"എം.ജി.ഡി. ഹൈസ്കൂൾ പുതുശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 13: | വരി 13: | ||
സ്കൂൾ ഫോൺ=04692782175| | സ്കൂൾ ഫോൺ=04692782175| | ||
സ്കൂൾ ഇമെയിൽ=mgdhs91@yahoo.in| | സ്കൂൾ ഇമെയിൽ=mgdhs91@yahoo.in| | ||
ഉപ ജില്ല=മല്ലപ്പള്ളി| | ഉപ ജില്ല=മല്ലപ്പള്ളി| | ||
<!-- എയ്ഡഡ് --> | <!-- എയ്ഡഡ് --> | ||
| വരി 33: | വരി 32: | ||
{{ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=|}} | {{ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=|}} | ||
ഗ്രേഡ്= 9 | | ഗ്രേഡ്= 9 | | ||
സ്കൂൾ ചിത്രം= | സ്കൂൾ ചിത്രം= 37037-1.jpg | ||
}} | }} | ||
<!-- താഴെ School name in English ന് പകരമായി സ്കൂളിന്റെ പേര് ഇംഗ്ലീഷിൽ ഉൾപ്പെടുത്തുക. -MGD HS PUTHUSSERY->}} | <!-- താഴെ School name in English ന് പകരമായി സ്കൂളിന്റെ പേര് ഇംഗ്ലീഷിൽ ഉൾപ്പെടുത്തുക. -MGD HS PUTHUSSERY->}} | ||
| വരി 54: | വരി 53: | ||
''''''''''കട്ടികൂട്ടിയ എഴുത്ത്''''''സ്കൂളിന്റെ ആദ്യഘട്ടം''' | ''''''''''കട്ടികൂട്ടിയ എഴുത്ത്''''''സ്കൂളിന്റെ ആദ്യഘട്ടം''' | ||
സ്കൂളിന്റെ ആദ്യഘട്ടം ക്ലേശം നിറഞ്ഞതായിരുന്നു. ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് കുട്ടികളെ കിട്ടാൻ ബുദ്ധിമുട്ടുള്ള കാലമായിരുന്നു. വിദ്യാർത്ഥികളെ വീടുകൾ കയറി തേടിപിടിച്ചായിരുന്നു ക്ലാസ്സ് തുടങ്ങിയത്. കൈതയിൽ പുത്തൻപുരയിൽ വീടിന്റെ വരാന്തയിലായിരുന്നു ആദ്യ ക്ലാസ്സുകൾ .പിന്നീട് കൈതയിൽ താഴത്തെപീടികയിൽ തോമസ് കത്താനാരുടെ വസതിയിലും കുറച്ചുനാൾ ക്ലാസ്സുകൾ നടത്തി. പിന്നീട് പുതുശ്ശേരി കുന്നിന്റെ മുകളിലായി ഒരു ഓല ഷെഡ്ഡു കെട്ടി അവിടെയിരുത്തി കുട്ടികളെ പഠിപ്പിച്ചു തുടങ്ങി . തുടർന്ന് ഭദ്രമായ ഒരു കെട്ടിടം നിർമ്മിക്കുന്നതിനായി സ്ഥാപകർ പണം മുടക്കി ഏററവും മികച്ച രീതിയിൽ മിഡിൽ സ്കൂളിനായി കെട്ടിടം നിർമ്മിച്ചു. ആ കെട്ടിടം ഓൾഡ് ഹാൾ എന്ന് അറിയപ്പെട്ടു. പിന്നീട് ഈ കെട്ടിടം കാലപ്പഴക്കത്തെ തുടർന്ന് പൊളിച്ചുമാറ്റി . ആ സ്ഥാനത്ത് 1995-96 കാലഘട്ടത്തിൽ പ്ലാറ്റിനം ജൂബിലി മന്ദിരം നിർമ്മിച്ചു.പുതുശ്ശേരി ഉംഗ്ലീഷ് മീഡിയം സ്കൂൾ 30 വർഷം മിഡിൽ സ്കൂളായിരുന്നു. 1949-ൽ ഈ സ്കൂൾ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. ഈതോടെ എം.ജി.ഡി.മിഡിൽ സ്കൂൾ എന്നത് എം.ജി.