"ഗവ. ഹയർസെക്കന്ററി സ്കൂൾ, പെരിങ്ങര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Gghsperingara (സംവാദം | സംഭാവനകൾ)
No edit summary
Gghsperingara (സംവാദം | സംഭാവനകൾ)
No edit summary
വരി 62: വരി 62:
== ഗോൾഡൺ ജൂബിലി ==
== ഗോൾഡൺ ജൂബിലി ==
==ശതാബ്ദിയാഘോഷം==
==ശതാബ്ദിയാഘോഷം==
'''സ്കൂളിന്റെ ശതാബ്ദി ആഘോഷം ചർച്ചചെയ്യുന്നതിനും ഏറ്റെടുക്കുന്നതിനുമായി 2015 ജനുവരി 10 ശനിയാഴ്ച എസ് എം സി ചെയർ പേഴ്സൺ അമ്പിളി ജി നായരുടെ അധ്യക്ഷതയിൽ ചേർന്ന സംഘാടക സമിതി രൂപീകരണ യോഗം പുളിക്കിഴു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ഈപ്പൻ കുര്യൻ ഉത്ഘാടനം ചെയ്തു . 101 അംഗങ്ങൾ ഉൾപ്പെടുന്ന സംഘാടക സമിതിയുടെ ചെയർമാനായി പെരിങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാം ഈപ്പൻ , ജനറൽ കൺവീനറായി സ്കൂൾ ഹെഡ്മിഡ്ട്രസ്സ് റ്റി .രാധ എന്നിവരെ തിരഞ്ഞെടുത്തു. റ്റി രാധ സർവീസിൽ നിന്നും വിരമിച്ചതിനെ തുടർന്നു ഹെഡ്മിസ്ട്രസ്സ് ആയി നിയമിക്കപ്പെട്ട പി ആർ പ്രസീന ജനറൽ കൺവീനറായി . പി ആർ പ്രസീന തിരുവല്ല ഉപജില്ലാ വിദ്യാഭ്യാസ ഓഫിസർ ആയി സ്ഥലം മാറി പോവുകയും ഹെഡ്മിസ്ട്രസ്സ് ആയി നീയമിതയായ ആനിയമ്മ ചാണ്ടി ജനറൽ കൺവീനർ ആകുകയും ചെയ്തു. തുടർച്ചയായുണ്ടായ ആ മാറ്റങ്ങൾ നമ്മുടെ ശതാബ്ദി  ആഘോഷത്തിന്റെ പ്രവർത്തനങ്ങളെ ചെറിയ തോതിലെങ്കിലും പിന്നോട്ടടിപ്പിക്കുന്ന സ്‌ഥിതിയുണ്ടായി .  
      സ്കൂളിന്റെ ശതാബ്ദി ആഘോഷം ചർച്ചചെയ്യുന്നതിനും ഏറ്റെടുക്കുന്നതിനുമായി 2015 ജനുവരി 10 ശനിയാഴ്ച എസ് എം സി ചെയർ പേഴ്സൺ അമ്പിളി ജി നായരുടെ അധ്യക്ഷതയിൽ ചേർന്ന സംഘാടക സമിതി രൂപീകരണ യോഗം പുളിക്കിഴു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ഈപ്പൻ കുര്യൻ ഉത്ഘാടനം ചെയ്തു . 101 അംഗങ്ങൾ ഉൾപ്പെടുന്ന സംഘാടക സമിതിയുടെ ചെയർമാനായി പെരിങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാം ഈപ്പൻ , ജനറൽ കൺവീനറായി സ്കൂൾ ഹെഡ്മിഡ്ട്രസ്സ് റ്റി .രാധ എന്നിവരെ തിരഞ്ഞെടുത്തു. റ്റി രാധ സർവീസിൽ നിന്നും വിരമിച്ചതിനെ തുടർന്നു ഹെഡ്മിസ്ട്രസ്സ് ആയി നിയമിക്കപ്പെട്ട പി ആർ പ്രസീന ജനറൽ കൺവീനറായി . പി ആർ പ്രസീന തിരുവല്ല ഉപജില്ലാ വിദ്യാഭ്യാസ ഓഫിസർ ആയി സ്ഥലം മാറി പോവുകയും ഹെഡ്മിസ്ട്രസ്സ് ആയി നീയമിതയായ ആനിയമ്മ ചാണ്ടി ജനറൽ കൺവീനർ ആകുകയും ചെയ്തു. തുടർച്ചയായുണ്ടായ ആ മാറ്റങ്ങൾ നമ്മുടെ ശതാബ്ദി  ആഘോഷത്തിന്റെ പ്രവർത്തനങ്ങളെ ചെറിയ തോതിലെങ്കിലും പിന്നോട്ടടിപ്പിക്കുന്ന സ്‌ഥിതിയുണ്ടായി .  
