"ഗവ.എച്ച് .എസ്.എസ്.കതിരൂര്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 174: | വരി 174: | ||
കരിവീട്ടി അഥവാ ഇന്ത്യന്‍ റോസ് വുഡ് വംശനാശഭീഷണിക്കു സാധ്യതയുളളവയുടെ കൂട്ടത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട് . കേരളം, ആന്ധ്ര, കര്‍ണ്ണാടക , തമിഴ്നാട് യു പി , എന്നിവയ്ക്കു പുറമെ ഇന്‍ഡൊനീഷ്യ, നേപ്പാള്‍ എന്നിവിടങ്ങളില്‍ കരിവീട്ടി കാണപ്പെടുന്നു . മഴക്കാടുകളില്‍ കാണപ്പെടുന്ന ഇവയുടെ എണ്ണം | കരിവീട്ടി അഥവാ ഇന്ത്യന്‍ റോസ് വുഡ് വംശനാശഭീഷണിക്കു സാധ്യതയുളളവയുടെ കൂട്ടത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട് . കേരളം, ആന്ധ്ര, കര്‍ണ്ണാടക , തമിഴ്നാട് യു പി , എന്നിവയ്ക്കു പുറമെ ഇന്‍ഡൊനീഷ്യ, നേപ്പാള്‍ എന്നിവിടങ്ങളില്‍ കരിവീട്ടി കാണപ്പെടുന്നു . മഴക്കാടുകളില്‍ കാണപ്പെടുന്ന ഇവയുടെ എണ്ണം | ||
ഇപ്പോള്‍ കുറഞ്ഞു വരികയാണ് . | ഇപ്പോള്‍ കുറഞ്ഞു വരികയാണ് . <br>പുഴ കരയുന്നു | ||
പുഴ പാടും സംഗീതം | |||
മധുരമാം സംഗീതം | |||
ഒഴുകും ഗാനമായ് | |||
അലയടിക്കുന്നിതാ | |||
ദു;ഖഗാനം പോല് | |||
പുഴയുടെ നൊമ്പരം | |||
ഇന്നു ഞാന് നാളെ നീ | |||
എന്ന തന് വാക്കുകള് | |||
ഒരരുളിപ്പാടെന്ന പോല് | |||
ഒാര്‍ക്കുക മനുജരെ | |||
ഒരു വാക്കു പോലും | |||
പറയാനാവാതെ | |||
വിങ്ങുന്നിതാ | |||
എന്നുമെന്നും എന്നെ | |||
മലിനമാക്കും നിങ്ങള്‍ | |||
വന്‍ ദുരന്തം തേടുകയോ അതോ | |||
സ്വയം ഒടുങ്ങുകയോ ? | |||
അനശ്വര കെ വി | |||
X.Aു | |||
<br> | |||
<font color=blue size=4> | <font color=blue size=4> | ||