"ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പുതിയ താള്‍: എറണാകുളം ജില്ലയില്‍ പശ്ചിമകൊച്ചിയുടെ ഹൃദയഭാഗമായ തോപ്പുംപട… |
No edit summary |
||
| വരി 1: | വരി 1: | ||
[[ചിത്രം:olcghspalluruthy.jpg]] | |||
എറണാകുളം ജില്ലയില്‍ പശ്ചിമകൊച്ചിയുടെ ഹൃദയഭാഗമായ തോപ്പുംപടിയില്‍ 1934 ാം മാണ്ടില്‍ ഒ.എല്‍.സി.ജി.എച്ച്.എസ്.എസ്.എന്ന മഹാവിദ്യാലയം ഉയര്‍ന്നുവന്നു. വേമ്പനാട്ടു കായലിന്റെ ഓരത്തായി പ്രൗഡഗംഭീരഭവത്തോടെ തലയുയര്‍ത്തി നില്ക്കുന്ന ഈ കലാലയം മദര്‍. മേരി ഓഫ് പാഷന്‍ എന്ന പുണ്യവനിതയാല്‍ സ്ഥാപിതമായ മിഷനറീസ് ഓഫ് മേരി എന്ന സന്യാസിനി സമൂഹത്തിന്റെ കീഴിലാണ്. | എറണാകുളം ജില്ലയില്‍ പശ്ചിമകൊച്ചിയുടെ ഹൃദയഭാഗമായ തോപ്പുംപടിയില്‍ 1934 ാം മാണ്ടില്‍ ഒ.എല്‍.സി.ജി.എച്ച്.എസ്.എസ്.എന്ന മഹാവിദ്യാലയം ഉയര്‍ന്നുവന്നു. വേമ്പനാട്ടു കായലിന്റെ ഓരത്തായി പ്രൗഡഗംഭീരഭവത്തോടെ തലയുയര്‍ത്തി നില്ക്കുന്ന ഈ കലാലയം മദര്‍. മേരി ഓഫ് പാഷന്‍ എന്ന പുണ്യവനിതയാല്‍ സ്ഥാപിതമായ മിഷനറീസ് ഓഫ് മേരി എന്ന സന്യാസിനി സമൂഹത്തിന്റെ കീഴിലാണ്. | ||