     ശതാബ്ദി ആഘോഷത്തിന്റെ ഉദ്ഘാടനം 2015 മാർച്ച് 28 ശനിയാഴ്ച അഡ്വ. മാത്യു റ്റി തോമസ് എം എൽ എ യുടെ അധ്യക്ഷതയിൽ രാജ്യസഭാ ഉപാധ്യക്ഷൻ പ്രൊഫ. പി ജെ കുര്യൻ നിർവ്വഹിച്ചു . കലാപരിപാടി ഉദ്ഘാടനം  ദേശീയ-സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവ് മിനോൻ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ആയിരുന്ന അംബിക മോഹൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഈപ്പൻ കുര്യൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം അനിൽ മേരി ചെറിയാൻ , ഗ്രാമപഞ്ചായത്തഗങ്ങളായ ആശാ ദേവി , ശശികുമാർ , ജയശ്രീ നെന്മേലിൽ , ചെയർ പേഴ്സൺ അമ്പിളി ജി നായർ എന്നിവർ പങ്കെടുത്തു. സംഘാടക സമിതി ചെയർമാൻ സാം ഈപ്പൻ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ കെ. അജയകുമാർ നന്ദിയും പറഞ്ഞു.

       സംഘാടക സമിതിയുടെ    നേതൃത്വത്തിൽ വൈവിധ്യമാർന്ന പരിപാടികൾ ഏറ്റെടുത്തു നടത്താൻ കഴിഞ്ഞു. 2015 ഏപ്രിൽ 23,24 തീയതികളിലായി നടത്തിയ അവധിക്കാല കൂട്ടായ്മ 'കൂട്ടുകാർ' വളരെ ശ്രദ്ധേയമായി. നാടൻപാട്ടുകളുടെ കുലപതി സി.ജെ കുട്ടപ്പൻ, ചിത്രരചനയും പ്രവൃത്തി പരിചയവുമായി കെ രാജൻ, സംവാദവുമായി രാജേഷ് വളളിക്കോട്‌, ട്രാഫിക് ബോധവത്കരണ ക്ലാസ്സുമായി തിരുവല്ല എം. വി. ഐ. ഇ. പി പ്രദീപ് തുടങ്ങിയവർ ക്യാമ്പിനെ സമ്പന്നമാക്കി. കുട്ടികൾ തന്നെ ഉദ്ഘാടകരായ ക്യാമ്പിൻെറ രണ്ടാം ദിനം സ്‌കൂളിൽ വിളയിച്ചിരുന്ന ജൈവപച്ചക്കറി , ക്യാമ്പിൽ കുട്ടികൾ നിർമ്മിച്ച പേപ്പർ ക്യാരിബാഗുകളിൽ എല്ലാവർക്കും നല്കി. 60കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു.