ഡി ഹൈസ്കൂളായി അറിയപ്പെട്ടു. അതോടെ സ്കൂൾ എം. ഡി കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ ആയി. ഹൈസ്കൂളായി ആദ്യ പത്തു വർഷത്തിനുള്ളിൽ പുതുശ്ശേരി എം.ജി.ഡി.ഹൈസ്കൂൾ അഭിവൃദ്ദിയിലെത്തിയിലെത്തി. | സ്കൂളിന്റെ ആദ്യഘട്ടം ക്ലേശം നിറഞ്ഞതായിരുന്നു. ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് കുട്ടികളെ കിട്ടാൻ ബുദ്ധിമുട്ടുള്ള കാലമായിരുന്നു. വിദ്യാർത്ഥികളെ വീടുകൾ കയറി തേടിപിടിച്ചായിരുന്നു ക്ലാസ്സ് തുടങ്ങിയത്. കൈതയിൽ പുത്തൻപുരയിൽ വീടിന്റെ വരാന്തയിലായിരുന്നു ആദ്യ ക്ലാസ്സുകൾ .പിന്നീട് കൈതയിൽ താഴത്തെപീടികയിൽ തോമസ് കത്താനാരുടെ വസതിയിലും കുറച്ചുനാൾ ക്ലാസ്സുകൾ നടത്തി. പിന്നീട് പുതുശ്ശേരി കുന്നിന്റെ മുകളിലായി ഒരു ഓല ഷെഡ്ഡു കെട്ടി അവിടെയിരുത്തി കുട്ടികളെ പഠിപ്പിച്ചു തുടങ്ങി . തുടർന്ന് ഭദ്രമായ ഒരു കെട്ടിടം നിർമ്മിക്കുന്നതിനായി സ്ഥാപകർ പണം മുടക്കി ഏററവും മികച്ച രീതിയിൽ മിഡിൽ സ്കൂളിനായി കെട്ടിടം നിർമ്മിച്ചു. ആ കെട്ടിടം ഓൾഡ് ഹാൾ എന്ന് അറിയപ്പെട്ടു. പിന്നീട് ഈ കെട്ടിടം കാലപ്പഴക്കത്തെ തുടർന്ന് പൊളിച്ചുമാറ്റി . ആ സ്ഥാനത്ത് 1995-96 കാലഘട്ടത്തിൽ പ്ലാറ്റിനം ജൂബിലി മന്ദിരം നിർമ്മിച്ചു.പുതുശ്ശേരി ഉംഗ്ലീഷ് മീഡിയം സ്കൂൾ 30 വർഷം മിഡിൽ സ്കൂളായിരുന്നു. 1949-ൽ ഈ സ്കൂൾ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. ഈതോടെ എം.ജി.ഡി.മിഡിൽ സ്കൂൾ എന്നത് എം.ജി.ഡി ഹൈസ്കൂളായി അറിയപ്പെട്ടു. അതോടെ സ്കൂൾ എം. ഡി കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ ആയി. ഹൈസ്കൂളായി ആദ്യ പത്തു വർഷത്തിനുള്ളിൽ പുതുശ്ശേരി എം.ജി.ഡി.ഹൈസ്കൂൾ അഭിവൃദ്ദിയിലെത്തിയിലെത്തി. | ||
'''എം.ജി.ഡി.ഹൈസ്കൂൾ പുതുശ്ശേരി അദ്ധ്യാപക സഹകരണ ബാങ്കു്'' | |||
അദ്ധ്യാപകർക്കായി ഒരു | അദ്ധ്യാപകർക്കായി ഒരു സഹകരണബാങ്ക് എന്ന ആശയം രൂപം കൊണ്ടത് എം.ജി.ഡി ഹൈസ്കൂളിൽ നിന്നാണ് | ||
'''ചരിത്ര സമ്മേളനങ്ങൾ''' | |||
നൂറു വർഷം പിന്നിട്ട പുതുശ്ശേരി എം.ജി.ഡി.ഹൈസ്കൂളിന്റെ ചരിത്രത്തിൽ ചില സമ്മേളനങ്ങൾ ഇടം നേടിയിട്ടുണ്ട് . 1979 – ൽ വജ്രജൂബിലി ആഘോഷിച്ചു .1989 ൽ നവതി ആഘോഷിച്ചു. തുടർന്നു 75 വർഷം പൂർത്തീകരിച്ചതിനെ തുടർന്ന് പ്ലാറ്റിനം ജൂബിലി ബ്ലോക്ക് പൂർത്തീകരണവും നടന്നു.1996ൽ പ്ലാറ്റിനം ജൂബിലിയും നടന്നു.2009-ൽ നവതി ആഘോഷങ്ങൾ നടന്നു.2018 ൽ എം.ജി.ഡി.