"ഇ ഏ എൽ പി എസ്സ് തോണിപ്പാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 62: | വരി 62: | ||
1998 ജനുവരി 22ആം തീയതി നവതി സമ്മേളനം നടത്തുകയുണ്ടായി. ബഹുമാനപ്പെട്ട മാനേജർ ശ്രീ. ജോർജ് ഫിലിപ്പ്, വെണ്ണിക്കുളം ഉപജില്ലാ ഓഫീസർ, മറ്റ് സാമൂഹിക സാംസ്കാരിക നേതാക്കന്മാരും മീറ്റിംഗിൽ പങ്കെടുത്തു. | 1998 ജനുവരി 22ആം തീയതി നവതി സമ്മേളനം നടത്തുകയുണ്ടായി. ബഹുമാനപ്പെട്ട മാനേജർ ശ്രീ. ജോർജ് ഫിലിപ്പ്, വെണ്ണിക്കുളം ഉപജില്ലാ ഓഫീസർ, മറ്റ് സാമൂഹിക സാംസ്കാരിക നേതാക്കന്മാരും മീറ്റിംഗിൽ പങ്കെടുത്തു. | ||
എൽ.എ.സി., പി.ടി.എ., മാതൃസംഗമം എന്നിവ സജീവമായി പ്രവർത്തിക്കുന്നു. റവ. എബ്രഹാം പണിക്കർ എൽ.എ.സി. പ്രസിഡന്റായി പ്രവർത്തിക്കുന്നു. പാഠ്യപാഠ്യേതര രംഗങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കുന്നു. പൊതുവിദ്യാഭ്യാസസംരക്ഷണയഞ്ജത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാരിന്റെ ഹൈടെക് പദ്ധതിയിൽ ഉൾപ്പെടുത്തി ഈ സ്കൂളിന് ലാപ്‌ടോപും പ്രൊജക്ടറും ലഭിക്കുകയുണ്ടായി. | |||
2020 ജൂൺ 1 മുതൽ നാരകത്താനി പുളിമൂട്ടിൽ ശ്രീമതി. സുജ വർഗീസ് ഹെഡ്മിസ്‌ട്രെസ്സായി സേവനമനുഷ്ഠിച്ചുവരുന്നു. | 2020 ജൂൺ 1 മുതൽ നാരകത്താനി പുളിമൂട്ടിൽ ശ്രീമതി. സുജ വർഗീസ് ഹെഡ്മിസ്‌ട്രെസ്സായി സേവനമനുഷ്ഠിച്ചുവരുന്നു. | ||
==ഭൗതികസാഹചര്യങ്ങൾ== | ==ഭൗതികസാഹചര്യങ്ങൾ== | ||