       പങ്കാളിത്തം കൊണ്ടും ഉള്ളടക്കം കൊണ്ടും ഒരിക്കലും മറക്കാനാവാത്ത അനുഭവങ്ങൾ സമ്മാനിച്ച 'ഒരു വട്ടം കൂടി' പൂർവ്വാദ്ധ്യാപക - വിദ്യാർത്ഥി സംഗമം - ഏറെ പ്രശംസ നേടിയ പരിപാടിയായി. 24ഗുരു ശ്രേഷ്ഠരെ ആദരിക്കാൻ കഴിഞ്ഞു.  നാനൂറോളം പേർ പങ്കെടുത്ത സംഗമം ഓർമ്മകളും അനുഭവങ്ങളും പങ്കുവയ്ക്കാനും സ്കൂളിന്റെ വികസനപ്രവർത്തനങ്ങളിൽ പൂർവ്വാദ്ധ്യാപക വിദ്യാർത്ഥി സംഘടനയുടേതായ പങ്ക് വഹിക്കാനും സംഗമത്തിലൂടെ സാദ്ധ്യമായി.

       ഇന്ത്യൻ  മെഡിക്കൽ അസ്സോസിയേഷനുമായി സഹകരിച്ചു നടത്തിയ മെഡിക്കൽ ക്യാമ്പ്, ജൈവ പച്ചക്കറി  കൃഷി എന്നിവയും ശ്രദ്ധേയമായി. വിവിധ കാരണങ്ങളാൽ ശതാബ്ദിയിഘോഷ സമാപനം 2017 ഫെബ്രുവരി 5നാണ് നടത്താൻ കഴിഞ്ഞത്. സാം ഈപ്പൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനം ആന്റോ ആന്റണി എം . പി ഉദ്ഘാടനം ചെയ്തു.         

       '''ഒരു വർഷം നീണ്ടു നിൽക്കുന്ന  പരിപാടികൾ എന്ന നിലയിൽ ആരംഭിച്ചെങ്കിലും ഇടയ്ക്കെത്തിയ അധ്യാപക സ്ഥലം മാറ്റങ്ങൾ, പൊതു തെരഞ്ഞെടുപ്പുകൾ എന്നിവ നമ്മുടെ പ്രവർത്തനങ്ങളെ ബാധിക്കുകയും സമാപനം വൈകുന്നതിനു ഇടയാക്കുകയും ചെയ്തു. ശതാബ്ദി സ്മാരകമെന്ന നിലയിൽ നിർമ്മാണ പ്രവർത്തനങ്ങൾ തനതായി ഒന്നും തന്നെ ഏറ്റെടുക്കാൻ കമ്മിറ്റിക്കു കഴിഞ്ഞില്ല എന്ന പോരായ്മ ബാക്കി ആവുമ്പോഴും സ്‌കൂളുമായി ബന്ധപ്പെട്ട്‌ വികസന പ്രവർത്തനങ്ങൾക്ക്‌ ഉതുകുന്ന വിധത്തിൽ ഒരു ജനകീയ കൂട്ടായ്മ വളർത്തി എടുക്കാൻ കഴിഞ്ഞു എന്നത് ശതാബ്ദിയാഘോഷത്തിന്റെ നേട്ടമാണ്‌. ശതാബ്ദിയാഘോഷത്തിന്റെ ഉദ്ഘാടന വേദിയിൽ വച്ചാണ് ബഹു. അഡ്വ. മാത്യു ടി. തോമസ് സ്കൂൾ കെട്ടിട നിർമ്മാണത്തിനുളള ഫണ്ട് പ്രഖ്യാപനം നടത്തിയത്. 25 ലക്ഷം രൂപയാണ് പ്രഖ്യാപിച്ചതെങ്കിലും പിന്നീടത് 75 ലക്ഷം രൂപയായി അനുവദിയ്ക്കുകയുണ്ടായി. അതേ വേദിയിൽ തന്നെ ജില്ലാ പഞ്ചായത്ത് നിർമ്മാണ പ്രവർത്തനങ്ങൾക്കായി 15 ലക്ഷം രൂപ ഫണ്ട് വകയിരുത്തിയതായി ജില്ലാ പഞ്ചായത്തംഗം അംബികാ മോഹൻ പ്രഖ്യാപിച്ചു. ഇതിന്റെ രണ്ടാംഘട്ടമായി ക്ലാസ്സ് മുറികളുടെ നിർമ്മാണത്തിനായി ജില്ലാ പഞ്ചായത്തംഗം സാം ഈപ്പൻ ഇരുപതു ലക്ഷം രൂപ അനുവദിപ്പിക്കുകയും ചെയ്തു.''''''
