"എസ്സ് എൻ ഡി പി യു പി എസ്സ് വെള്ളിയറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
| വരി 39: | വരി 39: | ||
==ചരിത്രം== | ==ചരിത്രം== | ||
</big>പത്തനംതിട്ട ജില്ലയിലെ പഴക്കമേറിയ സ്കൂളുകളിൽ ഒന്നായ ഈ സ്കൂൾ 1953 ജൂൺ 1 ന് സ്ഥാപിക്കപ്പെട്ടു . 67 വർഷങ്ങൾ പിന്നിട്ട ഈ സരസ്വതീ വിദ്യാലയത്തിന്റെ ദർശനം 'വിദ്യാധനം സർവ്വധനാൽ പ്രധാനം' എന്നതാണ് . 1953 ജൂണിൽ ആരംഭിച്ച സ്കൂൾ അഞ്ചാം സ്റ്റാൻഡേർഡും രണ്ട് അധ്യാപകരുമായി പ്രവർത്തനം ആരംഭിച്ചു. 1954 - ൽ ആറാം ക്ലാസ്സ് തുടങ്ങി. ഓലകെട്ടിയ ഒരു ഷെഡ്, രണ്ടു ക്ലാസ്സിലെ കുട്ടികൾക്കായി കുറച്ചു ബഞ്ചുകൾ, ഷെഡിന്റെ ഒരു വശത്തായി അധ്യാപകർക്ക് ഇരിക്കുവാനായി ഒരു ചെറിയ ബഞ്ച് ഒരു മേശ അതായിരുന്നു ആരംഭകാലത്തെ സ്കൂളിന്റെ അവസ്ഥ. പിന്നീട് കരിങ്കല്ലുകൾ കൊണ്ടു പണിത ഒരു കോൺക്രീറ്റ് കെട്ടിടവും ഓടിട്ട ഒരു കെട്ടിടവും സ്കൂളിനു സ്വന്തമായി . 1919-ൽ പൂർവ്വവിദ്യാർത്ഥികളുടെയും മനേജുമെന്റിന്റേയും PTA യേയുടെയും സഹകരണത്തോടെ ക്ലാസ്സ് മുറികൾ ഹൈടെക് ആക്കാൻ കഴിഞ്ഞു.</big> | |||
==ഭൗതികസാഹചര്യങ്ങൾ== | ==ഭൗതികസാഹചര്യങ്ങൾ== | ||
22:27, 10 നവംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
| എസ്സ് എൻ ഡി പി യു പി എസ്സ് വെള്ളിയറ | |
|---|---|
| വിലാസം | |
വെള്ളിയറ 689612 , പത്തനംതിട്ട ജില്ല | |
| സ്ഥാപിതം | 1 - June - 1953 |
| വിവരങ്ങൾ | |
| ഫോൺ | 0469 2773600 |
| ഇമെയിൽ | sndpupsv@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 37653 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പത്തനംതിട്ട |
| വിദ്യാഭ്യാസ ജില്ല | തിരുവല്ല |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | കെ.പി.ബൈജു |
| പ്രധാന അദ്ധ്യാപകൻ | കെ.പി.ബൈജു |
| അവസാനം തിരുത്തിയത് | |
| 10-11-2020 | SNDPUPS |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ഉള്ളടക്കം[മറയ്ക്കുക]
കഥകളിയുടെ കേളി കൊട്ടാൽ മുഖരിതമായ അയിരൂർ പഞ്ചായത്തിലെ പ്ലാങ്കമൺ എന്ന ഗ്രാമത്തിന്റെ തിലകക്കുറിയായി വിരാചിക്കുന്ന സരസ്വതീ വിദ്യാലയമാണ് എസ് എൻ.ഡി.പി.യു പി .സ്കൂൾ വെള്ളിയറ
ചരിത്രം
പത്തനംതിട്ട ജില്ലയിലെ പഴക്കമേറിയ സ്കൂളുകളിൽ ഒന്നായ ഈ സ്കൂൾ 1953 ജൂൺ 1 ന് സ്ഥാപിക്കപ്പെട്ടു . 67 വർഷങ്ങൾ പിന്നിട്ട ഈ സരസ്വതീ വിദ്യാലയത്തിന്റെ ദർശനം 'വിദ്യാധനം സർവ്വധനാൽ പ്രധാനം' എന്നതാണ് . 1953 ജൂണിൽ ആരംഭിച്ച സ്കൂൾ അഞ്ചാം സ്റ്റാൻഡേർഡും രണ്ട് അധ്യാപകരുമായി പ്രവർത്തനം ആരംഭിച്ചു. 1954 - ൽ ആറാം ക്ലാസ്സ് തുടങ്ങി. ഓലകെട്ടിയ ഒരു ഷെഡ്, രണ്ടു ക്ലാസ്സിലെ കുട്ടികൾക്കായി കുറച്ചു ബഞ്ചുകൾ, ഷെഡിന്റെ ഒരു വശത്തായി അധ്യാപകർക്ക് ഇരിക്കുവാനായി ഒരു ചെറിയ ബഞ്ച് ഒരു മേശ അതായിരുന്നു ആരംഭകാലത്തെ സ്കൂളിന്റെ അവസ്ഥ. പിന്നീട് കരിങ്കല്ലുകൾ കൊണ്ടു പണിത ഒരു കോൺക്രീറ്റ് കെട്ടിടവും ഓടിട്ട ഒരു കെട്ടിടവും സ്കൂളിനു സ്വന്തമായി . 1919-ൽ പൂർവ്വവിദ്യാർത്ഥികളുടെയും മനേജുമെന്റിന്റേയും PTA യേയുടെയും സഹകരണത്തോടെ ക്ലാസ്സ് മുറികൾ ഹൈടെക് ആക്കാൻ കഴിഞ്ഞു.