ഹൈസ്കൂൾ 100ാം വയസ്സിലേക്ക് കടന്നു.= | നൂറു വർഷം പിന്നിട്ട പുതുശ്ശേരി എം.ജി.ഡി.ഹൈസ്കൂളിന്റെ ചരിത്രത്തിൽ ചില സമ്മേളനങ്ങൾ ഇടം നേടിയിട്ടുണ്ട് . 1979 – ൽ വജ്രജൂബിലി ആഘോഷിച്ചു .1989 ൽ നവതി ആഘോഷിച്ചു. തുടർന്നു 75 വർഷം പൂർത്തീകരിച്ചതിനെ തുടർന്ന് പ്ലാറ്റിനം ജൂബിലി ബ്ലോക്ക് പൂർത്തീകരണവും നടന്നു.1996ൽ പ്ലാറ്റിനം ജൂബിലിയും നടന്നു.2009-ൽ നവതി ആഘോഷങ്ങൾ നടന്നു.2018 ൽ എം.ജി.ഡി.ഹൈസ്കൂൾ 100ാം വയസ്സിലേക്ക് കടന്നു.= | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. എച്ച്. എം. -നും സ്കൂൾ ആഫീസ്-നും പ്രത്യേക മുറികൾ ഉണ്ട്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 11 ക്ലാസ് മുറികളും യു. പി. - ക്ക്ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. പ്ലറ്റിനം ജുബിലി ബിൽഡിംഗിൽ യു.പി ക്ലാസ്സുകളും പ്രവർത്തിക്കുന്നു. അതിവിശാലമായ ഒരു കളിസ്ഥലം, ബാസ്ക്റ്റ് ബോൾ, വോളി ബോൾ ഗ്രൗണ്ട് എന്നിവ വിദ്യാലയത്തിനുണ്ട്. മഴവെള്ള സംഭരണിയുള്ളതിനാൽ ജലക്ഷാമം അനുഭവപ്പെടുന്നില്ല. കുട്ടികളുടെ എണ്ണത്തിനനുപാതികമായി ശൗചാലയങ്ങൽ സ്കുളിൽ ക്രമീകരിച്ചിട്ടുണ്ട്. ആൺകുട്ടികൾക്കും പെണകുട്ടികൾക്കു പ്രത്യേകം ശുചിമുറികൾ,[[ഭൗതീകസൗകര്യങ്ങൾ.|തുടരുന്ന]] | മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. എച്ച്. എം. -നും സ്കൂൾ ആഫീസ്-നും പ്രത്യേക മുറികൾ ഉണ്ട്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 11 ക്ലാസ് മുറികളും യു. പി. - ക്ക്ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. പ്ലറ്റിനം ജുബിലി ബിൽഡിംഗിൽ യു.പി ക്ലാസ്സുകളും പ്രവർത്തിക്കുന്നു. അതിവിശാലമായ ഒരു കളിസ്ഥലം, ബാസ്ക്റ്റ് ബോൾ, വോളി ബോൾ ഗ്രൗണ്ട് എന്നിവ വിദ്യാലയത്തിനുണ്ട്. മഴവെള്ള സംഭരണിയുള്ളതിനാൽ ജലക്ഷാമം അനുഭവപ്പെടുന്നില്ല. കുട്ടികളുടെ എണ്ണത്തിനനുപാതികമായി ശൗചാലയങ്ങൽ സ്കുളിൽ ക്രമീകരിച്ചിട്ടുണ്ട്. ആൺകുട്ടികൾക്കും പെണകുട്ടികൾക്കു പ്രത്യേകം ശുചിമുറികൾ,[[ഭൗതീകസൗകര്യങ്ങൾ.|തുടരുന്ന]] | ||
=ഭൗതിക സൗകര്യങ്ങൾ | |||
