"ഗവ.എച്ച് .എസ്.എസ്.കതിരൂര്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 195: | വരി 195: | ||
അനശ്വര കെ വി
| അനശ്വര കെ വി

X.Aു | X.Aു

'''സതീര്‍ത്ഥ്യന്'''
എന് ആത്മനിര്‍വൃതിക്കായി
ഞാന് തേടുന്നു എന് സതീര്ത്ഥ്യനെ

ആത്മബന്ധം എനിക്കു സമ്മാനിക്കുവാന്,

ഞാന് തേടുന്നു എന് മിത്രത്തെ.

പാടുന്ന കാറ്റിന്റെ ഈണവും കേട്ടു ഞാന്,

പാഴ്‍മണല് തരിയിലൂടങ്ങിങ്ങ് ചെല്ലമ്പോള്‍

അരുണകിരണങ്ങള്‍ക്കഭിവാദനം ചൊല്ലി നീയെന്‍

അരികിലായി വന്നു എന്‍ പാദം കഴുകുവാന്‍,

വീണ്ടും യാത്ര ചൊല്ലുവാന്‍ മടങ്ങിയോ ?

വീണ്ടും വരുമെന്ന പ്രതീക്ഷയോടെ

തിരികൊളുത്തി നീയെന്‍ പുതുചിന്തകള്‍ക്ക്

വെളിച്ചം പകര്‍ന്നു നീയെന്‍ സതീര്‍ത്ഥ്യയെ | |||
തേടുവാന്‍,

നറുനിലാവെന്‍ നെറുകയില്‍ കടാക്ഷിക്കുന്നു

അവള്‍ക്കായി എന്‍ ആത്മമിത്രത്തിനായി

ആനിലാവിനെ പിന്നിലാക്കുന്നു ഒരു ജ്യോതി

അതെ അവള്‍ വന്നു എന്റെ മിത്രം

കാത്തിരുന്ന നാളുകള്‍ക്കന്ത്യമേകിയെന്‍ മിത്രം

എന്‍ സൌഹൃദ പുലരിക്കു
തിരികൊളുത്തിയവള്‍

എനിക്കു പറയണമെന്‍ ഹൃദയരാഗങ്ങളും

എനിക്കു നല്‍കണമെന്‍ സ്നേഹവായ്പുകളും

ഇന്നെന്‍റെ അരികിലായ് നില്‍ക്കുന്നു അവള്‍

എന്‍ ജീവ ശ്വാസത്തിന്‍റെ താളമായി .............

അഷിത കെ പി

X A | |||
NO; 39 | |||