"ഇ.എ.എൽ.പി.എസ്സ് എരുമക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:


{{Infobox AEOSchool


[[പ്രമാണം:Pictue1.jpg|thumb||600px|ealps erumakkad]]
| സ്ഥലപ്പേര് =എരുമക്കാട്
{| class="wikitable"
| വിദ്യാഭ്യാസ ജില്ല =തിരുവല്ല
|-
| റവന്യൂ ജില്ല = പത്തനംതിട്ട
| '''സ്ഥാപിതം''' || 01-05-1905                         
| സ്കൂൾ കോഡ് =37414
|-
| സ്ഥാപിതവർഷം =01-05-1905
| '''സ്കൂൾ കോഡ്''' || 37414
| സ്കൂൾ വിലാസം = പി.ഒ, <br/>
|-
| പിൻ കോഡ് =689532
| '''സ്ഥലം''' || എരുമക്കാട്
| സ്കൂൾ ഫോൺ =
|-
| സ്കൂൾ ഇമെയിൽ =
| '''സ്കൂൾ വിലാസം''' || എരുമക്കാട് പി.ഒ,ഇടയാറന്മുള
| സ്കൂൾ വെബ് സൈറ്റ് =
|-
| ഉപ ജില്ല =ആറന്മുള‌
| '''പിൻ കോഡ്''' || 689532
| ഭരണ വിഭാഗം = സർക്കാർ / എയ്ഡഡ് / അംഗീകൃതം
|-
| സ്കൂൾ വിഭാഗം = സ്പഷ്യൽ /പൊതു വിദ്യാലയം /ഫിഷറീസ്
| '''സ്കൂൾ ഫോൺ''' || 9497327770
| പഠന വിഭാഗങ്ങൾ1 = എൽ.പി
|-
| പഠന വിഭാഗങ്ങൾ2 = യു.പി
| '''സ്കൂൾ ഇമെയിൽ''' || ealpschoolschool@gmail.com
| മാദ്ധ്യമം =
|-
| ആൺകുട്ടികളുടെ എണ്ണം =
| '''വിദ്യാഭ്യാസ ജില്ല''' || തിരുവല്ല
| പെൺകുട്ടികളുടെ എണ്ണം =
|-
| വിദ്യാർത്ഥികളുടെ എണ്ണം =
| '''റവന്യൂ ജില്ല''' || പത്തനംതിട്ട
| അദ്ധ്യാപകരുടെ എണ്ണം =
|-
| പ്രധാന അദ്ധ്യാപകൻ =കുഞ്ഞുമോൾ.ഡി
| '''ഉപ ജില്ല''' || ആറന്മുള‌
| പി.ടി.. പ്രസിഡണ്ട് =മായ പ്രസാദ്  
|-
| സ്കൂൾ ചിത്രം =Pictue1.jpg
| '''ഭരണ വിഭാഗം''' ||എയ്ഡഡ്
}}
|-
| '''സ്കൂൾ വിഭാഗം''' || പൊതു വിദ്യാലയം
|-
| '''പഠന വിഭാഗങ്ങൾ''' || എൽ.പി സ്കൂൾ
|-
| '''മാധ്യമം''' || മലയാളം‌
|-
| '''ആൺ കുട്ടികളുടെ എണ്ണം''' || 9
|-
| '''പെൺ കുട്ടികളുടെ എണ്ണം''' || 6
|-
| '''വിദ്യാർത്ഥികളുടെ എണ്ണം''' || 15
|-
| '''അദ്ധ്യാപകരുടെ എണ്ണം''' || 3
|-
| '''പ്രധാന അദ്ധ്യാപിക''' || കുഞ്ഞുമോൾ.ഡി
|-
| '''പി.ടി.. പ്രസിഡണ്ട്''' || മായ പ്രസാദ്  
|}





11:18, 20 നവംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഇ.എ.എൽ.പി.എസ്സ് എരുമക്കാട്
വിലാസം
എരുമക്കാട്

പി.ഒ,
,
689532
സ്ഥാപിതം01-05-1905
കോഡുകൾ
സ്കൂൾ കോഡ്37414 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംസ്പഷ്യൽ /പൊതു വിദ്യാലയം /ഫിഷറീസ്
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻകുഞ്ഞുമോൾ.ഡി
അവസാനം തിരുത്തിയത്
20-11-2020Soneypeter


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

                               പത്തനംതിട്ട ജില്ലയിലെ പൈതൃക ഗ്രാമം എന്ന് വിശേഷിക്കപ്പെടുന്ന കോഴഞ്ചേരി താലൂക്കിൽ 'ആറന്മുള' പഞ്ചായത്തിൽ എരുമക്കാട് എന്ന പ്രദേശത്ത് .എ.ഡി 1905 ൽ സ്ഥാപിതമായ എരുമക്കാട് ഇ.എ.ൽ.പി.സ്കൂൾ സ്ഥിതി ചെയ്യുന്നു. മാർത്തോമ്മാ സഭ കോർപ്പറേറ്റ് മാനേജ്മെൻറ്റിൻറ്റെ അധികാരത്തോടെയാണ് ഈ സ്ഥാപനം പ്രവർത്തിക്കുന്നത് . ആദ്യകാലത്ത് വെറും നാല് തൂണുകളിൽ നിലയുറപ്പിച്ച ഒരു ഷെഡ് മാത്രമായിരുന്നു . അക്ഷരാഭ്യാസത്തിലും പരിഷ്‌ക്കാരത്തിലും ഈ പ്രദേശം പിന്നോക്കം നിന്നിരുന്ന കാലത്താണ് ഇതിൻറ്റെ നിർമ്മാണം ആരംഭിച്ചത് . പിൽക്കാലത്ത് 26 സെൻറ്റ് സ്ഥലം സമ്പാദിച്ച് 74 അടി നീളം , 18 അടി വീതി , 11 അടി പൊക്കമുള്ള ഒരു കെട്ടിടം നിർമിച്ചു . സ്ഥലവാസികളുടെ സഹകരണം കൊണ്ട് കെട്ടിടമേച്ചിലും മറ്റും നടത്തിപോന്നിരുന്ന സ്കൂൾ പിന്നീട് മാനേജ്മെൻറ്റിൻറ്റെ സഹായം കൊണ്ട് ഓട് മേഞ്ഞു . ഇപ്പോൾ നാല് ക്ലാസുകൾ ഉള്ള ഒരു പൂർണ്ണ ലോവർ പ്രൈമറി സ്കൂളായി പ്രവർത്തിച്ചുവരുന്നു . ഇന്ത്യാ ഗവർമെൻറ്റിൻറ്റെ മഹാവീര ചക്രം ലഭിച്ച ശ്രീ.തോമസ് ഫിലിപ്പോസ് ഈ സ്കൂളിലെ പൂർവവിദ്യാർത്ഥിയാണെന്നതിൽ ഈ വിദ്യാലയം അഭിമാനം കൊള്ളുന്നു .

ഭൗതികസൗകര്യങ്ങൾ

മികവുകൾ

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

അദ്ധ്യാപകർ

ദിനാചരണങ്ങൾ

ക്ലബുകൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

സ്കൂൾ ഫോട്ടോകൾ

വഴികാട്ടി

Route map
"https://schoolwiki.in/index.php?title=ഇ.എ.എൽ.പി.എസ്സ്_എരുമക്കാട്&oldid=1055507" എന്ന താളിൽനിന്ന് ശേഖരിച്ചത്