"സി. എം. എസ്. ഹൈസ്കൂൾ തിരുവല്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(പി.ടി.എ പ്രസിഡന്റ്)
(ചരിത്രം)
വരി 51: വരി 51:


== ചരിത്രം ==
== ചരിത്രം ==
.റവ ഹോക്സ്വത്ത് എന്ന സി.എം.എസ്. മിഷനറി  1848-ൽ  സ്ഥാപിച്ച ഈ വിദ്യാലയംതിരുവല്ല യിലെ ആദ്യ വിദ്യാലയമാണ് ‍. 1893-ൽ ഇതൊരു ആംഗ്ലോ-വെർണാകുലർ സ്കൂളായി. 1893-ൽ മിഡിൽ സ്കൂളായും 1962-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു.  
.റവ ഹോക്സ് വർത്ത് എന്ന സി.എം.എസ്. മിഷനറി  1848-ൽ  സ്ഥാപിച്ച ഈ വിദ്യാലയംതിരുവല്ല യിലെ ആദ്യ വിദ്യാലയമാണ് ‍. 1893-ൽ ഇതൊരു ആംഗ്ലോ-വെർണാകുലർ സ്കൂളായി. 1893-ൽ മിഡിൽ സ്കൂളായും 1962-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

15:03, 9 നവംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

സി. എം. എസ്. ഹൈസ്കൂൾ തിരുവല്ല
വിലാസം
തിരുവല്ല

തിരുവല്ലപി.ഒ,
തിരുവല്ല
,
689101
,
പത്തനംതിട്ട ജില്ല
സ്ഥാപിതം01 - 06 - 1848
വിവരങ്ങൾ
ഫോൺ0469 2630110
ഇമെയിൽcmshsc @ gmail.com
കോഡുകൾ
സ്കൂൾ കോഡ്37047 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംഇംഗ്ലീഷ്,മലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമിനി മറിയം ജോൺ
അവസാനം തിരുത്തിയത്
09-11-202037047
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ







തിരുവല്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് . റവ ഹോക്സ്വത്ത് എന്ന സി.എം.എസ്. മിഷനറി 1848-ൽ സ്ഥാപിച്ച ഈ വിദ്യാലയംതിരുവല്ല യിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

.റവ ഹോക്സ് വർത്ത് എന്ന സി.എം.എസ്. മിഷനറി 1848-ൽ സ്ഥാപിച്ച ഈ വിദ്യാലയംതിരുവല്ല യിലെ ആദ്യ വിദ്യാലയമാണ് ‍. 1893-ൽ ഇതൊരു ആംഗ്ലോ-വെർണാകുലർ സ്കൂളായി. 1893-ൽ മിഡിൽ സ്കൂളായും 1962-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു.

ഭൗതികസൗകര്യങ്ങൾ

==ഹൈടെക് പൂർത്തീകരണ പ്രഖ്യാപനം==

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളും സയൻസ് ലാബും വായന മുറിയുമുണ്ട് അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും കമ്പ്യൂട്ടർ ലാബുണ്ട്.5 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • നേർക്കാഴ്ച

മാനേജ്മെന്റ്

ചർച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ മധ്യ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ നൂറിൽപ്പരം വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റെവ. ഡോ.സാബു കെ.ചെറിയാൻ ലോക്കൽ മാനേജരായും ശ്രീ.ടി ജെ. മാത്യു IAS കോർപ്പറേറ്റ് മാനേജറായും പ്രവർത്തിക്കുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. റവ.എം.കെ മാത്യു 1968 ശ്രീമതി. സാറാമ്മ ഇട്ടിയവിര 1970 ശ്രീ. പി.എ. ജോർജ്ജ് 1974 ശ്രീ. സി.ഐ.തോമസ് 1976 ശ്രീമതി.സോഫി മേരി വർക്കി 1981 ശ്രീ.പി.വി.വർഗീസ് 1986 ശ്രീ.സി.ജെ ദാസ് 1988 ശ്രീ.എം.കെ കോശി 1989 ശ്രീമതി. അന്നമ്മ വർഗീസ് 1990 ശ്രീമതി. അന്നമ്മ ജോൺ 1993 ശ്രീ.സാമുവൽ ഡേവിഡ് 1994 ശ്രീമതി.സലീലാമ്മ ജോൺ 2000 ശ്രീ.മോൻസൺ ജി.മാത്യു 2004 ശ്രീ.ഐസക് സാമുവൽ .പി 2005 ശ്രീ.ഫിലിപ്പ് കെ.ജോസഫ് 2011 ശ്രീമതി.സാറാമ്മ വില്യം 2014 ശ്രീമതി.മിനി മറിയം ജോൺ 2016-

</gallery>

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

2016 school kalothsavam

ചിത്രം=‎37047-schl.png|

വഴികാട്ടി

{{#multimaps:9.372182, 76.576751| zoom=15}}