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഹെഡ് മാസ്റ്ററും സ്കൂൾ ഓഫീസിനും അധ്യാപകർക്കും പ്രത്യേക മുറികളുണ്ട്. മൂന്ന് കെട്ടിടങ്ങളിലായി പന്ത്രണ്ട് ക്ലാസ്സ് മുറികൾ ഉണ്ട്. പ്ലാറ്റിനം ജൂബിലി ബിൽഡിങ്ങിൽ ഹൈസികൂൾ ക്ളാസ്സുകൾ പ്രർത്തിക്കുന്നു. ആഡിറ്റോറിയത്തിൽ ആവശ്യമായ കസേരകൾ ഉണ്ട്. ലൈബ്രറിയിൽ 2000 പസ്തകങ്ങൾ ഉപയോഗിക്കുന്നു.കുട്ടികളുടെ വായനാശീലം വളർത്തുന്നതിനായി ഓരോ ക്ളാസ്സിനും 2 പത്രം വീതം ഉണ്ട് .ഹൈസ്കൂളിൽ ഹൈടെക് ക്ളാസ്സ് മുറികൾ പ്രവർത്തിച്ചു വരുന്നു. ഒരു പ്രധാന സ്മാർട്ട് റൂമും ഉണ്ട് . ക്ളാസ്സ് പി.റ്റി.എ യിൽ പ്രോജക്ടർ മുഖേന സ്കൂളിന്റെ പ്രർത്തനങ്ങൾ സ്മാർട്ട് റൂമിൽ പേരൻസിന് കാണത്തക്ക വിധത്തിൽ എപ്പോൽ വേണമെങ്കിലും കാണത്തക്കവിധത്തിൽ സജ്ജമാക്കിയിട്ടുണ്ട് .സംഗീത പഠനമുറി. അഞ്ചു മുതൽ പത്താം ക്ലാസ്സ് വരെയുള്ള കുട്ടികൾക്ക് സംഗീത അദ്ധ്യപികയുടെ നേതൃത്ത്വത്തിൽ നിത്യേന ക്ലാസ്സ് നല്കി വരുന്നു | |||
സ്കൂൾ കലോൽസവം . തുടർച്ചയായി വർഷങ്ങളായി കലോൽസവവേദിയിൽ ജില്ലാതലത്തിൽ സംഗീതം, ചിത്രരചന, സാഹിത്യമേഖലകളിൽ മികച്ച നിലവാരം പുലർത്തിവരുന്നു. 2017-18 അധ്യയന വർഷം മല്ലപ്പള്ളി ഉപജില്ലാ കലോൽസവം ഊ സ്കൂളിൽ വച്ചു നടത്തി. | |||
പ്രവർത്തി പരിചയമേള . 2017-19 വർഷങ്ങളിൽ സംസ്ഥാനമേളയിൽ എ ഗ്രേഡ് കരസ്ഥമാക്കി. | |||
വിദ്യാരംഗം കലാസാഹിത്യവേദിയിൽ മൂന്ന് വർഷമായി സംസഥാനത്ത് ചിത്രരചനാ സാഹിത്യമേഖലയിൽ ഉന്നതനിലവാരം കരസ്ഥമാക്കി.2019-20 വർഷം സബ്ഡിസ്ട്രിക്ടിൽ പവൃത്തി പരിചയം ഈ സ്കൂളിൽ വച്ചു നടന്നു. | |||
എൻ.സി.സി | |||
15ാം കേരളാ ബറ്റാലിയൻ എൻ. സി.സിയുടെ നിയന്ത്രമത്തിലുള്ള ഒരു കരസേന വിഭാഗം ഈ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.മല്ലപ്പള്ളി ത്ലൂക്കിലെ ഏക എൻ. സി.സി . യൂണിറ്റാണ് ഇവിടെ പ്രവൃത്തിക്കുന്നത്. പെൺകുട്ടികൾ ഉൾപ്പടെ 100 കേഡറ്റുകൾക്ക് വർഷം തോറും സുശിക്ഷിതമായ പതിശീലനം നൽകി വരുന്നു.പരിശീലനം പൂർത്തിയാക്കുന്ന കേഡറ്റുകൾക്ക് എസ്. എസ്.എൽ.സി. പരീക്ഷയിൽ ഗ്രേസ് മാർക്കിനു പുറമെ ഉപരിപഠനത്തിനു പ്രത്യേക പരിഗണനയും സർക്കാർ ജോലിക്ക് മുൻഗണനയും നല്കികുന്നു. | |||
കായികപരിശീലനം | |||
എം. ജി. ഡി. എച്ച്. എസ്. പുതുശ്ശേരിയിൽ നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒരു സ്പോട്സ് ക്ലബ്ബ് ഉണ്ട്. പ്രധാനമായും ആരോഗ്യം ഉള്ള ഒരു യുവതലമുറയെ വാർത്ത് എടുക്കുന്നതിൽ ക്ലബ്ബ് നല്ല രീതിയിൽ പ്രവർത്തിക്കുന്നു. General Education Dept. Sports of kerala നടത്തുന്ന വിവിധ സ്പോട്സ് മത്സരങ്ങളിൽ കുട്ടികൾ പങ്കെടുത്ത് നിരവധി സമ്മാനങ്ങൾ നേടാറുണ്ട്. | |||
