma Metropolitan ഡയറക്ടറായും Dr.Soosamma Mathew കോർപ്പറേറ്റ് മാനേജറായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് Smt.Annie P.George.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
K T CHACKO- മുൻ ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമംഗം
=
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 9.357886, 76.621292| zoom=16}}
- ↑ പ്രമാണം:Ammhsothera|ലഘുചിത്രം