"ഗവ.വി.എച്ച്.എസ്.എസ് , വടക്കടത്തുകാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(h m ന്റെ പേര് തിരുത്തി) |
||
വരി 33: | വരി 33: | ||
|വിദ്യാർത്ഥികളുടെ എണ്ണം=149| | |വിദ്യാർത്ഥികളുടെ എണ്ണം=149| | ||
|അദ്ധ്യാപകരുടെ എണ്ണം=15| | |അദ്ധ്യാപകരുടെ എണ്ണം=15| | ||
|പ്രിൻസിപ്പൽ= | |പ്രിൻസിപ്പൽ=ഷെെൻ റ്റി | | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= മേഴ്സി പി | ||
|പി.ടി.ഏ. പ്രസിഡണ്ട്= രാജേഷ്| | |പി.ടി.ഏ. പ്രസിഡണ്ട്= രാജേഷ്| | ||
|ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25 | |ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25 |
23:38, 7 നവംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ഗവ.വി.എച്ച്.എസ്.എസ് , വടക്കടത്തുകാവ് | |
---|---|
വിലാസം | |
വടക്കടത്തുകാവ് വടക്കടത്തുകാവ്.പി.ഒ, , പത്തനംതിട്ട 691529 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 01 - 06 - 1002 |
വിവരങ്ങൾ | |
ഫോൺ | 04734226560 |
ഇമെയിൽ | ghsvdkcavu@gmail.com |
വെബ്സൈറ്റ് | http://aupsmalappuram.org.in |
കോഡുകൾ | |
സ്കൂൾ കോഡ് | 38008 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ഷെെൻ റ്റി |
പ്രധാന അദ്ധ്യാപകൻ | മേഴ്സി പി |
അവസാനം തിരുത്തിയത് | |
07-11-2020 | 38008 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
കൊല്ലവർഷം 1002 - ലാണ് വടക്കടത്തുകാവ് ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ ആരംഭിച്ചത്.സംഘകാല ഘട്ടത്തിലെ തിരുവിതാം കൂറിലെ പ്രമുഖ ജനപഥങ്ങള്ലൊന്നായ എെവർകാലാ-എെക്കാട് റോഡ് ഈ സ്ഥലത്തുകൂടിയാണ് കടന്നി പോയിരുന്നത്. ആയതിനാൽ ഈ രണ്ടു സ്ഥലങ്ങൾക്കിടയിലുളള ഏററവും വലിയ വിശ്രമ കേന്ദ്രമായിരുന്നു വടക്കടത്തുകാവ്. മഹാനായ ശ്രീ നെല്ലുരേത്ത് വലിയതാനാണ് ഈ സ്കൂൾ സ്ഥാപിച്ചത്. മദ്ധ്യതിരുവിതാം കൂറിലെ ആദ്യത്തെ സർക്കാർ സ്കൂളാണിത്
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിനും യു .പി യ്ക്കും കൂടി 2 കെട്ടിടങ്ങളിലായി 8 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ആറോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
. .
- ജെ.ആർ സി
- സമ്പൂർണ നിരക്ഷരതാ നിർമ്മാർജനം
- . സ്കൂൾ മാഗസിനുകൾ( ഗണിതം, സയൻസ്)
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
== മുൻ സാരഥികൾ == '
ലില്ലിജോർജ്, ജനാർദ്ദനൻ, അരവിന്ദാക്ഷൻ ഉണ്ണിത്താൻ, ജയവർദ്ധനൻ, റെയ് ച്ചൽ ഉമ്മൻ, എലിസബത്ത് ജോർജ്, ലില്ലിക്കുട്ടി, വത്സല ടീച്ചർ, ആമീനാ ബീവി, കെ. ശശികുമാർ, സുമാദേവി അമ്മ, പി. രാധാമണി, ജയരാജൻ, വിജയലക്ഷ്മി .പി.
മികച്ച നേട്ടം 2017-18 അധ്യയന വർഷത്തിന്റെ പ്രവേശനോത്സവം
കേരള ഗ്രന്ഥശാലാ സംഘം സംസ്ഥാനതലത്തിൽ നടത്തിയ ആസ്വാദനക്കുറിപ്പ് മത്സരത്തിൽ ഒന്നാം സ്ഥാമവും എ ഗ്രേഡും ലഭിച്ച ആർ. ഗ്രിഷ്മ ( 7- class) യെ പി .റ്റി. എ യും , എസ്. എം .സി യും അനുമോദിച്ചു. പൊതു വിദ്യാഭ്യാസ സംരക്ഷണ യഞ്ജം
എന്റെ വിദ്യാലയത്തിലെ ഓണാഘോഷം 2017 ആഗസ്റ്റ് മുപ്പത്തിയൊന്നാം തീയതിയായിരുന്നു ഞങ്ങളുടെ വിദ്യാലയത്തിലെ ഒാണാഘോഷം. അന്ന് വളെര നല്ല ദിനമായിരുന്നു.സ്കൂളിൽ ആദ്യം നടന്നത് അത്തപ്പൂക്കളമിടുന്ന മത്സരമായിരുന്നു.എൽ പി ,യു പി, എച്ച് എസ്സ് എന്നീ വിഭാഗത്തിലായിരുന്നു മത്സരങ്ങൾ.ഒാണപ്പുക്കളം ഞങ്ങൾ നന്നായി ഒരുക്കി.ജമന്തി,അരളി,തുമ്പ,തെച്ചി തുടങ്ങിയ ധാരാളം പൂക്കൾ കൊണ്ട് പൂക്കളം അലങ്കരിച്ചു.പൂക്കളം ഇട്ട് കഴിഞ്ഞ് വിജയികളെ പ്രഖ്യാപിച്ചു.എച്ച് എസ്സ് തലത്തിൽ ഞങ്ങൾക്ക് രണ്ടാം സ്ഥാനമാണ് ലഭിച്ചത്.തുടർന്ന് മിഠായിപെറുക്കൽ, റൊട്ടികടി, കസേരകളി, വടംവലി തുടങ്ങിയ ധാരാളം മത്സരങ്ങൾ ഉണ്ടായിരുന്നു. ശേഷം മത്സരത്തിലെ വിജയികൾക്ക് സമ്മാനം നൽകി, പിന്നീട് എല്ലാവരും ഓണസദ്യയുണ്ടു.ശേഷം സന്തോഷത്തിന്റെയും, സമൃദ്ധിയുടെയും ആഘോഷമായ ഓണം കൊണ്ടാടാൻ അവരവരുടെ വീട്ടിലേക്ക് മടങ്ങി.