"ഗവ. ഹയർസെക്കന്ററി സ്കൂൾ, പെരിങ്ങര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Gghsperingara (സംവാദം | സംഭാവനകൾ)
No edit summary
Gghsperingara (സംവാദം | സംഭാവനകൾ)
No edit summary
വരി 67: വരി 67:
       പങ്കാളിത്തം കൊണ്ടും ഉള്ളടക്കം കൊണ്ടും ഒരിക്കലും മറക്കാനാവാത്ത അനുഭവങ്ങൾ സമ്മാനിച്ച 'ഒരു വട്ടം കൂടി' പൂർവ്വാദ്ധ്യാപക - വിദ്യാർത്ഥി സംഗമം - ഏറെ പ്രശംസ നേടിയ പരിപാടിയായി. 24ഗുരു ശ്രേഷ്ഠരെ ആദരിക്കാൻ കഴിഞ്ഞു.  നാനൂറോളം പേർ പങ്കെടുത്ത സംഗമം ഓർമ്മകളും അനുഭവങ്ങളും പങ്കുവയ്ക്കാനും സ്കൂളിന്റെ വികസനപ്രവർത്തനങ്ങളിൽ പൂർവ്വാദ്ധ്യാപക വിദ്യാർത്ഥി സംഘടനയുടേതായ പങ്ക് വഹിക്കാനും സംഗമത്തിലൂടെ സാദ്ധ്യമായി.

       ഇന്ത്യൻ  മെഡിക്കൽ അസ്സോസിയേഷനുമായി സഹകരിച്ചു നടത്തിയ മെഡിക്കൽ ക്യാമ്പ്, ജൈവ പച്ചക്കറി  കൃഷി എന്നിവയും ശ്രദ്ധേയമായി. വിവിധ കാരണങ്ങളാൽ ശതാബ്ദിയിഘോഷ സമാപനം 2017 ഫെബ്രുവരി 5നാണ് നടത്താൻ കഴിഞ്ഞത്. സാം ഈപ്പൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനം ആന്റോ ആന്റണി എം . പി ഉദ്ഘാടനം ചെയ്തു.         

       '''ഒരു വർഷം നീണ്ടു നിൽക്കുന്ന  പരിപാടികൾ എന്ന നിലയിൽ ആരംഭിച്ചെങ്കിലും ഇടയ്ക്കെത്തിയ അധ്യാപക സ്ഥലം മാറ്റങ്ങൾ, പൊതു തെരഞ്ഞെടുപ്പുകൾ എന്നിവ നമ്മുടെ പ്രവർത്തനങ്ങളെ ബാധിക്കുകയും സമാപനം വൈകുന്നതിനു ഇടയാക്കുകയും ചെയ്തു. ശതാബ്ദി സ്മാരകമെന്ന നിലയിൽ നിർമ്മാണ പ്രവർത്തനങ്ങൾ തനതായി ഒന്നും തന്നെ ഏറ്റെടുക്കാൻ കമ്മിറ്റിക്കു കഴിഞ്ഞില്ല എന്ന പോരായ്മ ബാക്കി ആവുമ്പോഴും സ്‌കൂളുമായി ബന്ധപ്പെട്ട്‌ വികസന പ്രവർത്തനങ്ങൾക്ക്‌ ഉതുകുന്ന വിധത്തിൽ ഒരു ജനകീയ കൂട്ടായ്മ വളർത്തി എടുക്കാൻ കഴിഞ്ഞു എന്നത് ശതാബ്ദിയാഘോഷത്തിന്റെ നേട്ടമാണ്‌. ശതാബ്ദിയാഘോഷത്തിന്റെ ഉദ്ഘാടന വേദിയിൽ വച്ചാണ് ബഹു. അഡ്വ. മാത്യു ടി. തോമസ് സ്കൂൾ കെട്ടിട നിർമ്മാണത്തിനുളള ഫണ്ട് പ്രഖ്യാപനം നടത്തിയത്. 25 ലക്ഷം രൂപയാണ് പ്രഖ്യാപിച്ചതെങ്കിലും പിന്നീടത് 75 ലക്ഷം രൂപയായി അനുവദിയ്ക്കുകയുണ്ടായി. അതേ വേദിയിൽ തന്നെ ജില്ലാ പഞ്ചായത്ത് നിർമ്മാണ പ്രവർത്തനങ്ങൾക്കായി 15 ലക്ഷം രൂപ ഫണ്ട് വകയിരുത്തിയതായി ജില്ലാ പഞ്ചായത്തംഗം അംബികാ മോഹൻ പ്രഖ്യാപിച്ചു. ഇതിന്റെ രണ്ടാംഘട്ടമായി ക്ലാസ്സ് മുറികളുടെ നിർമ്മാണത്തിനായി ജില്ലാ പഞ്ചായത്തംഗം സാം ഈപ്പൻ ഇരുപതു ലക്ഷം രൂപ അനുവദിപ്പിക്കുകയും ചെയ്തു.