എടുത്ത് പറയേണ്ടതായ ചില നേട്ടങ്ങൾ | |||
2009-2010-ൽ നടത്തിയ സമ്പൂർണ്ണ കായികക്ഷമത പദ്ധതിയിൽ എം. ജി. ഡി. എച്ച്. എസ്. പത്തനംതിട്ട റവന്യു ഡിസ്ടിക്ടിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.അതുപോലെ തന്നെ ബാസ്ക്കറ്റ് ബോൾ മത്സരത്തിലും പത്തനംതിട്ടജില്ലയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്.കൂടാതെ ക്രിക്കറ്റ്, ഹോക്കി എന്നീ games കളിലും കുട്ടികൾ പ്രാഗൽഭ്യം തെളിച്ചു വരുന്നു. ബാസ്ക്കറ്റ് ബോളിൽ വിഷ്ണു വി. National level competition നിൽ പങ്കെടുത്തു.= | |||
കംപ്യൂട്ടർ വിദ്യാലയം | |||
നമ്മുടെ സ്കൂളിലെ കംപ്യൂട്ടർ എെ.റ്റി. അധിഷ്ടിത പ്രവർത്തനങ്ങളും എെ.റ്റി. അദ്ധ്യാപികയുടെ നേതൃത്ത്വത്തിൽ വളരെ ഭംഗിയായി നടത്തി വരുന്നു.5 മുതൽ 10 വരെയുള്ള എല്ലാ ക്ലാസ്സുകളിലെയും എല്ലാ കുട്ടികൾക്കും കംപ്യൂട്ടർ പരിശീലനം നൽകി വരുന്നു. | |||
എം. ജി.ഒ. സി. എസ്. എം | |||
എല്ലാ അദ്ധ്യനവർഷങ്ങളിലും എം.ജി.ഒ.സി.എസ്.എം | |||
== കുരിശിൻ തൊട്ടി == | == കുരിശിൻ തൊട്ടി == | ||
| വരി 113: | വരി 123: | ||
*| ജിൻസി എസ്സ്. ജോൺ 2014 March FULL A+ | *| ജിൻസി എസ്സ്. ജോൺ 2014 March FULL A+ | ||
*| 24 അനന്ദു ബിജു റ്റി. കെ 2016 March FULL A+ | *| 24 അനന്ദു ബിജു റ്റി. കെ 2016 March FULL A+ | ||
*|25 അഖിൽ സി. നൈനാൻ 2018 March FULL A+ | |||
*|26 പ്രവീൺ വർഗ്ഗീസ് 2018 March FULL A+ | |||
*27| സ്വരൂപ് എസ്.കെ 2018 March FULL A+ | |||
*28| റിച്ചിൻ പുന്നൂസ് 2019 March FULL A+ | |||
*29| അനീഷാ പ്രഭാകരൻ 2019 March FULL A+ | |||
*30|ജെസിലിൻ ചാക്കോ ജെസ്സൻ 2020 March FULL A+ | |||
*31| ഗീവറുഗ്ഗീസ് കോശി 2020 March FULL A+ | |||
*32| ഷാനി മറിയം വർഗ്ഗീസ് 2020 March FULL A+ | |||
*33| ഷെറിൻ ചാക്കോ 2020 March FULL A+ | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
* സ്കൂൾ അസംബലി [[ചിത്രങ്ങൾ]] | * സ്കൂൾ അസംബലി [[ചിത്രങ്ങൾ]] | ||
* സ്കൂൾ പാര്ലമെറ്റ് [[പ്രതിജ്ഞ]] | * സ്കൂൾ പാര്ലമെറ്റ് [[പ്രതിജ്ഞ]] | ||
* എൻ.സി.സി. [[പരിപാടികൾ]] | * എൻ.സി.സി. [[പരിപാടികൾ]] | ||
* ഐ റ്റി ക്ളബ്ബ് [[ഐ. റ്റി. പ്രോജെക്ട്]] | * ഐ റ്റി ക്ളബ്ബ് [[ഐ. റ്റി. പ്രോജെക്ട്]] | ||
| വരി 343: | വരി 361: | ||
</gallery> | </gallery> | ||
</gallery> | </gallery> | ||