       '''ഒരു വർഷം നീണ്ടു നിൽക്കുന്ന  പരിപാടികൾ എന്ന നിലയിൽ ആരംഭിച്ചെങ്കിലും ഇടയ്ക്കെത്തിയ അധ്യാപക സ്ഥലം മാറ്റങ്ങൾ, പൊതു തെരഞ്ഞെടുപ്പുകൾ എന്നിവ നമ്മുടെ പ്രവർത്തനങ്ങളെ ബാധിക്കുകയും സമാപനം വൈകുന്നതിനു ഇടയാക്കുകയും ചെയ്തു. ശതാബ്ദി സ്മാരകമെന്ന നിലയിൽ നിർമ്മാണ പ്രവർത്തനങ്ങൾ തനതായി ഒന്നും തന്നെ ഏറ്റെടുക്കാൻ കമ്മിറ്റിക്കു കഴിഞ്ഞില്ല എന്ന പോരായ്മ ബാക്കി ആവുമ്പോഴും സ്‌കൂളുമായി ബന്ധപ്പെട്ട്‌ വികസന പ്രവർത്തനങ്ങൾക്ക്‌ ഉതുകുന്ന വിധത്തിൽ ഒരു ജനകീയ കൂട്ടായ്മ വളർത്തി എടുക്കാൻ കഴിഞ്ഞു എന്നത് ശതാബ്ദിയാഘോഷത്തിന്റെ നേട്ടമാണ്‌. ശതാബ്ദിയാഘോഷത്തിന്റെ ഉദ്ഘാടന വേദിയിൽ വച്ചാണ് ബഹു. അഡ്വ. മാത്യു ടി. തോമസ് സ്കൂൾ കെട്ടിട നിർമ്മാണത്തിനുളള ഫണ്ട് പ്രഖ്യാപനം നടത്തിയത്. 25 ലക്ഷം രൂപയാണ് പ്രഖ്യാപിച്ചതെങ്കിലും പിന്നീടത് 75 ലക്ഷം രൂപയായി അനുവദിയ്ക്കുകയുണ്ടായി. അതേ വേദിയിൽ തന്നെ ജില്ലാ പഞ്ചായത്ത് നിർമ്മാണ പ്രവർത്തനങ്ങൾക്കായി 15 ലക്ഷം രൂപ ഫണ്ട് വകയിരുത്തിയതായി ജില്ലാ പഞ്ചായത്തംഗം അംബികാ മോഹൻ പ്രഖ്യാപിച്ചു. ഇതിന്റെ രണ്ടാംഘട്ടമായി ക്ലാസ്സ് മുറികളുടെ നിർമ്മാണത്തിനായി ജില്ലാ പഞ്ചായത്തംഗം സാം ഈപ്പൻ ഇരുപതു ലക്ഷം രൂപ അനുവദിപ്പിക്കുകയും ചെയ്തു.
===കൂട്ടുകാർ===
===കൂട്ടുകാർ===
====അവധിക്കാല ദ്വിദിന കൂട്ടായ്മ====
====അവധിക്കാല ദ്വിദിന കൂട്ടായ്മ====
"https://schoolwiki.in/ഗവ._ഹയർസെക്കന്ററി_സ്കൂൾ,_പെരിങ്ങര" എന്ന താളിൽനിന്ന് ശേഖരിച്ചത്