       ഒരു വർഷം നീണ്ടു നിൽക്കുന്ന  പരിപാടികൾ എന്ന നിലയിൽ ആരംഭിച്ചെങ്കിലും ഇടയ്ക്കെത്തിയ അധ്യാപക സ്ഥലം മാറ്റങ്ങൾ, പൊതു തെരഞ്ഞെടുപ്പുകൾ എന്നിവ നമ്മുടെ പ്രവർത്തനങ്ങളെ ബാധിക്കുകയും സമാപനം വൈകുന്നതിനു ഇടയാക്കുകയും ചെയ്തു. ശതാബ്ദി സ്മാരകമെന്ന നിലയിൽ നിർമ്മാണ പ്രവർത്തനങ്ങൾ തനതായി ഒന്നും തന്നെ ഏറ്റെടുക്കാൻ കമ്മിറ്റിക്കു കഴിഞ്ഞില്ല എന്ന പോരായ്മ ബാക്കി ആവുമ്പോഴും സ്‌കൂളുമായി ബന്ധപ്പെട്ട്‌ വികസന പ്രവർത്തനങ്ങൾക്ക്‌ ഉതുകുന്ന വിധത്തിൽ ഒരു ജനകീയ കൂട്ടായ്മ വളർത്തി എടുക്കാൻ കഴിഞ്ഞു എന്നത് ശതാബ്ദിയാഘോഷത്തിന്റെ നേട്ടമാണ്‌. ശതാബ്ദിയാഘോഷത്തിന്റെ ഉദ്ഘാടന വേദിയിൽ വച്ചാണ് ബഹു. അഡ്വ. മാത്യു ടി. തോമസ് സ്കൂൾ കെട്ടിട നിർമ്മാണത്തിനുളള ഫണ്ട് പ്രഖ്യാപനം നടത്തിയത്. 25 ലക്ഷം രൂപയാണ് പ്രഖ്യാപിച്ചതെങ്കിലും പിന്നീടത് 75 ലക്ഷം രൂപയായി അനുവദിയ്ക്കുകയുണ്ടായി. അതേ വേദിയിൽ തന്നെ ജില്ലാ പഞ്ചായത്ത് നിർമ്മാണ പ്രവർത്തനങ്ങൾക്കായി 15 ലക്ഷം രൂപ ഫണ്ട് വകയിരുത്തിയതായി ജില്ലാ പഞ്ചായത്തംഗം അംബികാ മോഹൻ പ്രഖ്യാപിച്ചു. ഇതിന്റെ രണ്ടാംഘട്ടമായി ക്ലാസ്സ് മുറികളുടെ നിർമ്മാണത്തിനായി ജില്ലാ പഞ്ചായത്തംഗം സാം ഈപ്പൻ ഇരുപതു ലക്ഷം രൂപ അനുവദിപ്പിക്കുകയും ചെയ്തു.
===കൂട്ടുകാർ===
===കൂട്ടുകാർ===
====അവധിക്കാല ദ്വിദിന കൂട്ടായ്മ====
====അവധിക്കാല ദ്വിദിന കൂട്ടായ്മ====
"https://schoolwiki.in/ഗവ._ഹയർസെക്കന്ററി_സ്കൂൾ,_പെരിങ്ങര" എന്ന താളിൽനിന്ന് ശേഖരിച്ചത്