"സെന്റ് തെരേസാസ് ബി.സി.എച്ച്.എസ്.എസ്. ചെങ്ങരൂർ/സയൻസ് ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
No edit summary
(ചെ.)No edit summary
വരി 1: വരി 1:
'''സയൻസ് ക്ലബ്'''
പ്രക്യതി സംരക്ഷണമെന്ന ലക്ഷ്യത്തോടെയുളള ക്ലബാണ് സയൻസ് ക്ലബ്ബ്.  പ്രസിഡന്റായി അനു മറിയം സിബിയെയും,ട്രെഷററായി റാഷാ സാദിക്കിനെയും തിരഞ്ഞെടുത്തു.
പ്രക്യതി സംരക്ഷണമെന്ന ലക്ഷ്യത്തോടെയുളള ക്ലബാണ് സയൻസ് ക്ലബ്ബ്.  പ്രസിഡന്റായി അനു മറിയം സിബിയെയും,ട്രെഷററായി റാഷാ സാദിക്കിനെയും തിരഞ്ഞെടുത്തു.
'''2019-2020'''
ശാസ്ത്രരംഗത്ത് കുട്ടികളുടെ മികവുപുലർത്തുന്ന തിനായി ശാസ്ത്ര അധ്യാപകരുടെ നേതൃത്വത്തിൽ ശാസ്ത്ര ക്ലബ് ഉദ്ഘാടനം ചെയ്തു.  ശാസ്ത്രദിനത്തോട്  അനുബന്ധിച്ച്  ധാരാളം പ്രവർത്തനങ്ങൾ ചെയ്തു വരുന്നു.  സബ് ജില്ല, ജില്ലാതലത്തിൽ കുട്ടികൾ ക്വിസ്  വർക്കിങ്ങ് മോഡൽ, സ്റ്റിൽ മോഡൽ  പ്രൊജക്റ്റ്‌, ടാലെന്റ്റ് സെർച്ച്‌  എന്നിവയിൽ  പങ്കെടുത്തു സമ്മാനാർഹരാവുകയും  ചെയ്തു.സയൻസ് സെമിനാറിൽ ദേശീയ തലത്തിൽ കുട്ടികൾ പങ്കെടുത്തു.പെൺകുട്ടികളുടെ മികവ് പുലർത്തുന്ന സയൻസ് ഡ്രാമ എല്ലാവർഷവും സമ്മാനം  നേടുന്നു.
'''2020-21'''
*'''പരിസ്ഥിതി ദിനം'''
**കുട്ടികൾക്ക് പരിസ്‌ഥിതി ദിനത്തിന്റെ പ്രധാന്യം മനസിലാക്കികൊണ്ടുള്ളപ്രഭാഷണം സംഘടിപ്പിച്ചു. കുഞ്ഞുങ്ങൾ അവരവരുടെ വീടും പരിസരവുംവൃത്തിയാക്കുകയും വൃക്ഷതൈകൾ നടുകയും ചെയ്തു.
*'''ലോക ഹൃദയ ദിനം '''
ലോക ഹൃദയ ദിനത്തോടനുബന്ധിച്ചു കുട്ടികൾക്കായി ഓൺലൈൻ  ചിത്രരചന മത്സരവും ക്വിസ് മത്സരവും നടത്തി.
വ്യക്തി ശുചിത്വത്തെ കുറിച്ചുള്ള ഒരു ബോധവൽക്കരണ ക്ലാസ്സ്‌ എല്ലാ ക്ലാസ്സ്‌ അദ്ധ്യാപകരും അതാത് ക്ലാസ്സിൽ ഓൺലൈൻ ആയി നൽകി.
പരിസര ശുചിത്വം  വിഷയമാക്കി ഒരു ഓൺലൈൻ പോസ്റ്റർ മത്സരവും നടത്തി.
*'''സയൻസ് മേള'''
2017-2018:സി വി രാമൻ ഉപന്യാസ മത്സരത്തിൽ എ ഗ്രേഡ്, സോന  എലിസബേത് തോമസ് കരസ്തമാക്കി.
അധ്യാപകരെ പ്രതിനിധീകരിച്ച് ശാസ്ത്ര പ്രൊജക്റ്റ്‌ അവതരിപ്പിച്ച് ശ്രീമതി എലിസബേത്  മാത്യു 
ന്  സ്റ്റേറ്റ് ലെവൽ 1st ലഭിച്ചു.സ്കൂളിന് അതൊരു അഭിമാനം തന്നെയായിരുന്നു!.
2018-2019 ൽ -സയൻസ് മേളയിൽ സയൻസ് ഡ്രാമ  മാറ്റിനങ്ങളിലും ഒക്കെ സമ്മാനങ്ങൾ നേടുകയുണ്ടായി. സ്റ്റേറ്റ് ലെവൽ വരെ കുട്ടികൾക്ക്  പങ്കെടുക്കാൻ സാധിച്ചു.
758

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1053563" എന്ന താളിൽനിന്ന് ശേഖരിച്ചത്