"സി.എസ്.ഐ.വി.എച്ച്.എസ്.എസ്. ഫോർ ദ ഡഫ് തിരുവല്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
രാജേഷ്ആർ| |
സ്കൗട്ട് |
||
| വരി 47: | വരി 47: | ||
* '' | * '' | ||
=== ''''സ്കൗട്ട് & ഗൈഡ്സ്.' === | === ''''സ്കൗട്ട് & ഗൈഡ്സ്.' === | ||
'' | ''1954 - ൽ കേരളത്തിൽ ഇദംപ്രഥമമായി ഒരു ഹാൻഡി ക്കാപ് ഡ് സ്കൗട്ട് ഗ്രൂപ്പ് ഉടലെടുത്തത് തിരുവല്ല ബധിര വിദ്യാലയത്തിലാണ്.ബധിരരായ കുട്ടികൾക്ക് സാധാരണ കുട്ടികളോട് കൂടി പ്രവർത്തിക്കാനുള്ള കവാടം അങ്ങനെ തുറന്നു കിട്ടി. 1954 മുതൽ പ്രവർത്തിച്ചു വരുന്നതിൽ ഒരു കബ് പായ്ക്കും ഒരു സ്കൗട്ട് ഗ്രൂപ്പും ഉൾപ്പെട്ടിരുന്നു. ഏകദേശം 40 ഓളം കുട്ടികൾ ഇതിൽ അംഗങ്ങളായിരുന്നു.1964 - ൽ അലഹബാദിൽ വെച്ചു നടന്ന ആൾ ഇൻഡ്യ ജാമ്പൂരി, മൂന്ന് സ്റ്റേറ്റ് റാലികൾ ജില്ലാ തല റാലികൾ എന്നിവയിൽ പങ്കെടുത്തിട്ടുണ്ട്. 1975 ൽ എ എ ജോസ്, സി.വി രാമചന്ദ്രൻ പുലിയൂർ എന്നിവർക്ക് പ്രസിഡന്റ് സ്കൗട്ട് അവാർഡ് ലഭിച്ചു. ഇന്ത്യൻ പ്രസിഡന്റിന്റെ കൈയ്യിൽ നിന്നും വാങ്ങുവാനുള്ള ഭാഗ്യവും ലഭിച്ചു.സ്കൗട്ട് മാസ്റ്ററായി പ്രവർത്തിച്ചിരുന്ന ശ്രീ.എ.വി വർഗീസ് സാറിന് ഹിമാലയ സ്കൗട്ട് വുഡ് ബാഡ്ജ്, മെഡൽ ഓഫ് മെറിറ്റ്, ബാർ ടു മെഡൽ എന്നീ ബഹുമതികൾ ലഭിച്ച അധ്യാപകനാണ്. സ്കൗട്ട് പ്രസ്ഥാനത്തിൽ 23 വർഷക്കാലത്തെ സേവന പാരമ്പര്യമുണ്ട്. സാറിന്റെ സേവനത്തിനു ശേഷം ശ്രീ എം.എം മാത്യുസാർ സ്കൗട്ട് മാസ്റ്റർ ആയി ചുമതലയേറ്റു. | ||
ഇന്ത്യയിൽ ഗൈഡിംഗ് ഉള്ള ഏക ബധിര വിദ്യാലയമാണ് ഞങ്ങളുടേപത്.ഇപ്പോൾ ഗൈഡ്സ് ക്യാപ്റ്റനായി ശ്രിമതി അച്ചാമ്മ ഡി പ്രവർത്തിച്ചവരുന്നു. | ഇന്ത്യയിൽ ഗൈഡിംഗ് ഉള്ള ഏക ബധിര വിദ്യാലയമാണ് ഞങ്ങളുടേപത്.ഇപ്പോൾ ഗൈഡ്സ് ക്യാപ്റ്റനായി ശ്രിമതി അച്ചാമ്മ ഡി പ്രവർത്തിച്ചവരുന്നു. | ||
ഈ സ്കൂളിലെ ഗൈഡുകൾ രാജ്യപുരസ്കാർ രാഷ്ട്രപതി ഗൈഡ് അവാർഡ്,കിച്ചൻ ഗാർഡൻ പ്രോജക്ട് സംസ്ഥാനത്ത് ഒന്നാം സ്ഥാനം. പ്രൈമിനിസ്റ്റർ ഷിൽഡ് അവാർഡ് എന്നിവ ലഭിച്ചു. | ഈ സ്കൂളിലെ ഗൈഡുകൾ രാജ്യപുരസ്കാർ രാഷ്ട്രപതി ഗൈഡ് അവാർഡ്,കിച്ചൻ ഗാർഡൻ പ്രോജക്ട് സംസ്ഥാനത്ത് ഒന്നാം സ്ഥാനം. പ്രൈമിനിസ്റ്റർ ഷിൽഡ് അവാർഡ് എന്നിവ ലഭിച്ചു. | ||